Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ബീഫ് ഫെസ്റ്റുകാര്‍ അറിയാത്ത ഭീകര സത്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2015, 10:16 pm IST
in Vicharam

ബീഫ് ഫെസ്റ്റിവലുകള്‍ കേരളത്തില്‍ വ്യാപകമാവുമ്പോള്‍ പുതിയതായി ആരംഭിക്കുന്ന ആശുപത്രികള്‍പോലും രോഗികളെക്കൊണ്ട് നിറഞ്ഞുകവിയുകയാണ്. കേരളം ബീഫ് തീറ്റക്കാരുടെയും അതുവഴി രോഗികളുടെയും മനോരോഗികളുടെയും ഭ്രാന്താലയമായതിന് എബിവിപിയോട് കണക്കു ചോദിക്കുന്നതെന്തിനാണ്?

കാര്യങ്ങള്‍ ചൊവ്വേ മനസ്സിലാക്കാന്‍ കഴിയണമെങ്കില്‍ ധാര്‍മികതയെന്തെന്ന് സാമാന്യബോധം വേണം. ഇസ്ലാമിന് ഹറാമായ പന്നിയിറച്ചി വെട്ടി വിറ്റ് ‘പോര്‍ക്ക് ഫെസ്റ്റ്’ നടത്തുന്ന ‘മതനിരപേക്ഷത’ ഹിന്ദുക്കള്‍ക്കില്ല. പശുവിനെ ഈശ്വരതുല്യം കണക്കാക്കുന്ന സംസ്ഥാനത്ത് മതതീവ്രവാദികളുടെ പ്രേരണയാലോ മറ്റോ മനഃപൂര്‍വം പശുവിനെക്കൊന്ന് ഗോമാംസം കഴിക്കണമെന്ന് നിര്‍ബന്ധം പിടിച്ചത് ഒരു സൈനികന്റെ കുടുംബാംഗമാണ്. ഇവര്‍ ഒരു മതമൗലികവാദ ഗ്രൂപ്പിന്റെ ഗൂഢാലോചനയുടെ ഭാഗമായി അത് ചെയ്തതാവാനേ വഴിയുള്ളൂ.

ഗോമാംസം മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാണ്.  ജനുവരി 27, 2014 ന് എന്‍ഡിടിവിയില്‍ വന്ന അഭിമുഖത്തില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞതിങ്ങനെയാണ്. ”Highest rate of cancer cases are reported from Kerala.”

2013 മെയ് 15-ലെ ‘ടൈംസ് ഓഫ് ഇന്ത്യ’ പത്രത്തില്‍ വന്ന വാര്‍ത്തയുടെ തലക്കെട്ടാണിത്. “Is Kerala cancer’s own country’?  2011 സപ്തംബറിലെ ദ ഹിന്ദു പത്രത്തിന്റെ തലക്കെട്ടില്‍ “State top in meat consumption” എന്നാണ് കേരളത്തിലെ മാംസ ഉപയോഗത്തെക്കുറിച്ച് എഴുതിയിരുന്നത്.

നമ്മള്‍ മധ്യപ്രദേശിലും ഗുജറാത്തിലും ഹരിയാനയിലും ഉത്തരാഞ്ചലിലുമൊക്കെയുള്ള മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലുകളിലും ജില്ല, താലൂക്ക് ആശുപത്രികളിലും പ്രൈവറ്റ് ആശുപത്രികളിലും പോയാല്‍ വിരലിലെണ്ണാവുന്ന രോഗികളെ മാത്രമേ കാണാന്‍ കഴിയൂ. എന്നാല്‍ കേരളത്തില്‍ സ്ഥിതി നേരെ മാറിച്ചാണ്. രോഗികളുടെ ചാകരയാണ് കേരളത്തില്‍.

ബീഫിന്റെ ഉപയോഗം മൂത്രത്തിലൂടെ ആല്‍ബുമിന്‍ പുറന്തള്ളപ്പെടാന്‍ കാരണമാവുന്നു. ഇന്‍സുലിന് സമാനമായ തന്മാത്രാ ഘടനയോടുകൂടിയ മറ്റൊരു ഹോര്‍മോണാണ് ഐജിഎഫ്-1. പ്രോട്ടീന്‍ അമിതമായി അടങ്ങിയ ബീഫ് മുതലായ മാംസാഹാരത്തിന്റെ ഉപയോഗം മൂലം ഐജിഎഫ്-1 ന്റെ അളവ് ശരീരത്തില്‍ അമിതമായി ഉയരുന്നു. അനിമല്‍ പ്രോട്ടീനിന്റെ ഉപയോഗം പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള സാധ്യത 9.5 മടങ്ങ് വര്‍ധിപ്പിക്കുന്നു.

സ്ത്രീകളിലെ സ്തനാര്‍ബുദത്തിന്റെ പ്രധാന കാരണക്കാരന്‍ മാംസാഹാരത്തിന്റെ ഉപയോഗം മൂലമുണ്ടാകുന്ന ഈസ്ട്രജന്‍ ആണ്.

പാന്‍ക്രിയാറ്റിക് കാന്‍സര്‍, സെറ്റാമക് കാന്‍സര്‍, എന്‍ഡോ മെട്രിയല്‍ കാന്‍സര്‍, ബ്ലാഡര്‍ കാന്‍സര്‍, ഇസോഫാജിയന്‍ കാന്‍സര്‍ എന്നിവ ചുവന്നമാംസ ഉപയോഗത്തിന്റെ ഫലമായുണ്ടാക്കുന്ന മാരകരോഗങ്ങളാണെന്ന് വിവിധ അന്താരാഷ്‌ട്ര ഗവേഷണ ആരോഗ്യ ജേര്‍ണലുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ചുവന്ന മാംസത്തിന്റെ ഉപയോഗം രക്തക്കുഴലുകളില്‍ ബ്ലോക്കുകള്‍ രൂപപ്പെടാനും തന്മൂലം ഹൃദയാഘാതത്തിനും വഴിവെയ്‌ക്കുന്നു. തലച്ചോറില്‍ രക്തസ്രാവത്തിന് കാരണമായേക്കാവുന്ന സ്‌ട്രോക്കിനും ചുവന്ന മാസം വഴിവയ്‌ക്കുന്നുണ്ട്.

അനിമല്‍ പ്രോട്ടീനില്‍ സള്‍ഫര്‍ അടങ്ങിയ അമിനോ ആസിഡുകളുടെ അളവ് കൂടുതലാണ്. ഇത് ശരീരത്തിലെ അമ്ലത്വം വര്‍ധിക്കാന്‍ കാരണമാവുന്നു. ശരീരത്തിലെ പിഎച്ച് ഉയര്‍ത്താനായി അസ്ഥികളില്‍ നിന്ന് കാത്സ്യത്തിന്റെ പുനരാഗിരണം നടക്കുന്നു. ഇത് അസ്ഥികളില്‍ സുഷിരങ്ങള്‍ രൂപപ്പെടുന്ന അവസ്ഥയായ ഓസ്റ്റിയോ പെറോസിസിന് കാരണമാകുന്നു. അനിമല്‍ പ്രോട്ടീന്‍ അസ്ഥിഭംഗത്തിനും കാരണമാകുന്നുണ്ട്.

പശുവിനെപ്പോലുള്ള ഒരു സാധുജീവിയെ മൃഗപട്ടികയില്‍പ്പെടുത്തി മുട്ടാളന്മാരില്‍നിന്ന് സംരക്ഷിക്കുകയാണ് കാലഘട്ടത്തിന്റെ ആവശ്യം. മദ്യവും മയക്കുമരുന്നും ക്രൂരതയും മറ്റ് പലതിനുമുള്ള സംരക്ഷണവുമായി അധഃപതിച്ചിരിക്കുന്ന ഇടതുപക്ഷ-എന്‍ഡിഎഫ് സംഘടനകള്‍ നേര്‍വഴിക്കുവരും എന്ന് കരുതുന്നത് മൗഢ്യമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കി ലക്ഷങ്ങളെ കൊന്നുതള്ളിയ മുന്‍ സോവിയറ്റ് യൂണിയനിലെ ഭരണമാതൃക തന്നെയാണ് ഇസ്ലാമിക മതമൗലിക സംഘടനയായ ഐഎസ്‌ഐഎസ് ഷിയാക്കള്‍ക്കെതിരെയും അഹമ്മദീയ വിഭാഗത്തിനെതിരെയും അനിസ്ലാമിക ജനങ്ങള്‍ക്കെതിരെയും ലോകവ്യാപകമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. സ്ത്രീകളെയും കൈക്കുഞ്ഞുങ്ങളെപ്പോലും കാഫിറുകളായി മുദ്രകുത്തി പരസ്യമായി ബലാത്സംഗം ചെയ്ത് കൊന്നുതള്ളിയതും കൂട്ടമായി ജീവച്ഛവമാക്കി മണ്ണിട്ടുമൂടിയതും നമ്മള്‍ വായിച്ചും കണ്ടും അറിഞ്ഞവരാണ്.

ഇടതുപക്ഷ സംഘടനകള്‍ പെരുമ്പാവൂര്‍ ശ്രീധര്‍മശാസ്താ ക്ഷേത്രമുറ്റത്തുവെച്ച് ഗര്‍ഭിണിയായ പശുവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നത് നീചമായ അപരാധമാണ്. അതുപോലെ തന്നെ അപരാധമാണ് തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ ശാസ്താക്ഷേത്രത്തിന്റെ തിരുമുറ്റത്ത് ഗോമാംസം മുറിച്ച് പാചകം ചെയ്ത് ബീഫ് ഫെസ്റ്റ് നടത്തിയത്.

ഗോപാലകനായ ശ്രീകൃഷ്ണനും നന്ദിവാഹനനായ പരമശിവനും ഹിന്ദുക്കള്‍ക്ക് പരമാത്മചൈതന്യപ്പൊരുളാണെങ്കില്‍ ക്രിസ്തീയ വിശ്വാസത്തിന്റെ മൂലാധാരമായ യേശുദേവന്റെ ജനനസമയത്ത് എല്ലാ വാതിലുകളും മലര്‍ക്കെ അടയ്‌ക്കപ്പെട്ടപ്പോള്‍ സ്‌നേഹത്തോടെ, കാരുണ്യത്തോടെ ചുറ്റുംനിന്നത് ഗോമാതാക്കളാണെന്ന് മറക്കരുത്. കാളകളെയും പശുക്കളെയും കൊല്ലുന്നവര്‍ പാപികളാണെന്ന് നബിയും ഖുറാനില്‍ ഒരിടത്ത് പറയുന്നുണ്ട്. പിന്നെന്തുകൊണ്ട് ഭാരതത്തിലുടനീളം ഗോവധനിരോധനം നിര്‍ബന്ധമാക്കിക്കൂടാ? നമ്മളെന്തിന് ഇടതുപക്ഷ തീവ്രവാദികള്‍ക്ക് കീഴടങ്ങി, മാരകരോഗങ്ങള്‍ പേറണം?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)
Kerala

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

Entertainment

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

New Release

പ്ലൂട്ടോ ” ജൂലൈ 30-ന്.

India

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

Entertainment

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലോഗോ പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ് 6 വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍, കരട് ഭേദഗതിയായി

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

40 ലക്ഷം വേണമെന്ന ആർതിയുടെ ആവശ്യം തള്ളി, ഇടക്കാല ജീവനാംശമായി 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി;നടൻ രവി മോഹന് ആശ്വാസം

മമതയെ മാത്രം കണ്ടുവളർന്ന സയോണി ഘോഷ് ആദ്യമായി എൻ‌ഡി‌എ യോഗത്തിൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള യോഗം വിലമതിക്കാനാവത്തതെന്ന് വിമത നേതാവ്

പ്രശ്‌നപരിഹാരത്തിന് ഇലക്ഷന്‍ കമ്മീഷന് കഴിയും: കര്‍ണാടകയിലെ എസ്‌ഐആറിനെതിരായ ഹര്‍ജി തള്ളി

നിഗൂഢതകളുടെ വിസ്മയം തീര്‍ത്ത ജാപ്പനീസ് നോവലിസ്റ്റ് കെയ്ഗോ ഹിഗാഷിനോ അന്തരിച്ചു, ഭാഷകള്‍ക്ക് അതീതനായ എഴുത്തുകാരന്‍

കുംഭമേള പെണ്‍കുട്ടിയെ മധ്യപ്രദേശ് പോലീസിന് കൈമാറരുതെന്ന്് ഹൈക്കോടതി, ദേശീയ പട്ടികവര്‍ഗ കമ്മീഷന് വിമര്‍ശനം

വിദ്യാർത്ഥികളുടെ യോഗ്യതയും ഭാവിയും സംരക്ഷിക്കുന്നതാണ് പുതിയ ബിൽ : മോദി സർക്കാർ നിലനിൽക്കുന്നത് വിദ്യാർത്ഥികൾക്കൊപ്പമെന്നും ബൻസുരി സ്വരാജ്

ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് ഭർത്താവ്; ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങൾ മാതാപിതാക്കളെ തത്സമയം കാണിച്ച് ക്രൂരത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.