Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബിജെപിയെ പരാജയപ്പെടുത്താന്‍ ജില്ലയില്‍ പലയിടങ്ങളിലും സിപിഎമ്മും കോണ്‍ഗ്രസും വോട്ട് മറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2015, 10:53 pm IST
in Kannur

കണ്ണൂര്‍: ബിജെപി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ ജില്ലയില്‍ പലയിടങ്ങളിലും സിപിഎമ്മും കോണ്‍ഗ്രസും വോട്ട് മറിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷനിലെ ഡിവിഷനുകള്‍, വിവിധ നഗരസഭകള്‍, ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലെല്ലാം ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് മനസ്സിലാക്കിയ ഇടങ്ങളില്‍ മുന്‍കൂട്ടി ബിജെപിയെ തോല്‍പ്പിക്കാനായി സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതൃത്വങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് വോട്ടുകള്‍ മറിക്കുകയും സീറ്റ് ധാരണയുണ്ടാക്കിയും ബിജെപി പരാജയപ്പെടുത്തുകയായിരുന്നു. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ബിജെപി വിജയ സാധ്യതയുണ്ടായിരുന്ന ടെംബിള്‍ വാര്‍ഡില്‍ കഴിഞ്ഞ തവണ സിപിഎമ്മിനുണ്ടായിരുന്നതിനേക്കാള്‍ 250 ഓളം വോട്ടുകള്‍ ഇത്തവണ കുറവാണ്. ഇരിട്ടി നഗരസഭയില്‍ പരസ്പരം വോട്ട് മറിട്ട് ബിജെപിയെ പരാജയപ്പെടുത്താന്‍ പല വാര്‍ഡുകളിലും ശ്രമം നടത്തി. എന്നാല്‍ ഇതിനെ അതിജീവിച്ച് ബിജെപി അഞ്ച് സീറ്റുകളില്‍ വിജയിക്കുകയും നഗരസഭയില്‍ നിര്‍ണായക ശക്തിയാവുകയും ചെയ്തു. പുന്നാട് താവിലാക്കുറ്റി വാര്‍ഡില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 120 ഓളം വോട്ടുകളുണ്ടായിരുന്ന സിപിഎമ്മിന് കേവലം 20 വോട്ട് മാത്രമാണ് ഇത്തവണ ലഭിച്ചത്. ബിജെപിയെ തോല്‍പ്പിക്കാനായി കൃത്യമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് സിപിഎം വോട്ട് മറിക്കുകയായിരുന്നു. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ടെമ്പിള്‍ വാര്‍ഡ്, കാനത്തൂര്‍, പള്ളിക്കുന്ന് തുടങ്ങി പലയിടങ്ങളിലും ഇതേ രീതിയില്‍ ബിജെപിയെ തോല്‍പ്പിക്കാനായി സിപിഎം കോണ്‍ഗ്രസ്സിന് വോട്ട് മറിച്ചിട്ടുണ്ട്. തലശ്ശേരി-പാനൂര്‍ മേഖലയില്‍ ചിലയിടങ്ങളില്‍ കോണ്‍ഗ്രസ്സും ബിജെപിയെ പരാജയപ്പെടുത്താനായി വോട്ട് മറിച്ചു നല്‍കിയതായി ആരോപണമുണ്ട്. ഇതിനെയെല്ലാം അതിജീവിച്ച് കഴിഞ്ഞ തവണ നേടിയതിന്റെ ഇരട്ടിയിലേറെ സീറ്റുകളും വോട്ടും നേടി ബിജെപി ജില്ലയില്‍ നിര്‍ണായക ശക്തിയായി മാറിയിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ ജെന്‍സീ കലാപം ലക്ഷ്യമിട്ട് പാകിസ്ഥാനിലും കോക് റോച്ച് ജനതാ പാര്‍ട്ടി, ഒന്നല്ല, നിരവധി

World

ചൈനയുടെ സൈനികോദ്യോസ്ഥ എലോണ്‍ മസ്കിന്റെ വിളമ്പുകാരിയായി വേഷം കെട്ടി നിന്നും…രഹസ്യം ചോര്‍ത്തി

India

നെഹ്രു ചെയ്ത ഡാമേജുകള്‍…ഇനി 100 വര്‍ഷം കഴിഞ്ഞാലും ഇന്ത്യക്കാര്‍ അനുഭവിക്കേണ്ടിവരും

Kerala

ശ്രുതം…ആര്‍എസ്എസ് കേരള ഘടകത്തിന്റെ ആപ് വരുന്നു

India

ഒരു രാത്രി കൊണ്ട് ഭൂതങ്ങൾ നിർമ്മിച്ചു എന്ന് കരുതുന്ന ശിവക്ഷേത്രം…മധ്യപ്രദേശിലെ ഭോജ്പൂര്‍ ശിവക്ഷേത്രം

പുതിയ വാര്‍ത്തകള്‍

ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ ഏത് പക്ഷമാണ് വിജയിക്കും?

ചൈനയും, പാകിസ്ഥാനും വെണ്ണീറാകും ; 10,000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-VI രൂപകൽപ്പന തയ്യാർ ; ഡി ആർ ഡിഒയും സജ്ജമെന്ന് സമീർ വി. കാമത്ത്

കോക് റോച്ച് ജനതാ പാര്‍ട്ടിയെ മോദി തൂത്തെറിയുമെന്ന് ഫക്രുദ്ദീന്‍ അലി

സനാതനധർമ്മത്തിലേയ്‌ക്ക് എത്തുന്നവരുടെ എണ്ണം വർധിക്കുന്നു ; വനവാസികളെ മതം മാറ്റിയിരുന്ന പാസ്റ്റർ ഉൾപ്പെടെ 200 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു

‘ കണ്ടെത്തുക , നാടുകടത്തുക ‘ അമിത് ഷായുടെ നയം പിന്തുടരാൻ സുവേന്ദു അധികാരി : പിടികൂടുന്ന ബംഗ്ലാദേശികളെ  ഇനി നേരിട്ട് ബിഎസ് എഫിന് കൈമാറും

2034 വരെ ബിജെപി ഇന്ത്യ ഭരിയ്‌ക്കുമെന്ന് പ്രദീപ് ഗുപ്ത; നടന്‍ വിജയിന്റെ വിജയം കൃത്യമായി പ്രവചിച്ചയാളുടെ പ്രവചനം കേട്ട് ഞെട്ടി രാഹുല്‍ ഗാന്ധി

മനോരമയ്‌ക്ക് സന്തോഷമായി…രാജ്യത്ത് കലാപം നടക്കാന്‍ പോകുന്നുവെന്ന് കൊട്ടിഘോഷിച്ച് മാമ്മന്‍മാപ്പിള പത്രം

ഉറുമി…ഭാരതത്തിലെ എഞ്ചിനീയറിംഗ് അത്ഭുതം

അടച്ചുപൂട്ടല്‍ സൂചനയുമായി കേരള ബ്ലാസ്റ്റേഴ്സ്

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമന ഉത്തരവ് ഇറങ്ങി, റോയ് മാത്യു മീഡിയ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.