കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ വോട്ടെണ്ണല്‍ നവംബര്‍ 7ന് രാവിലെ 8 മണി മുതല്‍ കണ്ടംകുളം ജൂബിലി ഹാളില്‍ നടക്കുമെന്ന് വരണാധികാരി അറിയിച്ചു. ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധിി രണ്ട് കൗണ്ടിംഗ് ഏജന്റുമാരെ നിയമിക്കാം. എന്നാല്‍ കൗണ്ടിംഗ് ടേബിളില്‍ ഒരേ സമയം ഒരു സ്ഥാനാര്‍ത്ഥിക്ക് ഒരു ഏജന്റിനെ മാത്രമേ അനുവദിക്കൂ.ഹാളില്‍ മൊബൈല്‍ ഫോണ്‍ ഒരു കാരണവശാലും അനുവദിക്കില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: