Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ബിജെപിക്ക് ആലപ്പുഴനഗരസഭയില്‍ ഉജ്ജ്വലനേട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2015, 10:01 pm IST
inAlappuzha

ആലപ്പുഴ: ആലപ്പുഴ നഗരസഭയില്‍ ബിജെപി ഇരുമുന്നണികളെയും അമ്പരപ്പിച്ച വിജയം നേടി. നാലു സീറ്റുകളാണ് ബിജെപി ഇത്തവണ നഗരത്തില്‍ സ്വന്തമാക്കിയത്. സിപിഎമ്മിനും കോണ്‍ഗ്രസിനും സിപിഐയ്‌ക്കും സീറ്റുകള്‍ കുറഞ്ഞപ്പോള്‍ ദേശീയ കക്ഷികളില്‍ ബിജെപി മാത്രമാണ് മുന്നേറിയത്. നഗരഭരണം നേരിയ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് കരസ്ഥമാക്കി. ആകെ 52 അംഗ കൗണ്‍സിലില്‍ 26 സീറ്റുകള്‍ യുഡിഎഫ് സ്വന്തമാക്കിയപ്പോള്‍ എല്‍ഡിഎഫിന് 19 സീറ്റുകളാണ് ലഭിച്ചത്. ബിജെപി 4, പിഡിപി 2, സ്വതന്ത്രന്‍ 1 എന്നിങ്ങനെയാണ് കക്ഷിനില. നഗരത്തിലെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചതും ബിജെപി സ്ഥാനാര്‍ത്ഥിക്കാണ്. ഏറ്റവും കുറവ് ഭൂരിപക്ഷം സിപിഎമ്മിന്റെ വനിതാ സ്ഥാനാര്‍ത്ഥിക്കാണ്. ബിജെപിയുടെ എഎന്‍പുരം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി ആര്‍. ഹരി 1075 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഹരിക്ക് 1660 വോട്ടും കോണ്‍ഗ്രസിലെ സഞ്ജീവ് ഭട്ടിന് 595 വോട്ടുകളുമാണ് ലഭിച്ചത്.

പൂന്തോപ്പു വാര്‍ഡിലെ സിപിഎം സ്ഥാനാര്‍ത്ഥി ആര്‍. ഷീബയ്‌ക്കാണ് ഏറ്റവും കുറവ് വോട്ടുകളുടെ ഭൂരിപക്ഷം. 12 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷീബ ജയിച്ചത്. ഷീബയ്‌ക്ക് 949 വോട്ടുകളും എതിര്‍സ്ഥാനാര്‍ത്ഥി സരസ്വതിക്ക് 937 വോട്ടുകളുമാണ് ലഭിച്ചത്. കളര്‍കോട് വാര്‍ഡില്‍ ബിജെപിയുടെ സലിലകുമാരി ടീച്ചര്‍ 19 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിക്ക് 512 വോട്ടുകളും ഇടതു സ്വതന്ത്ര പ്രീതാകുമാരിക്ക് 493 വോട്ടുകളും ലഭിച്ചു. കൊറ്റംകുളങ്ങര വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി പാര്‍വ്വതി സംഗീത് 29 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചു. പാര്‍വ്വതിക്ക് 631 വോട്ടുകളും തൊട്ടടുത്ത സ്ഥാനാര്‍ത്ഥി വി.ആര്‍. ഷൈലജയ്‌ക്ക് 602 വോട്ടുകളും ലഭിച്ചു.

ബിജെപിയുടെ മുല്ലയ്‌ക്കല്‍ വാര്‍ഡിലെ സ്ഥാനാര്‍ത്ഥി റാണി രാമകൃഷ്ണന്‍ 196 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. റാണിക്ക് 641 വോട്ടുകളും തൊട്ടടുത്ത സ്ഥാനാര്‍ത്ഥി സതീദേവിക്ക് 445 വോട്ടുകളുമാണ് ലഭിച്ചത്.

ആറുവാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി. അവലൂക്കുന്ന്, ഇരവുകാട്, കറുകയില്‍, നെഹ്‌റുട്രോഫി, പഴവീട്, തോണ്ടന്‍കുളങ്ങര എന്നിവിടങ്ങളിലാണ് ബിജെപി രണ്ടാം സ്ഥാനത്തെത്തിയത്. ഇതില്‍ പഴവീട് വാര്‍ഡില്‍ നേരിയ വോട്ടുകള്‍ക്കാണ് ബിജെപി പരാജയപ്പെട്ടത്. മൂന്നുസീറ്റുകള്‍ വരെ ലഭിച്ചതാണ് ഇതുവരെയുള്ള ബിജെപിയുടെ വലിയ നേട്ടം. ഇത്തവണ നാലിടത്ത് ജയിക്കാനും ആറിടങ്ങളില്‍ രണ്ടാം സ്ഥാനത്തെത്താനും സാധിച്ചത് ഇടതു വലതു മുന്നണികളുടെ വര്‍ഗ്ഗീയ പ്രീണനത്തിനുള്ള തിരിച്ചടിയായിരിക്കുകയാണ്.

വിവിധ വാര്‍ഡുകളില്‍ വിജയിച്ചവര്‍. ആലിശേരി- നബീസ അക്ബര്‍ (എല്‍ഡിഫ്), ആറാട്ടുവഴി- ബീന (എല്‍ഡിഎഫ്), ആശ്രമം -എം.ആര്‍. പ്രേം (എല്‍ഡിഎഫ്), അവലൂക്കുന്ന്- ജി. മനോജ്കുമാര്‍ (യുഡിഎഫ്), ബീച്ച്- മോളി ജേക്കബ് (യുഡിഎഫ്), ചാത്തനാട്- റമീസത്ത് (എല്‍ഡിഎഫ്), സിവില്‍ സ്റ്റേഷന്‍- എ.എം. നൗഫല്‍ (യുഡിഎഫ്), ജില്ലാകോടതി- ബി. മെഹബൂബ് (യുഡിഎഫ്), ഇരവുകാട്- സൗമ്യരാജ് (എല്‍ഡിഎഫ്), ഗുരുമന്ദിരം- ബഷീര്‍ കോയാപറമ്പില്‍ (യുഡിഎഫ്), ഹൗസിങ് കോളനി- സജേഷ് (യുഡിഎഫ്), കൈതവന- പ്രസന്ന ചിത്രകുമാര്‍(എല്‍ഡിഎഫ്), കളപ്പുര- രാജു താന്നിക്കല്‍ (യുഡിഎഫ്), കാളാത്ത്- പ്രഭാ വിജയന്‍ (എല്‍ഡിഎഫ്), കാഞ്ഞിരംചിറ- ബേബി ലൂയിസ് (യുഡിഎഫ്), കരളകം- ആര്‍. ആര്‍. ജോഷിരാജ് (യുഡിഎഫ്), കറുകയില്‍- പി.എം. ശാലിനി (എല്‍ഡിഎഫ്), കിടങ്ങാംപറമ്പ്- ലത (യുഡിഎഫ്), കൊമ്മാടി- പ്രവീണ്‍ (എല്‍ഡിഎഫ്), കുതിരപ്പന്തി- ഇല്ലിക്കല്‍കുഞ്ഞുമോന്‍ (യുഡിഎഫ്), ലജനത്ത്- സജീന (പിഡിപി), മംഗലം- ജോസ് ചെല്ലപ്പന്‍ (സ്വതന്ത്രന്‍), മന്നത്ത്- എ.എ. റസാക്ക് (യുഡിഎഫ്), മുല്ലാത്തുവളപ്പ്- സജീനാമോള്‍ (പിഡിപി), മുനിസിപ്പല്‍ ഓഫീസ്- കവിത (എല്‍ഡിഎഫ്), മുനിസിപ്പല്‍ സ്റ്റേഡിയം- ശ്രീജിത്ര (എല്‍ഡിഎഫ്), നെഹ്‌റുട്രോഫി- സലിംകുമാര്‍ (എല്‍ഡിഎഫ്), പാലസ്- ഷോളി (യുഡിഎഫ്), പള്ളാത്തുരുത്തി- ഡി. ലക്ഷ്മണന്‍ (എല്‍ഡിഎഫ്), പഴവീട്- ഷീലാമോഹന്‍ (എല്‍ഡിഎഫ്), പവര്‍ഹൗസ്- എം.കെ. നിസാര്‍ (യുഡിഎഫ്), പുന്നമട- കെ.എ.സാബു (യുഡിഎഫ്), റെയില്‍വേ സ്റ്റേഷന്‍- മനോജ് (യുഡിഎഫ്), സനാതനപുരം- വിജയകുമാര്‍ (എല്‍ഡിഎഫ്), സീവ്യൂ- കരോളിന്‍ ടീച്ചര്‍ (യുഡിഎഫ്), തത്തംപള്ളി- തോമസ് ജോസഫ് (യുഡിഎഫ്), തിരുമല- ജയപ്രസാദ് (എല്‍ഡിഎഫ്), തിരുവമ്പാടി- ജ്യോതിമോള്‍- (യുഡിഎഫ്), തോണ്ടന്‍കുളങ്ങര- കെ. ബാബു (എല്‍ഡിഎഫ്), തുമ്പോളി- കെ.ജെ. നിഷാദ് (യുഡിഎഫ്), വാടക്കനാല്‍- പ്രദീപ്കുമാര്‍ (യുഡിഎഫ്), വാടക്കല്‍- ജോണ്‍ ബ്രിട്ടോ യുഡിഎഫ്), വലിയമരം- സീനത്ത് ബീവി (യുഡിഎഫ്), വലിയകുളം- റഹ്നാമോള്‍ (എല്‍ഡിഎഫ്), വട്ടയാല്‍- ലൈലാബീവി (യുഡിഎഫ്), വഴിച്ചേരി- ബിന്ദു തോമസ് (യുഡിഎഫ്), സക്കറിയ ബസാര്‍- കെ. ബീന (യുഡിഎഫ്).

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

Kerala

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

Kerala

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

World

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

Kerala

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

പുതിയ വാര്‍ത്തകള്‍

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.