Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം എ.അശോകന് : സിപിഎമ്മില്‍ ഭിന്നത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2015, 08:52 pm IST
in Kannur

പാനൂര്‍: കൂത്തുപറമ്പ്‌ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം എ.അശോകന്. സിപിഎമ്മില്‍ ഭിന്നത. കൂത്തുപറമ്പ് ബ്ലോക്കിലെ പ്രസിഡണ്ട് സ്ഥാനത്തെച്ചൊല്ലി സിപിഎം പാനൂര്‍,കൂത്തുപറമ്പ് ഏരിയാകമ്മറ്റികള്‍ തമ്മിലാണ് ‘ഭിന്നത ഉടലെടുത്തത്. മുന്‍ ധാരണപ്രകാരം ബിജെപിയില്‍ നിന്നും സിപിഎമ്മിലെത്തിയ എ.അശോകന് പ്രസിഡണ്ട് സ്ഥാനം നല്‍കണമായിരുന്നു. ഒകെ.വാസു പി.ജയരാജനുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് എ.അശോകനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇത് നേതൃത്വം അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാനൂര്‍ ഏരിയാകമ്മറ്റിയംംഗവും മുതിര്‍ന്ന നേതാവുമായ എവി.ബാലനെ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്. സീനിയര്‍ നേതാവിനെ പരിഗണിക്കാതെ പുതുതായി പാര്‍ട്ടിയില്‍ വന്നവര്‍ക്ക് സ്ഥാനം നല്‍കുന്നത് അനൗചിത്യമാണെന്ന് ഒരുവിഭാഗം വാദിക്കുന്നു. 2005 ല്‍ ബ്ലോക്ക് അംഗമായിരുന്ന എ.വി.ബാലനെ തഴഞ്ഞ് കെ.ഇ.കുഞ്ഞബ്ദുളളയ്‌ക്ക് പ്രസിഡണ്ട് സ്ഥാനം നല്‍കിയത് ഏറെ ചര്‍ച്ചയായിരുന്നു. സമാനരീതിയില്‍ ഇത്തവണയും എവി.ബാലനെ തഴയാനാണ് തീരുമാനമെന്നാണ് സൂചന. ഇത് പ്രതിഷേധത്തിന് കാരണമാകുമെന്ന് വന്നതോടെ ഒകെ.വാസുവിനെ കണ്ട് പി.ജയരാജനും പി.ഹരീന്ദ്രനും ചര്‍ച്ച നടത്തിയിരിക്കുകയാണ്. എന്നാല്‍ മുന്‍ ധാരണ പ്രകാരം അശോകന് പ്രസിഡണ്ട ്സ്ഥാനം നല്‍കണമെന്നതില്‍ വിട്ടുവീഴ്ചയ്‌ക്കില്ലെന്ന് ഒകെ.വാസു അറിയിച്ചതോടെ പ്രശ്‌നം സങ്കീര്‍ണമായി. എ.അശോകന്‍ പാര്‍ട്ടിക്ക് വിധേയനാകാമെന്ന് പറഞ്ഞെങ്കിലും ഒകെവാസു ഒകെ പറഞ്ഞിട്ടില്ല. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം നല്‍കാത്തതിനെ തുടര്‍ന്നാണ് ഒ.കെ.വാസു മത്സരത്തില്‍ നിന്നും മാറിനിന്നത്. അതുപ്രകാരമാണ് അശോകന്‍ മാങ്ങാട്ടിടം ബ്ലോക്ക് ഡിവിഷനില്‍ നിന്നും മത്സരിക്കുന്നതും പ്രസിഡണ്ട് സ്ഥാനവാഗ്ദാനം നല്‍കുന്നതും. പാര്‍ട്ടിക്കുവേണ്ടി പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചു വരുന്ന സീനിയര്‍ നേതാവിനെ തഴഞ്ഞാല്‍ പാനൂര്‍ ഏരിയാകമ്മറ്റിയില്‍ പ്രതിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പ് ഏരിയാസെക്രട്ടറി കെകെ.പവിത്രന്‍ പി.ജയരാജനെ അറിയിച്ചിട്ടുമുണ്ട്. കൊളവല്ലൂര്‍ ഡിവിഷനില്‍ നിന്നാണ് എവി.ബാലന്‍ ജയിച്ചത്. 13 ഡിവിഷനുകളില്‍ ഒമ്പതിടത്ത് എല്‍ഡിഎഫും നാലിടത്ത് യുഡിഎഫുമാണ് വിജയിച്ചത്. മൃഗീയ ഭൂരിപക്ഷത്തില്‍ ബ്ലോക്ക് പഞ്ചായത്തിലെത്തിയെങ്കിലും പ്രസിഡണ്ട് സ്ഥാന തര്‍ക്കം സിപിഎമ്മില്‍ മൂര്‍ച്ഛിച്ചിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

Kerala

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

പുതിയ വാര്‍ത്തകള്‍

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.