Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇനി ചിക്കന്‍ നെക്ക് വെട്ടിമുറിക്കാനാവില്ല….കൂറ്റന്‍ മതിലും വേലിയും ഉയരും, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലിക്ക് 120 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തു

.ഇതോടെ ചിക്കന്‍ നെക്ക് എന്നറിയപ്പെടുന്ന ബംഗാളിലെ 22 കിലോമീറ്റര്‍ മാതം വീതിയുള്ള സിലിഗുരി ഇടനാഴിയെ വെട്ടിമുറിച്ച് ഇന്ത്യയുടെ എട്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ബംഗ്ലാദേശിനോട് ചേര്‍ക്കുക എന്ന ജമാ അത്തെ ഇസ്ലാമിയുടെ നീക്കം നടക്കില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2026, 09:59 pm IST
inIndia
ചിത്രത്തില്‍ ഇടത് ഭാഗത്ത് മഞ്ഞവളയത്തില്‍ കാണുന്നതാണ് ചിക്കന്‍ നെക്ക് എന്നറിയപ്പോടുന്ന സിലിഗുരി ഇടനാഴി

ചിത്രത്തില്‍ ഇടത് ഭാഗത്ത് മഞ്ഞവളയത്തില്‍ കാണുന്നതാണ് ചിക്കന്‍ നെക്ക് എന്നറിയപ്പോടുന്ന സിലിഗുരി ഇടനാഴി

കൊല്‍ക്കൊത്ത: ബംഗാളിനും ബംഗ്ലാദേശിനും ഇടയില്‍ അതിര്‍ത്തി വേലികെട്ടാന്‍ 120 ഏക്കര്‍ ഭൂമി വിട്ടുകൊടുത്ത്  ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി .ഇതോടെ ചിക്കന്‍ നെക്ക് എന്നറിയപ്പെടുന്ന ബംഗാളിലെ 22 കിലോമീറ്റര്‍ മാതം വീതിയുള്ള സിലിഗുരി ഇടനാഴിയെ വെട്ടിമുറിച്ച് ഇന്ത്യയുടെ എട്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ബംഗ്ലാദേശിനോട് ചേര്‍ക്കുക എന്ന ജമാ അത്തെ ഇസ്ലാമിയുടെ നീക്കം നടക്കില്ല. കാരണം ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അതിര്‍ത്തിവേലി ഉയരുന്നതിനൊപ്പം  ചിക്കന്‍ നെക്ക് പ്രദേശത്ത് കൂറ്റന്‍ മതിലുകളും പ്രത്യേകമായി പണിയും. ആകെയുള്ള 2200 കിലോമീറ്റര്‍ ദൂരത്തിലുള്ള ഇന്ത്യ ബംഗ്ലേദേശ് അതിര്‍ത്തിയില്‍ 1600 കിലോമീറ്ററോളം അതിര്‍ത്തി വേലി ഉയര്‍ന്നിട്ടുണ്ട് ഇനി 600 കിലോമീറ്റര്‍ ദൂരം കൂടിയേ അതിര്‍ത്തി വേലി ഉയരാനുള്ളൂ.

ബംഗാളിലെ വളരെ വീതികുറഞ്ഞ ‘സിലിഗൂരി ഇടനാഴിയെയാണ് ചിക്കൻസ് നെക്ക് എന്ന് അറിയപ്പെടുന്നത്. അതായത് ഒരു കോഴിക്കഴുത്ത് പോലെ ഇടുങ്ങി ഒരു ഭൂപ്രദേശമാണിത്. ഒരു വശത്ത് നേപ്പാളും മറുവശത്ത് ബംഗ്ലാദേശുമുളള ഈ ഇന്ത്യൻ പ്രദേശത്തിന്റെ വീതി വെറും 22 കിലോമീറ്റർ മാത്രമാണ് ണ്. ഈ 22 കിലോമീറ്റർ കയ്യേറാൻ ബംഗ്ലാദേശിന് സാധിച്ചാൽ നോർത്ത് ഈസ്റ്റിലെ 8 സംസ്ഥാനങ്ങളുമായുളള ഇന്ത്യയുടെ ബന്ധം വിച്ഛേദിക്കപ്പെടും. മുൻ പ്രധാനമന്ത്രി ഷേക്ക് ഹസീനയെ നാടുകടത്തിയ ശേഷം ജമാത്തഇസ്ലാമി നേതാക്കൾ പ്രഖ്യാപിച്ചത്.ഇനി ഇന്ത്യയിൽ നിന്ന് ചിക്കൻസ് നെക്ക് വേർപെടുത്തി, ഇന്ത്യയുടെ എട്ട് വടക്ക് കഴിക്കന്‍ സംസ്ഥാനങ്ങള്‍ കൂടി ചേര്‍ത്ത് വിശാല ബംഗ്ലാദേശ് സ്ഥാപിക്കും എന്നാണ്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബംഗ്ലാദേശ്, അവരുടെ പൗരൻമാരുടെ അനധികൃത കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. മമത ബാനർജിയുടെ ബംഗാൾ സര്‍ക്കാര്‍ അതിനെ തടയാനായുളള കേന്ദ്ര ശ്രമങ്ങൾക്ക് വിലങ്ങുതടിയായി നിൽക്കുകയും ചെയ്തു.

ഇതിനെതിരെ മോദി സർക്കാർ ചെയ്തത്, എന്തെങ്കിലും പ്രകോപനം ഉണ്ടായാൽ നോർത്ത് ഈസ്റ്റുമായുളള ബന്ധം തടസപ്പെടാതിരിക്കാനും അതിവേഗ സൈനീക നീക്കങ്ങൾക്കുമായി ട്രെയിൻ സർവ്വീസുകൾ വടക്ക് കിഴക്കന്‍ മേഖലയിലെ എല്ലാ സംസ്ഥാനങ്ങളിലെക്കും ആരംഭിച്ചു. കൂടാതെ ആർമി-എയർഫോഴ്സ് ബേസുകൾ വടക്ക് കിഴക്കന്‍ മേഖലയില്‍ ആരംഭിച്ചു.

ത്രിപുരയും അസമും മേഘാലയയും ബിജെപി ഭരണം പിടിച്ചത് ഇവരുടെ ഈ നീക്കത്തിന് തിരിച്ചടി ആയിരുന്നെങ്കിലും ബംഗാളിലേക്കുളള ഒഴുക്ക് തുടർന്നുകൊണ്ടിരുന്നു. ബംഗ്ലാദേശ് ബോർഡറായ മാൾഡ, മുർഷിദബാദ്, ഒക്കെ ഇതിനോടകം കുടിയേറ്റക്കാരാൽ നിറഞ്ഞിട്ടുണ്ട്.

അസമിൽ ബിജെപി ഇത്രേം ഭൂരിപക്ഷത്തോടെ ജയിച്ചത് ബംഗ്ലാദേശികളുടെ നുഴഞ്ഞ് കയറ്റംമൂലം അസമിനുണ്ടായ ഭാഷപരമായും സാംസ്ക്കാരികപരമായുമുളള തകർച്ചയിലെ പ്രതിഷേധം കൂടികാരണമാണ്.
ബംഗാൾ ബിജെപി പിടിക്കുക, എന്നത് ഒരോ ദേശിയവാദിയുടേയും ആവശ്യംകൂടി ആയിരുന്നു. കാരണം വേറൊരു രാഷ്‌ട്രീയ പ്രസ്ഥാനത്തിനും വോട്ട് ബാങ്കിനെ ഭയക്കാതെ ബംഗാളിലെ അനധികൃത കുടിയേറ്റം ഒഴിപ്പിക്കാൻ സാധിക്കില്ല. അതു കൊണ്ടുതന്നെയാണ് ബംഗാളിൽ ബിജെപി ഭരണം വരുമെന്ന് കണ്ടപ്പോൾ ബംഗ്ലാദേശ് പാർലമെന്‍റ് പോലും ഈ വിഷയം ചർച്ച ചെയ്തത്.

‘പുതിയ ബംഗാൾ സർക്കാർ’ ബിഎസ്എഫ് അതിർത്തി പ്രദേശങ്ങൾ കൈമാറാൻ പോകുകയാണ്. കൂടാതെ ആർമി, എയഫോഴ്സ്, നേവി, താവളങ്ങളും ബംഗാളിൽ വൻ ശക്തമായി നിലവിൽ വരും. നോർത്ത് ഈസ്റ്റിനെ തൊട്ടാൽ ബംഗ്ലാദേശിനെ രണ്ട് വശത്തു നിന്നും അടിച്ച് നശിപ്പിക്കും.

Tags: bjpSuvendhu AdhikariLatest newsIndia-Bangladesh borderChicken NeckSiliguri corridor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

World

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

Kerala

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

Kerala

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

India

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

പുതിയ വാര്‍ത്തകള്‍

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.