Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ജനഹിതമറിയാന്‍ മണിക്കൂറുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2015, 03:27 pm IST
inKozhikode

കോഴിക്കോട്: ജില്ലയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ ആര് ഭരണത്തിലെത്തുമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. അഞ്ചുനാളത്തെ കാത്തിരിപ്പിനും കണക്കുകൂട്ടലിനുമാണ് ഇതോടെ അവസാനമാകുന്നത്. ജില്ലയിലെ 20 കേന്ദ്രങ്ങളിലായാണ് ഇന്ന് വോട്ടെണ്ണല്‍ നടക്കുന്നത്. രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. നിമിഷങ്ങള്‍ക്കകം തന്നെ ആദ്യഫലം പുറത്തുവരും. ഉച്ചയോടെ ഫലം പൂര്‍ണമായി പുറത്തുവരുമെന്നാണ് പ്രതീക്ഷ.

വോട്ടെണ്ണല്‍ പുരോഗതി അപ്പപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയും മാധ്യമങ്ങളെയും പൊതുജനങ്ങളെയും അറി യിക്കാന്‍ ട്രെന്‍ഡ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവരങ്ങള്‍ അപ്പപ്പോള്‍ ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്യും. ഇതിനായി തെരഞ്ഞെടുപ്പ് കമീഷനുവേണ്ടി ബിഎസ്എന്‍എല്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.

എട്ട് മണിയ്‌ക്ക് മുമ്പ് ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണിത്തുടങ്ങുക. എട്ട് ബൂത്തുകള്‍ക്ക് ഒരു ടേബിള്‍ എന്ന നിലയിലാണ് വോട്ടെണ്ണുക. കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ്, നിരീക്ഷകന്‍, റിട്ടേണിങ് ഓഫീസര്‍, അസി. റിട്ടേണിങ് ഓഫീസര്‍, സ്ഥാനാര്‍ഥി, സ്ഥാനാര്‍ഥിയുടെ വോട്ടെണ്ണല്‍ ഏജന്റ്, സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ഏജന്റ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിക്കുന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് മാത്രമാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് പ്രവേശനം. റിട്ടേണിങ് ഓഫീസറുടെ ടേബിളില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയ ശേഷം ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ വോട്ടുകള്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ചാണ് എണ്ണുക.

കോഴിക്കോട് കോര്‍പ്പറേഷനിലെ വോട്ടുകള്‍ കണ്ടംകുളം ജൂബിലിഹാളിലാണ് എണ്ണുക.

പയ്യോളി മുനിസിപ്പാലിറ്റിയിലേത് പയ്യോളി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലും രാമനാട്ടുകര മുനിസിപ്പാലിറ്റിയിലേത് ഫാറൂഖ് കോളജിലും കൊടുവള്ളി മുനിസിപ്പാലിറ്റിയിലേത് കൊടുവള്ളി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും മുക്കം മുനിസിപ്പാലിറ്റിയിലേത് നീലേശ്വരം ഗവ. എച്ച്.എസ്.എസ്സിലും ഫറോക്ക് മുനിസിപ്പാലിറ്റിയിലേത് ഫാറൂഖ് ട്രെയിനിംഗ് കോളജിലും കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലേത് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് ബോയ്‌സിലും വടകര മുനിസിപ്പാലിറ്റിയിലേത് വടകര മുനിസിപ്പല്‍ ടൗണ്‍ഹാളിലുമാണ് എണ്ണുക.

വിവിധ ബ്ലോക്ക് പഞ്ചായത്തുകളും (ബ്രാക്കറ്റില്‍ ഗ്രാമപഞ്ചായത്തുകള്‍), വോട്ടെണ്ണല്‍ കേന്ദ്രങ്ങളും എന്ന ക്രമത്തില്‍: വടകര(അഴിയൂര്‍, ഒഞ്ചിയം, ചേറോട്, ഏറാമല)- ഗവ. കോളജ് മടപ്പള്ളി. തൂണേരി (ചെക്യാട്, എടച്ചേരി, പുറമേരി, തൂണേരി, വളയം, വാണിമേല്‍, നാദാപുരം)- കടത്തനാട് രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പുറമേരി.കുന്നുമ്മല്‍ (കുന്നുമ്മല്‍, കായക്കൊടി, കാവിലുംപാറ, കുറ്റിയാടി, മരുതോങ്കര, വേളം, നരിപ്പറ്റ)- വട്ടോളി നാഷണല്‍ എച്ച്.എസ്.എസ്. തോടന്നൂര്‍ (ആയഞ്ചേരി, വില്യാപ്പള്ളി, മാണിയൂര്‍, തിരുവള്ളൂര്‍)- സെന്റ് ആന്റണീസ് ഗേള്‍സ് എച്ച്.എസ്,വടകര. മേലടി(തുറയൂര്‍, കീഴരിയൂര്‍, തിക്കോടി, മേപ്പയ്യൂര്‍)- ഗവ. വി.എച്ച്.എസ്.എസ്. പയ്യോളി, പി.ഒ. തിക്കോടി. പേരാമ്പ്ര (ചെറുവണ്ണൂര്‍, നൊച്ചാട്, ചങ്ങരോത്ത്, കായണ്ണ, കൂത്താളി, പേരാമ്പ്ര, ചക്കിട്ടപ്പാറ)- സി.കെ.ജി. ഗവ. കോളജ്, പേരാമ്പ്ര. ബാലുശ്ശേരി (ബാലുശ്ശേരി, നടുവണ്ണൂര്‍, ഉള്ളിയേരി, കോട്ടൂര്‍, ഉണ്ണികുളം, പനങ്ങാട്, കൂരാച്ചുണ്ട്)-ഗവ. എച്ച്.എസ്.എസ്, കോക്കല്ലൂര്‍. പന്തലായനി (അത്തോളി, ചേമഞ്ചേരി, അരിക്കുളം, മൂടാടി, ചെങ്ങോട്ടുകാവ്)-ഗവ. മാപ്പിള എച്ച്.എസ്.എസ്, കൊയിലാണ്ടി. ചേളന്നൂര്‍ (കക്കോടി, ചേളന്നൂര്‍, കാക്കൂര്‍, നന്മണ്ട, നരിക്കുനി, തലക്കടത്തൂര്‍)- ഗവ. പോളിടെക്‌നിക്, വെസ്റ്റ്ഹില്‍. കൊടുവള്ളി (തിരുവമ്പാടി, കൂടരഞ്ഞി, കിഴക്കോത്ത്, മടവൂര്‍, കോടഞ്ചേരി, പുതുപ്പാടി, താമരശ്ശേരി, ഓമശ്ശേരി, കട്ടിപ്പാറ)-ജെ.ഡി.ടി ഇസ്‌ലാം പോളിടെക്‌നിക് ആന്റ് ഐ.ടി.സി. ബില്‍ഡിങ് കോംപ്ലക്‌സ്, വെള്ളിമാട്കുന്ന്. കുന്ദമംഗലം (കൊടിയത്തൂര്‍, കുരുവട്ടൂര്‍, മാവൂര്‍, കാരശ്ശേരി, കുന്ദമംഗലം, ചാത്തമംഗലം, പെരുവയല്‍, പെരുമണ്ണ)- മലബാര്‍ ക്രിസ്ത്യന്‍ കോളജ്, കോഴിക്കോട്.

കോഴിക്കോട്(കടലുണ്ടി, ഒളവണ്ണ) – സാമൂതിരി എച്ച്.എസ്.എസ്. തളി, കോഴിക്കോട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

India

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

India

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

Athletics

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

Kerala

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.