Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഹൈറേഞ്ച് സംരക്ഷണ സമിതിയും ഇടതുപക്ഷവുമായി അഭിപ്രായ ഭിന്നത സമിതിയുടെ ജനപ്രതിനിധികളെ സിപിഎം പ്രതിനിധികളാക്കാനുള്ള നീക്കം പാളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2015, 09:40 pm IST
inIdukki

ഇടുക്കി:  പഞ്ചായത്ത് ഇലക്ഷന് വേണ്ടി ഇടതുപക്ഷവും ഹൈറേഞ്ച് സംരക്ഷണ സമിതിയും  തമ്മില്‍ കൂട്ടു ചേര്‍ന്ന് മത്സരിച്ചത് തുടക്കത്തിലേ കല്ലുകടിയായി. സിപിഎമ്മിന്റെ പിന്തുണയോടെ വിജയിച്ച ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ അംഗങ്ങള്‍ സിപിഎം സ്വതന്ത്രര്‍ എന്ന് കാണിച്ച് വിപ്പ് നല്‍കാന്‍ സിപിഎം നീക്കം നടത്തി. എന്നാല്‍ ഇത്തരത്തില്‍ വിപ്പ് നല്‍കാന്‍ പറ്റില്ലെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി പ്രഖ്യാപിക്കുകയായിരുന്നു. സത്യപ്രതിജ്ഞയ്‌ക്കായി ഇത്തരത്തിലുള്ള നിലപാട് സ്വീകരിച്ചതോടെ സിപിഎം വിഷമ വൃത്തത്തിലായിരിക്കുകയാണ്.

കട്ടപ്പന നഗരസഭയിലും, കഞ്ഞിക്കുഴി, മരിയാപുരം, വെള്ളത്തൂവല്‍, ചക്കുപള്ളം, നെടുങ്കണ്ടം എന്നീ പഞ്ചായത്തുകളിലുമാണ് ഹൈറേഞ്ച് സംരക്ഷണ സമതിയും ഇടതുപക്ഷവും കൈകോര്‍ത്തത്. രണ്ട് ജില്ല ഡിവിഷന്‍, നാല് ബ്ലോക്ക് ഡിവിഷന്‍ എന്നിവ ഉള്‍പ്പെടെ 42 ഇടങ്ങളിലാണ് ഹൈറേഞ്ച് സംരക്ഷണ സമിതി അംഗങ്ങള്‍ വിജയിച്ചത്. ഇടതുപക്ഷത്തിന്റെ വിപ്പ് അംഗീകരിക്കേണ്ട അവസ്ഥ സമിതിക്കില്ലെന്നാണ് സമിതിയുടെ നേതാക്കള്‍ പറയുന്നത്. വരും ദിവസങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റുമാരെ തെരഞ്ഞെടുക്കുന്ന സ്ഥിതിയിലേക്കെത്തുമ്പോള്‍ ഇരുവിഭാഗങ്ങളുടെയും അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവരും. ഈ പ്രശ്‌നം സിപിഎം ഇടുക്കി എം.പിയെ അറിയിച്ചെങ്കലും ഹൈറേഞ്ച് സംരക്ഷണ സമിതിയോട് സിപിഎമ്മിന്റെ ആവശ്യത്തെക്കുറിച്ച് പറയാന്‍ പറ്റില്ലെന്ന് അറിയിച്ചതായാണ് വിവരം. സിപിഎമ്മിന്റെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് കഴിയില്ലെന്ന് സമിതി രക്ഷാധികാരി മണിക്കുട്ടന്‍ ജന്മഭൂമിയോട്പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

Mollywood

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.