Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ദശവത്സരാഘോഷ ഉദ്ഘാടനവും നിയുക്ത ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാര്‍ക്ക് സ്വീകരണവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2015, 10:29 pm IST
in Kottayam

കോട്ടയം: അഖിലഭാരതീയ അയ്യപ്പധര്‍മ്മ പ്രചാരസഭയുടെ ദശവത്സരാഘോഷങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും.14ന് വൈകിട്ട് 5ന് ഹോട്ടല്‍ അര്‍ക്കാഡിയ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ നിയുക്ത ശബരിമല മേല്‍ശാന്തി എസ്.ഇ.ശങ്കരന്‍ നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി ഇ.എസ്.ഉണ്ണികൃഷ്ണന്‍ എമ്പ്രാന്തിരി എന്നിവര്‍ക്ക് സ്വീകരണം നല്‍കും. പ്രസിഡന്റ് അഡ്വ.ജി.രാമന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. മുന്‍ ഗുരുവായൂര്‍ മേല്‍ശാന്തിയും ഇപ്പോഴത്തെ ശബരിമല മേല്‍ശാന്തിയുമായ ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി രചിച്ച ശാസ്താരം പ്രണമാമ്യഹം എന്ന ഗ്രന്ഥത്തിന്റെ പ്രകശന കര്‍മ്മം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും. എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ എം.പി.ദിനേശ് ഗ്രന്ഥത്തിന്റെ ആദ്യകോപ്പി ഏറ്റുവാങ്ങും. ഡോ.എന്‍.ജയരാജ് എംഎല്‍എ പുസ്തകാവതരണവും തിരുവിതംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.കെ.കുമാരന്‍ മുഖ്യപ്രഭാഷണം നടത്തും. മുന്‍ ശബരിമല മേല്‍ശാന്തി ഏഴിക്കോട് ശശിനമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തും. ഫിലോസഫി ഗവേഷകന്‍ രാഹുല്‍ ഈശ്വര്‍, ജനറല്‍ സെക്രട്ടറി മധുമണിമല, സംസ്ഥാന മുന്നോക്ക ക്ഷേമകോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍, പത്തനംതിട്ട ജില്ലാ ഉപഭോക്തൃ കോടതി പ്രസിഡന്റ് അഡ്വ.പി.സതീശ് ചന്ദ്രന്‍ നായര്‍, മുന്‍ ശബരിമല മേല്‍ശാന്തി എന്‍.ദാമോദരന്‍ പോറ്റി, മുന്‍ മാളികപ്പുറം മേല്‍ശാന്തി പി.എം.മനോജ് എമ്പ്രാന്തിരി, കെ.ആര്‍.അരവിന്ദാക്ഷന്‍, സെക്രട്ടറി അജീഷ് ചന്ദ്രന്‍, വിനോദ് ചമ്പക്കര എന്നിവര്‍ പ്രസംഗിക്കും. അദ്ധ്യാത്മിക സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച പ്രമുഖ വ്യക്തികളായ സംസ്ഥാന ദേവസ്വം-പൊതുപഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ പി.ചന്ദ്രശേഖരന്‍, ചങ്ങനാശേരി, ചെത്തിപ്പുഴ സെന്റ്‌തോമസ് ഹോസ്പിറ്റല്‍ മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്ററും ചീഫ് സര്‍ജ്ജനുമായ ഡോ.എന്‍.രാധാകൃഷ്ണന്‍, തിരുവല്ല മഹാലക്ഷ്മി സില്‍ക്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.കെ.വിനോദ് കുമാര്‍, കവിയും ഗാനരചയിതാവുമായ ചൊവ്വല്ലൂര്‍ കൃഷ്ണ്‍കുട്ടി, ജ്യോതിഷപണ്ഡിതനും താന്ത്രികാചാര്യനുമായ പ്രൊഫ.നീലമന വി.ആര്‍.നമ്പൂതിരി, എബിഎപി ആന്ധ്രാ സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറി സി.വെങ്കിടേഷ് ശര്‍മ്മ, ഭഷാ പണ്ഡിതനും ഗ്രന്ഥകാരനുമായ ഇഞ്ചക്കാട്ട് കെ.എന്‍.കേശവപിള്ള, സാമൂഹിക പ്രവര്‍ത്തകനായ വെണ്‍മണി പൊന്നമ്മപ്പണിക്കര്‍ എന്നിവരെ ചടങ്ങില്‍ മുഖ്യമന്ത്രി ആദരിക്കും. ചടങ്ങിനോടനുബന്ധിച്ച് തിരുവനന്തപുരം മഹാകവി കെ.സി.കേശവപിള്ള മെമ്മോറിയല്‍ മ്യൂസിക് അക്കാഡമി പ്രിന്‍സിപ്പല്‍ രാധികാ സുന്ദരേശന്‍ ആന്റ് പാര്‍ട്ടി അവതരിപ്പിക്കുന്ന സംഗീതസദസും ഉണ്ടായിരിക്കുമെന്ന് ജനറല്‍ സെക്രട്ടറി മധുമണിമല, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മോഹന്‍ പെരിനാട് എന്നിവര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

India

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

India

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

Kerala

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

Kerala

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

പുതിയ വാര്‍ത്തകള്‍

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.