Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കര്‍മ്മം ചെയ്യേണ്ടത് ലോക നന്മക്കായി: സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2015, 02:33 pm IST
inKozhikode

കോഴിക്കോട്: ലോക നന്മ ലക്ഷ്യമാക്കിയാണ് കര്‍മ്മം ചെയ്യേണ്ടതെന്ന് സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. സംബോധ് ഫൗണ്ടേഷനും ബോധാനന്ദ സേവാ സൊസൈറ്റിയും സംയുക്തമായി തളി പത്മശ്രീ കല്യാണ മണ്ഡപത്തില്‍ സംഘടിപ്പിച്ച ഗീതാജ്ഞാന യജ്ഞത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ നന്മ ലക്ഷ്യമാക്കി കര്‍മ്മം ചെയ്യുന്നതോടൊപ്പം മനസ്സ് താരതമ്യേന ശാന്തി നേടുന്നത് ശ്രദ്ധിക്കണം. ശാസ്ത്ര ഗ്രന്ഥങ്ങളില്‍ നിന്ന് ജീവന്‍, ഈശ്വരന്‍, ജഗത്ത് എന്നീ ഘടകങ്ങളെക്കുറിച്ച് അറിയാന്‍ ഉത്സാഹിക്കണം. സദ്ഗുരുക്കന്മാരുടെ അനുഗ്രഹത്താല്‍ തത്വബോധം ഉറച്ചുകിട്ടും. ഈശ്വര ധ്യാനവും ആത്മധ്യാനവും അറിവിന്റെ പശ്ചാത്തലത്തില്‍ ചെയ്തു മുന്നേറേണ്ടതാണ്.

ധ്യാനാഭ്യാസം നിഷ്ഠയോടെ ചെയ്യുന്നവര്‍ മനസ്സ് നിയന്ത്രണവിധേയമാവുന്നില്ല എന്ന് വിലപിച്ച് ഊര്‍ജ്ജം കളഞ്ഞു കൂട. നിരാശയില്ലാതെ തുടര്‍ന്നാല്‍ പുരോഗതി ലഭ്യമാവും.

മനോനിയന്ത്രണം എളുപ്പമല്ലെന്ന് അര്‍ജുനന്‍ പ്രയാസം അറിയിക്കുമ്പോള്‍ ഭഗവാന്‍ സാന്ത്വനിപ്പിക്കുന്നത് നിരന്തര അഭ്യാസത്തില്‍ ശ്രദ്ധയൂന്നാന്‍ നിര്‍ദ്ദേശിച്ചു കൊണ്ടാണ്.

മനസ്സ് കൈവിട്ടുപോവുമ്പോഴൊക്കെ അവധാനതയോടെ തിരിച്ചു കൊണ്ടു വരണം. മനസ്സില്‍ ഒരു ചിന്തയെ ഉണര്‍ത്താനും നില നിര്‍ത്താനും വേണമെങ്കില്‍ ഹനിക്കാനും ശേഷിയുണ്ടെന്നത് അറിഞ്ഞ് പ്രയോജനപ്പെടുത്തണം. ശോഭനചിന്തകള്‍ ഉണര്‍ത്തി പരിപോഷിപ്പിച്ച് നില നിര്‍ത്താം. വിരുദ്ധ ചിന്തകളെ നിരാകരിക്കാം.

ലക്ഷ്യം നേടാന്‍ കഴിയാതെ പോവുന്ന സാധകനു പോലും ദുര്‍ഗതി ഉണ്ടാവില്ലെന്ന് ഭഗവാന്‍ വാഗ്ദാനം ചെയ്യുന്നു. ജന്മാന്തരങ്ങളിലും നമ്മുടെ പരിശ്രമങ്ങള്‍ നന്മയുടെയും ധ്യാനത്തിന്റെയും പാതയില്‍ തുണയായെത്തും. ഭഗവാന്‍ ഉറപ്പു നല്‍കുന്നുണ്ടെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. ഗീതാജ്ഞാന യജ്ഞം ഇന്നലെ സമാപിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

India

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

Athletics

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

Kerala

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

Kerala

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.