Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജില്ലാ കമ്മറ്റി അംഗങ്ങളുടെ കൂട്ടത്തോല്‍വി; സിപിഎമ്മില്‍ വിവാദം കൊഴുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2015, 10:23 pm IST
inErnakulam

കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാനപങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച ജില്ലാ കമ്മറ്റി മെമ്പര്‍മാരുടെ കൂട്ടതോല്‍വി സിപിഎമ്മില്‍ വിവാദം കത്തികയറുന്നു. മത്സരിച്ച 5 ജില്ലാ കമ്മറ്റി മെമ്പര്‍മാരില്‍ 4 പേര്‍ക്കും ദയനീയ തോല്‍വി ആയിരുന്നു. ജില്ലാ സഹകണബാങ്ക് മുന്‍ പ്രസിഡന്റും ജില്ലാകമ്മറ്റി മെമ്പറുമായ വി.പി.ശശീന്ദ്രന്‍, നഗരസഭ മുന്‍ പ്രതിപക്ഷ നേതാവ് കെ.ജെ.ജേക്കബ്, പി.കെ.സോമന്‍, പി.ജെ.വര്‍ഗീസ് എന്നിവരാണ് തോല്‍വി ഏറ്റുവാങ്ങിയത്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ഷൈലജ മാത്രമാണ് വിജയിച്ചത്. അച്ചുതാനന്ദന്‍ പക്ഷത്തെ പ്രമുഖനായ വി.പി.ശശീന്ദ്രന്റെ തോല്‍വി പെരുമ്പാവൂര്‍ ഏരിയ കമ്മറ്റിയില്‍ ഒരു പൊട്ടിത്തെറിക്ക് കാരണമായേക്കും. അശമന്നൂര്‍ ഗ്രാമപഞ്ചായത്തിലെ 6-ാം വാര്‍ഡിലാണ് ശശീന്ദ്രന്‍ മത്സരിച്ചത്. വി.പി.ശശീന്ദ്രനെ മനപൂര്‍വ്വനിര്‍ത്തി തോര്‍പ്പിക്കുകയായിരുന്നു വെന്നാണ് പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന്റെ ആരോപണം. വര്‍ഷങ്ങളോളം പെരുമ്പാവൂര്‍ ഏരിയ കമ്മറ്റി സെക്രട്ടറിയായും.

ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറുമായിരുന്നു. ജില്ലയില്‍ വിഎസ് പക്ഷത്തെ നയിച്ചിരുന്നവരില്‍ പ്രമുഖനായിരുന്നു ശശീന്ദ്രന്‍. പിണറായി പക്ഷം ജില്ലാകമ്മറ്റി പിടിച്ചെടുത്തതിന് ശേഷമാണ് ശശീന്ദ്രനെ ജില്ലാസെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവാക്കിയത്. പിണറായി പക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന അഡ്വ.എന്‍.സി.മോഹനനാണ് പെരുമ്പാവൂര്‍ ഏരിയ സെക്രട്ടറി. ശശീന്ദ്രനെ മനപൂര്‍വ്വം തോല്‍പ്പിച്ചതാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ജില്ലാ പഞ്ചായത്ത് പുല്ലുവഴി ഡിവിഷനില്‍ നിന്ന് മത്സരിച്ച പി.കെ.സോമനും പരാജയപ്പെട്ടു. മുന്‍ ഏരിയ സെക്രട്ടറി കൂടിയാണ് സോമന്‍ പിണറായി പക്ഷത്താണ്. സോമനെ സിപിഎമ്മിലെ തന്നെ ഒരു വിഭാഗം കാലുവാരിയെന്നാണ് ആരോപണം. ജില്ലാപഞ്ചായത്ത് മലയാറ്റൂര്‍ ഡിവിഷനില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ട പി.ജെ.വര്‍ഗീസും അച്ചുതാനന്ദന്‍ പക്ഷത്താണ്.

കൊച്ചി കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവായിരുന്നു കെ.ജെ.ജേക്കബിന്റെ തോല്‍വിക്ക് കാരണം പാട്ടിക്കുള്ളിലെ ഒരു വിഭാഗമാണെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു. ജില്ലാകമ്മറ്റിയംഗങ്ങളുടെ കൂട്ടതോല്‍വിയെക്കുറിച്ച് ഇരു വിഭാഗവും പരസ്പരം ആരോപണം പ്രത്യാരോപണങ്ങള്‍ തുടങ്ങി. വരും നാളില്‍ ഇത് പൊട്ടിത്തെറിക്ക് വഴിവച്ചേക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

Kerala

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

Kerala

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

India

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

Kerala

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.