Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ലെനിന്‍ സെന്ററിന് ചുറ്റും സിപിഎം എട്ടുനിലയില്‍ പൊട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2015, 10:42 pm IST
in Ernakulam

കൊച്ചി: സിപിഎം ജില്ലാ ആസ്ഥാനമായ ലെനിന്‍ സെന്റര്‍ സ്ഥിതി ചെയ്യുന്ന കലൂരിന് ചുറ്റും സിപിഎമ്മിന് വട്ടപ്പൂജ്യം. ഇവിടെ അഞ്ച് ഡിവിഷനുകളില്‍ സ്വന്തം ചിഹ്നത്തില്‍ മത്സരിച്ച സിപിഎം എല്ലായിടത്തും തോല്‍വിയറിഞ്ഞു. പ്രതിപക്ഷ നേതാവായിരുന്ന കെ.ജെ. ജേക്കബിന്റെ തോല്‍വി സിപിഎമ്മിനെ ഞെട്ടിച്ചു.

എഴുപതാം ഡിവിഷനായ കലൂര്‍ നോര്‍ത്തില്‍ സിപിഐ അവകാശവാദമുന്നയിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി ജില്ലാ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഡിവിഷന്‍ വിട്ട് തരാനാവില്ലെന്ന് സിപിഎം നിലപാടെടുക്കുകയായിരുന്നു. സിപിഐയെ പിണക്കി മത്സരിച്ച ഇവിടെ സിപിഎമ്മിന്റെ കെ.എ. ഉമ്മര്‍ മുസ്ലീം ലീഗിലെ പി.എം. ഹാരിസിനോട് തോല്‍ക്കുകയായിരുന്നു. 71ാം വാര്‍ഡ് എളമക്കര സൗത്തില്‍ ആര്‍. നിഷാദ് ബാബു കോണ്‍ഗ്രസ്സിലെ വി.ആര്‍. സുധീറിനോടാണ് തോറ്റത്. 65ാം ഡിവിഷന്‍ കലൂര്‍ സൗത്തില്‍ മുന്‍ പ്രതിപക്ഷ നേതാവ് കെ.ജെ. ജേക്കബ് തോറ്റത് കന്നി പോരാട്ടത്തിനിറങ്ങിയ കോണ്‍ഗ്രസ്സിന്റെ എം.ജി. അരിസ്റ്റോട്ടിലിനോട്. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി ഭരതന്‍ നേടിയ 852 വോട്ടുകള്‍ നിര്‍ണായകമായി. 64ാം വാര്‍ഡായ കതൃക്കടവില്‍ സിപിഎമ്മിന്റെ ടെസി ജേക്കബ് കോണ്‍ഗ്രസ്സിന്റെ ഗ്രേസി ജോസഫിനോട് തോറ്റത് 1087 വോട്ടിന്. 39ാം വാര്‍ഡായ കറുകപ്പിള്ളിയില്‍ കെ.ഡി. വിന്‍സെന്റ് കോണ്‍ഗ്രസ്സിന്റെ ടി.ജെ. വിനോദിനോടും തോറ്റതോടെ സിപിഎമ്മിന്റെ പരാജയം പൂര്‍ണമായി. 72 പൊറ്റക്കുഴി ഡിവിഷനില്‍ സിപിഐയുടെ ടി.എസ്. ജിമിനി വിജയിച്ചത് മാത്രമാണ് ഇടത് മുന്നണിക്ക് ആകെ ആശ്വസിക്കാനുള്ളത്.

സംസ്ഥാനത്തൊട്ടാകെ യുഡിഎഫിനെതിരെ വിധിയെഴുത്തുണ്ടായപ്പോള്‍ കൊച്ചി കോര്‍പ്പറേഷനില്‍ സിപിഎമ്മിന് നേട്ടമുണ്ടാക്കാനാകാതെ വന്നത് പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. നിരവധി അഴിമതി ആരോപണങ്ങള്‍ കോര്‍പ്പറേഷന്‍ ഭരണത്തിനെതിരെ ഉയര്‍ന്നിരുന്നു. എന്നിട്ടും ഇടത് മുന്നണിക്ക് ഭരണം പിടിക്കാന്‍ സാധിക്കാതെ വന്നത് പ്രവര്‍ത്തകര്‍ക്കിടയില്‍ നേതൃത്വത്തോടുള്ള പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.

പാര്‍ട്ടിയിലെ വിഭാഗീയതയാണ് തോല്‍വിക്ക് കാരണമെന്ന് നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിഭാഗീയത പ്രകടമായി. കെ.ജെ. ജേക്കബ്ബിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം. എല്‍ഡിഎഫില്‍ മൂന്ന് വിമതര്‍ക്ക് ജയിക്കാനായതും നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

World

ട്രംപിന്റെ ഭീഷണി സ്ഥിതി കൂടുതൽ വഷളാക്കി : സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ച ഉപേക്ഷിച്ച് ഇറാൻ സംഘം ; തങ്ങളുടെ സൈന്യം പ്രതികരിക്കാൻ തയ്യാറാണെന്നും ടെഹ്റാൻ

Kerala

കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം 12 വർഷം മുൻപ് കാണാതായ സിജോയുടേതെന്ന് സംശയം: ഡിഎൻഎ പരിശോധിക്കും

Vicharam

നരേന്ദ്ര മോദി എന്ന ‘കില്ലര്‍’

India

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശക്തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കരിയറിലെ മാറ്റങ്ങളും ധനലാഭവും: അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

നെഗറ്റീവ് എനര്‍ജിയും ദുഷ്ട ശക്തികളും ഇല്ലാതാവാൻ…….

മകനെ ഉളിയിട്ടു കൊലപ്പെടുത്തിയ പശ്ചാത്താപത്തിൽ പെരുന്തച്ചൻ ഉളിയും മുഴക്കോലും ഉപേക്ഷിച്ച ക്ഷേത്രം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.