Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

തലശ്ശേരി നഗരസഭ തെരഞ്ഞെടുപ്പ് ഫലം ഇരു മുന്നണികളെയും ഞെട്ടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2015, 10:46 pm IST
inKannur

തലശ്ശേരി: തലശ്ശേരി നഗരസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയമുന്നേറ്റം ഇരു മുന്നണികളെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ചരിത്ര പ്രാധാന്യമേറെയുള്ള തലശ്ശേരി നഗരസഭയില്‍ ആറ് വാര്‍ഡുകളില്‍ വിജയിക്കുകയും 13 വാര്‍ഡില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്ത ബിജെപിയുടെ മുന്നേറ്റത്തില്‍ വിവിധ വാര്‍ഡുകളിലായി രണ്ട് മുന്നണി സ്ഥാനാര്‍ത്ഥികളെയും പരാജയപ്പെടുത്താന്‍ ഇത്തവണ ആറ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിഞ്ഞു. അതുപോലെ ഇരുമുന്നണി സ്ഥാനാര്‍ത്ഥികളെയും 13 വാര്‍ഡുകളില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളിമാറ്റാനും ബിജെപിക്ക് കഴിഞ്ഞിരിക്കുന്നു. ഇതാണ് ജമാഅത്തെ ഇസ്ലാമിയുമായി സംഖ്യമുണ്ടാക്കിയ യുഡിഎഫിനെയും എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കിയ എല്‍ഡിഎഫിനെയും ഞെട്ടിച്ചിരിക്കുകയാണ്. ബിജെപിയുടെ ചരിത്ര വിജയം അപ്രതീക്ഷിതമാണെന്നേ ഇരുമുന്നണികള്‍ക്കും പ്രാഥമികമായി പ്രതികരിക്കാനാവുന്നുള്ളൂ. കപടമതേതര സംരക്ഷകരായും ബിജെപിയെ ഹിന്ദു വര്‍ഗ്ഗീയ വാദികളായും ചിത്രീകരിച്ചു. തുടക്കം മുതല്‍ പ്രചരണ മത്സരം നടത്തിയ രണ്ടു മുന്നണികള്‍ക്കും ദേശസ്‌നേഹികള്‍ ഒന്നടങ്കം ചേര്‍ന്ന് നല്‍കിയ പ്രഹരമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി നേതാക്കള്‍ അഭിപ്രായപ്പെട്ടു. ജനങ്ങള്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ തയ്യാറായിരിക്കുന്നുവെന്നാണ് ഇതിലൂടെ മനസ്സിലാകുന്നത്. രാജ്യം മുഴുവന്‍ വികസനത്തിന്റെ പാതയിലേക്ക് മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണം കുതിച്ചു നീങ്ങുമ്പോള്‍ നിസ്സാരവും ഒറ്റപ്പെട്ടതുമായ കാര്യങ്ങള്‍ ഉയര്‍ത്തി ജനങ്ങളെ വഞ്ചിക്കുകയും ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തിയും കാര്യം നേടിക്കളയാമെന്ന കോണ്‍ഗ്രസ്സിന്റെയും സിപിഎമ്മിന്റെയും വ്യാമോഹമാണ് കേരളത്തിലങ്ങോളമിങ്ങോളമെന്നപോലെ തലശ്ശേരി നഗരത്തിലും സംഭവിച്ചിരിക്കുന്നത്. ഇതില്‍കേവലം എണ്ണൂറോളം ഹിന്ദുവോട്ടും ആയിരത്തി ഇറുന്നൂറോളം മുസ്ലീം വോട്ടുമുള്ള ടെമ്പിള്‍ ഗേറ്റ് വാര്‍ഡില്‍ നടന്ന ത്രികോണ മത്സരത്തില്‍ അറുന്നൂറോളം വോട്ടു നേടിയാണ് ബിജെപിയുടെ ഇ.കെ. ഗോപിനാഥ് വിജയിച്ചത്. ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് നിരവധി ദേശ സ്‌നേഹികളായ മുസ്ലീം ജനവിഭാഗവും ബിജെപിക്ക് താമര ചിഹ്നത്തില്‍ വോട്ടു ചെയ്യുന്നുവെന്നതാണ്. ബിജെപിയെ മുസ്ലീം വിരുദ്ധരായി ചിത്രീകരിച്ചുകൊണ്ട് പ്രചരണം നടത്തിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനും സിപിഎമ്മിനുമുള്ള ചുട്ട മറുപടിയാണ് ഗോപിനാഥന്റെ അത്യുജ്ജ്വല വിജയമെന്നാണ് വോട്ടര്‍മാര്‍ പ്രതികരിച്ചത്. ഫസല്‍ വധക്കേസിലെ പ്രതി കാരായി ചന്ദ്രശേഖരന് സിപിഎം ശക്തികേന്ദ്രമായ ചെള്ളക്കരയില്‍ 379 വോട്ട് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ.

മറ്റൊരു പ്രത്യേകത യുഡിഎഫിന് ആകെ കിട്ടിയ 11 വാര്‍ഡുകളില്‍ ഒരു പുരുഷ കൗണ്‍സിലര്‍ മാത്രമാണ് ജയിച്ചുകയറിയിരിക്കുന്നത്. 10 വനിതകളോടൊപ്പം ബാലം വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസിലെ എം.പി.അരവിന്ദാക്ഷന്‍ ജയിച്ചപ്പോള്‍ മുസ്ലീം ലീഗിന് ഒരു പുരുഷ സ്ഥാനാര്‍ത്തിയെ പോലും ജയിപ്പിക്കാന്‍ കഴിഞ്ഞില്ല. ബിജെപിയില്‍ ജയിച്ച 6 സ്ഥാനാര്‍ത്ഥികളില്‍ ഒരു വനിതയാണുള്ളത്. കുയ്യാല വാര്‍ഡില്‍ നിന്ന് ജയിച്ച പ്രേമലത.

തലശ്ശേരി നഗരസഭയില്‍ കോണ്‍ഗ്രസിന്റെ സ്ഥിതിയാണ് പരിതാപകരം. 52 വാര്‍ഡില്‍ അവര്‍ക്ക് നേടാന്‍ കഴിഞ്ഞത് കേവലം 3 സീറ്റ് മാത്രമാണ്, അതും യുഡിഎഫിന്റെ പേരില്‍ മുസ്ലീം ലീഗിന്റെ പൂര്‍ണ്ണ പിന്തുണയുള്ളതുകൊണ്ടുമാത്രം. മുസ്ലീം ലീഗിനും സിപിഎമ്മിനും കഴിഞ്ഞ തവണ ലഭിച്ച സീറ്റുകള്‍ നേടാനായിട്ടുമില്ല. ചുരുക്കത്തില്‍ തലശ്ശേരി നഗരസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയത് ബിജെപിയാണ്. ഇതില്‍ ഏറ്റവും അധികം സന്തോഷിക്കുന്നത് ദേശസ്‌നേഹികളായ തലശ്ശേരി നഗരത്തിലെ മാത്രമല്ല നാട്ടിലെ മുഴുവന്‍ ജനങ്ങളുമാണ്. കാരണം ബിജെപിയുടെ ഉശിരുള്ള അരഡസന്‍ കൗണ്‍സിലര്‍മാര്‍ പ്രതിപക്ഷത്ത് അണിനിരക്കാനുണ്ടല്ലോ എന്നാണ് ജനങ്ങള്‍ ആശ്വസിക്കുന്നത്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെയായി തലശ്ശേരി നഗരത്തെ ഭരിച്ച് മുടിച്ച് വികസനം മുരടിപ്പിച്ച എല്‍ഡിഎഫിന് ഇത്തവണ തന്നിഷ്ടപ്രകാരം കളിക്കാന്‍ കഴിയില്ല എന്നത് തന്നെ. മറുഭാഗത്ത് യുഡിഎഫിലാണെങ്കില്‍ 10 വനിതകളെയും കൊണ്ട് ഒരു കോണ്‍ഗ്രസുകാരന്‍ എന്തുചെയ്യും എന്ന ചിന്തയും. ഇവിടെയാണ് ബിജെപിയുടെ പ്രസക്തി വര്‍ദ്ധിക്കുന്നതും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.