Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുമരകത്ത് പ്രസിഡന്റ് സ്ഥാനം കീറാമുട്ടിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2015, 11:00 pm IST
in Kottayam

കുമരകം: ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം കീറാമുട്ടിയാകുന്നു. കഴിഞ്ഞതവണ ഗ്രാമപഞ്ചായത്തില്‍ വനിതാസംവരണമായിരുന്നു. അന്ന് പ്രസിഡന്റായിരുന്ന ധന്യാസാബു ഇത്തവണയും 9-ാം വാര്‍ഡില്‍ നിന്നും ജയിച്ച് മെമ്പറായിട്ടുണ്ട്. ഇത്തവണ വനിതാസംവരണം മാറി പ്രസിഡന്റ് സ്ഥാനം ജനറലായെങ്കിലും 3-ാം വാര്‍ഡില്‍ പി.കെ.ശാന്തകുമാറും 7-ാം വാര്‍ഡില്‍ എ.പി.സലിമോനും ഒഴിച്ചാല്‍ എല്‍ഡിഎഫില്‍ ബാക്കി ഏഴുവാര്‍ഡുകളിലും വനിതകളാണ് ജയിച്ചത്. ഭൂരിപക്ഷം വനിതകള്‍ ജയിച്ചതും, കഴിഞ്ഞതവണത്തെ പ്രസിഡന്റ് ധന്യാ സാബു വിജയിച്ച് മെമ്പറായി വന്നതുമൊക്കെ എല്‍ഡിഎഫ് നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.

ജയിച്ച രണ്ട് പുരുഷസ്ഥാനാര്‍ത്ഥികളില്‍ ആരെയെങ്കിലും പ്രസിഡന്റാക്കിയാല്‍ അത് ഭൂരിപക്ഷം സ്ത്രീ മെമ്പര്‍മാര്‍ ജയിച്ചിട്ടും സ്ത്രീ സമത്വത്തെ മാനിച്ചില്ലെന്ന പഴി കേള്‍ക്കേണ്ടി വരും. ഒരു പ്രാവശ്യം പ്രസിഡന്റ് പദവിയിലിരുന്ന വനിതാ മെമ്പറെ പ്രസിഡന്റാക്കിയില്ലെങ്കില്‍ അത് തരം താഴ്‌ത്തലായി വ്യാഖ്യാനിക്കപ്പെടും. ജനറലായിട്ടും ഭരിക്കാന്‍ കഴിയാതെ വന്നാല്‍ പുരുഷ സ്ഥാനാര്‍ത്ഥികള്‍ക്കും നാണക്കേടാകും. എന്തായാലും പ്രസിഡന്റ് പദവി സംബന്ധിച്ച് എല്‍ഡിഎഫില്‍ ഒരു പ്രതിസന്ധിയുണ്ടാകുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

കുമരകം: കുമരകം ഗ്രാമപഞ്ചായത്തില്‍ ഇക്കുറി ജയിച്ച സ്ഥാനാര്‍ത്ഥികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് പഞ്ചായത്ത് ഹാളില്‍ നടന്നു. കീഴ്‌വഴക്കമനുസരിച്ച് മുതിര്‍ന്ന മെമ്പര്‍ പി.കെ.ശന്തകുമാര്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. 1-ാം വാര്‍ഡ് മുതല്‍ യഥാക്രമം കവിത ലാലു(എല്‍ഡിഎഫ്), എ.പി.ഗോപി(സ്വതന്ത്രന്‍), പി.കെ.ശാന്തകുമാര്‍(എല്‍ഡിഎഫ്), ഉഷ സലി(എല്‍ഡിഎഫ്), സിന്ധു ചന്ദ്രബോസ്(എല്‍ഡിഎഫ്), രജിതാ കൊച്ചുമോന്‍(എല്‍ഡിഎഫ്), എ.പി.സലിമോന്‍(എല്‍ഡിഎഫ്), കൃഷ്‌ണേന്ദു പി.കെ(പി.കെ.സേതു, ബിജെപി), ധന്യാ സാബു(എല്‍ഡിഎഫ്), സിന്ധു രവികുമാര്‍(എല്‍ഡിഎഫ്), അഡ്വ.വിഷ്ണുമണി(യുഡിഎഫ്), വി.എന്‍.ജയകുമാര്‍(ബിജെപി), ഡോ. മാഗി ജോണ്‍(യുഡിഎഫ്), ദീപ അഭിലാഷ്(എല്‍ഡിഎഫ്), വി.എസ്.പ്രദീപ് കുമാര്‍(യുഡിഎഫ്), ജയ്‌മോന്‍ മറുതാച്ചിക്കല്‍(സ്വതന്ത്രന്‍) എന്നീ പതിനാറു വാര്‍ഡുകളിലെ മെമ്പര്‍മാരാണ് ഇന്നലെ രാവിലെ 10ന് ഗ്രാമപഞ്ചായത്ത് ഹാളില്‍ പ്രതിജ്ഞാ വാചകം ചൊല്ലി അധികാരമേറ്റത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ അതിവേഗ കോടതിനിര്‍ദേശത്തെ തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

India

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

India

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

Kerala

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

Kerala

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.