Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘മലയാള സിനിമാ ലോകം നിര്‍മ്മാതാക്കളെ തകര്‍ക്കുന്നു’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2015, 03:25 am IST
in Entertainment

കൊച്ചി: മലയാള സിനിമാ ലോകം നിര്‍മ്മാതാവിനെ തകര്‍ക്കുന്ന നിലപാടാണ് തുടരുന്നതെന്ന് ബെന്‍ സിനിമയുടെ നിര്‍മ്മാതാവ് ഡോ. സാജന്‍ കെ ജോര്‍ജ് കുറ്റപ്പെടുത്തി.

ജോണ്‍ എബ്രാഹാമിനോടൊപ്പം സിനിമാ പ്രവര്‍ത്തനം ആരംഭിച്ച തനിക്ക് നല്ല സിനിമകള്‍ നിര്‍മ്മിക്കണമെന്ന താല്‍പര്യം മാത്രമാണ് ഉള്ളത്. ഈ രീതി തുടര്‍ന്നാല്‍ മലയാള സിനിമ നിര്‍മ്മിക്കാന്‍ നിര്‍മ്മാതാക്കളെ കിട്ടാത്ത സ്ഥിതി സംജാതമാകും.

താന്‍ നിര്‍മ്മിച്ച പുതിയ സിനിമ നല്ലതാണെന്നാണ് കാണികള്‍ വിധിയെഴുതിയത്. എന്നാല്‍ അത് പ്രദര്‍ശിപ്പിക്കുന്നതിന് തീയറ്ററുകാര്‍ തയ്യാറാകുന്നില്ല. ഏതെങ്കിലും തമിഴ് സിനിമ വന്നാല്‍ മലയാളം മാറ്റി അത് പ്രദര്‍ശിപ്പിക്കലായി. അടിയും, ഇടിയും, വെടിയും അടങ്ങുന്ന സിനിമാക്കാരുടെ കുത്തകയാണ് മലയാള സിനിമാ ലോകം.  ഇതര സംസ്ഥാനങ്ങളില്‍ ഇത്തരം നടപടികളില്ല.

50തിലധികം നല്ല മലയാളം സിനിമകള്‍ സിനിമാലോകത്തെ കുത്തകകളുടെ ഒറ്റപ്പെടുത്തല്‍ മൂലം തീയറ്ററുകളിലെത്താതെ ചിത്രീകരണം പോലും തടസ്സപ്പെട്ട് പാതി വഴിയിലായിരിക്കയാണ്. എല്ലാ കടമ്പകളും കടന്ന്  സിനിമ പ്രദര്‍ശിപ്പാന്‍ തീയറ്ററുകളിലെത്തുമ്പോള്‍ അവ പ്രദര്‍ശിപ്പിക്കാന്‍ തീയ്യറ്ററുടമകള്‍ തയ്യാറാകാത്തത് നിര്‍മ്മാതാക്കളെ തകര്‍ക്കും. മലയാളത്തില്‍ മാത്രമാണ് ഇത്തരം പ്രശ്‌നങ്ങളുള്ളൂ. സിനിമാ ലോകം എന്ന് പറഞ്ഞാല്‍ നിര്‍മ്മാതാക്കള്‍ ഒഴികെയുള്ളവര്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്. സിനിമ ചിത്രീകരണം തുടങ്ങിയാല്‍ അത് മുന്നോട്ട് പോകണമെന്നത് നിര്‍മ്മാതാവിന്റെ മാത്രം ആവശ്യമായിട്ടാണ് മലയാള സിനിമലോകത്തുള്ളവരുടെ കണക്ക്കൂട്ടല്‍.

കോടികള്‍ മുടക്കി സിനിമ വ്യവസായത്തിനിറങ്ങിയാല്‍ അവസാനിപ്പിക്കാതെ പോയാല്‍ പണം പോകും. നിര്‍മ്മാതാവ് പാപ്പരാകും. മറ്റാര്‍ക്കും ഒന്നും നഷ്ടപ്പെടാനില്ല. സമയം നോക്കി നിര്‍മ്മാതാവിനെ പിഴിയുകയാണ് സിനിമാലോകത്തെ എല്ലാവരും തുടരുന്നത്. എതിര്‍ത്ത് സംസാരിക്കുന്നവരെ തകര്‍ത്തെറിയുന്ന ചരിത്രമാണ് മലയാള സിനിമാലോകത്തിനുള്ളത്. ഈ ഭയമാണ് ആരും എതിര്‍ക്കാതിരിക്കാന്‍ കാരണം. തനിക്കിക്കാര്യത്തില്‍ ഭയമില്ലെന്ന് ഡോ. സാജന്‍ കെ ജോര്‍ജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന സംവിധായകന്‍ വിപിന്‍ അറ്റ്‌ലി ഇത് തന്റെ വിഷയമല്ലെന്ന വിധത്തിലാണ് പ്രതികരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

Kerala

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

India

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Astrology

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

പുതിയ വാര്‍ത്തകള്‍

ഒരു മുട്ട എത്ര നേരം തിളപ്പിക്കണം ? അറിയില്ലെങ്കിൽ ശരിയായ സമയവും രീതിയും പഠിക്കൂ

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

നിങ്ങളുടെ വസ്ത്രങ്ങളുടെ നിറം കടുത്ത വേനൽ വെയിലിൽ മങ്ങില്ല ; ഈ മികച്ച നുറുങ്ങുകൾ പരീക്ഷിച്ചു നോക്കൂ

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

‘ എനിക്കെതിരെ 36 കേസുകളുണ്ട്, പ്രധാനമന്ത്രിയെ ഭയപ്പെടുന്നില്ല’: സദസ്സിൽ വല്ലപ്പേഴും വന്ന് പിച്ചും പേയും പറയുന്നത് രാഹുലിന്റെ സ്ഥിരം ഹോബി

ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം; ഹർഭജൻ സിങ്ങിന്റെ സുരക്ഷ പിൻവലിച്ച് പഞ്ചാബ് സർക്കാർ

കുടുംബ വഴക്കിനിടെ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍

പാതയിലെ നവീകരണ പ്രവൃത്തികള്‍; എറണാകുളം വന്ദേഭാരത് ജൂലൈ 7ന് സേലം വഴി

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

ട്രംപിന്റെ അത്താഴവിരുന്ന് നടന്ന ഹോട്ടലിൽ വെടിവെപ്പ്; 45 വർഷം മുമ്പ് ഇതേ ഹോട്ടലിൽ പ്രസിഡന്റ റീഗന് വെടിയേറ്റു, ട്രംപ് സുരക്ഷിതൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.