Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പാനൂരില്‍ യുഡിഎഫില്‍ ഭിന്നത; ജെഡിയു സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസും, ലീഗും കാലുവാരിയെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2015, 10:38 pm IST
in Kannur

പാനൂര്‍: പാനൂരില്‍ യുഡിഎഫില്‍ ഭിന്നത. .ജെഡിയു സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസും ലീഗും കാലുവാരിയെന്ന് ആരോപണം. മുന്നണിബന്ധത്തെ ശിഥിലമാക്കിക്കൊണ്ട് തെരഞ്ഞെടുപ്പിനു ശേഷം പാനൂരില്‍ യുഡിഎഫില്‍ വിഭാഗീയത മറനീക്കി പുറത്തുവരികയാണ്. നഗരസഭയിലെ 40-ാം വാര്‍ഡില്‍ മന്ത്രി കെ.പി..മോഹനന്റെ സഹോദരപുത്രനും യുവജനത സംസ്ഥാന സെക്രട്ടറിയുമായ പികെ. പ്രവീണിനെ പരാജയപ്പെടുത്താന്‍ ലീഗിലെ ഒരുവിഭാഗം ശ്രമിച്ചതായി ജെഡിയു ആരോപിക്കുന്നു. കഴിഞ്ഞ ദിവസം പിആര്‍ മന്ദിരത്തില്‍ നടന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുത്ത കെ.പി.മോഹനന്‍ വോട്ടുമറിച്ച നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. മുസ്ലീംലീഗിലെ ഒരുവിഭാഗമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ. സുധീര്‍കുമാറിനു വേണ്ടി അണിയറ നീക്കം നടത്തിയത്. ഇതിനു തെളിവുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ നടപടി വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇത്തരത്തില്‍ മുന്നണിയില്‍ വിശ്വസിച്ചു പോകാന്‍ പ്രയാസമുണ്ടെന്ന് ജെഡിയു നേതൃത്വം അറിയിച്ചിട്ടുണ്ട്. പടലപ്പിണക്കങ്ങളുമായി തെരഞ്ഞെടുപ്പിനെ നേരിട്ട യുഡിഎഫിന് ഏറെ വിമതസ്ഥാനാര്‍ത്ഥികളുമുണ്ടായിരുന്നു. 40-ാം വാര്‍ഡില്‍ ലീഗ് വിമതന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയെങ്കിലും മന്ത്രി നേരിട്ടിടപെട്ട് പിന്‍വലിപ്പിക്കുകയായിരുന്നു. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റില്‍ പ്രധാനനേതാവിനെ മത്സരിപ്പിച്ച് പരാജയപ്പെടുത്തിയതില്‍ മുന്നണിയില്‍ വന്‍പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വം 9-ാംവാര്‍ഡായ അരയാല്‍ത്തറയില്‍ ജെഡിയു സ്ഥാനാര്‍ത്ഥി പി. ശാന്തടീച്ചറെ പരാജയപ്പെടുത്തിയെന്നാണ് ആരോപണം. കോണ്‍ഗ്രസിന്റെ കുത്തകസീറ്റ് നിഷേധിക്കപ്പെട്ടവരില്‍ ചില ഖദര്‍ധാരികളാണ് പാലം വലിച്ചത്. ഇവിടെയും എല്‍ഡിഎഫ് വിജയം കണ്ടു. നഗരസഭയില്‍ സ്വാധീനം കുറഞ്ഞ എല്‍ഡിഎഫിന് സീറ്റെണ്ണം വര്‍ദ്ധിപ്പിക്കാന്‍ യുഡിഎഫിലെ ഗ്രൂപ്പ്‌പോര് വഹിച്ച പങ്ക് ചെറുതല്ല. .4-ാംവാര്‍ഡില്‍ ലീഗ് വിമതന്‍ വിജയിച്ചതും മുന്നണി യോഗത്തില്‍ ചര്‍ച്ചയായി. വി.സുരേന്ദ്രന്‍, കെ.പി.സാജു, പി.കെ.അബ്ദുളള, വി.കെ.കുഞ്ഞിരാമന്‍, വി..നാസര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.