Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കഴിഞ്ഞതവണ വിജയിച്ചത് മൂന്നിലൊന്ന് വനിതകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2015, 10:16 pm IST
in Kottayam

കോട്ടയം: കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ മത്സരിച്ച വനിതാ സ്ഥാനാര്‍ത്ഥികള്‍ 1914. ഇതില്‍ വിജയിച്ചത് 617 പേര്‍. അതായത് മൂന്നിലൊന്ന്. ഏറ്റവും കൂടുതല്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ സ്വതന്ത്രരായിരുന്നു. 705 പേരാണ് മത്സരിച്ചത്. ഇതില്‍ 86 പേരാണ് വിജയംകണ്ടത്. ഏറ്റവുംകൂടുതല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് കോണ്‍ഗ്രസ്സ് 373 പേരെ. സിപിഎമ്മാണ് രണ്ടാം സ്ഥാനത്ത് 220 പേര്‍. ഇതില്‍ കോണ്‍ഗ്രസിന്റെ 207 പേരും സിപിഎമ്മിന്റെ 115 പേരും വിജയിച്ചു. 77 വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ ബിജെപിക്ക് വിജയിപ്പിക്കാന്‍ കഴിഞ്ഞത് 10 വനിതകളെ. 84 വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ സിപിഐക്ക് 20 സ്ഥാനാര്‍ത്ഥികളെ മാത്രമേ വിജയിപ്പിക്കാന്‍ കഴിഞ്ഞുള്ളു. 1180 വാര്‍ഡുകളിലും 73 ഗ്രാമപഞ്ചായത്തുകളില്‍ നിന്നുമാണ് ഇത്രയും സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്. ബ്ലോക്ക് തലത്തില്‍ 214 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇതില്‍ വിജയിച്ചത് 82 സ്ഥാനാര്‍ത്ഥികളാണ്. 148 ബ്ലോക്ക് വാര്‍ഡുകളില്‍ നിന്നും 11 ബ്ലോക്കുകളില്‍ നിന്നുമാണ് ഇത്രയും പേര്‍ വിജയിച്ചത്.

4 മുനിസിപ്പാലിറ്റികളില്‍ നിന്നായി 141 വാര്‍ഡുകളില്‍ 251 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇതില്‍ 74 സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. നഗരസഭയിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായാണ് വനിതകള്‍ ഏറെയും മത്സരിച്ചത്. 120 പേരാണ് മത്സരിച്ചത്. ഇതില്‍ 20 പേര്‍ വിജയിച്ചു. 17 പേരെ മത്സരിപ്പിച്ച സിപിഎമ്മിന് 13 ഉം 49 പേരെ മത്സരിപ്പിച്ച കോണ്‍ഗ്രസ്സിന് 27 പേരെയും, 10 പേരെ മത്സരിപ്പിച്ച ബിജെപിക്ക് 1 ആളെയുമാണ് വിജയിപ്പിക്കാന്‍ കഴിഞ്ഞത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍; ഡോ. സജി ഗോപിനാഥിന്റെ നിയമനം ചട്ട വിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

Kerala

ഹര്‍ത്താലില്‍ രോഗിക്കും രക്ഷയില്ല; കാന്‍സര്‍ രോഗിയെ തടഞ്ഞു

Kerala

പഠനപിന്തുണയുടെ പുനര്‍ മൂല്യനിര്‍ണയം 28മുതല്‍

Kerala

ഡോ. കെ. പവിത്രന്‍ അന്തരിച്ചു

Cricket

ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു

പുതിയ വാര്‍ത്തകള്‍

ഫുട്‌ബോള്‍ ലോകകപ്പ് 2026: കലാശക്കളിക്ക് മെറ്റ് ലൈഫ്

ഉബര്‍ കപ്പ്; ചൈനയോട് പൊരുതി വീണ് ഇന്ത്യ

എംബാപ്പെയ്‌ക്ക് പരിക്ക്

കേരള യൂത്ത് ലീഗ് : ഫൈനല്‍ റൗണ്ട് ആരംഭിച്ചു

ആഴ്‌സണല്‍ ടീം

മാഡ്രിഡില്‍ ഗണ്ണേഴ്‌സ്; ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ ഇന്ന് അത്‌ലറ്റിക്കോ മാഡ്രിഡ്- ആഴ്‌സണല്‍ പോരാട്ടം

ലഷ്കർ ഭീകരൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ഷെയ്ഖ് യൂസഫിനെ അജ്ഞാതർ വെടിവച്ചു കൊന്നു : കൊല്ലപ്പെട്ടത് ഭീകര റിക്രൂട്ട്മെന്റ് ശൃംഖലയെ നയിച്ചയാൾ

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

രാഘവ് ഛദ്ദയെ മോദി മന്ത്രിയാക്കിയേക്കുമെന്ന് ദല്‍ഹിയിലെ മാധ്യമനിരീക്ഷകര്‍

കുത്തബ് മിനാറിനെ പോലും കുള്ളനാക്കുന്ന ഇന്ത്യയിലെ ഒരു ശിവക്ഷേത്രം ! അതിന്റെ ഉയരം നിങ്ങളെ അത്ഭുതപ്പെടുത്തും

മധ്യപ്രദേശിൽ നദിയിൽ കുളിക്കാൻ പോയ ഏഴ് വയസ്സുകാരിയെ മുതല പിടികൂടി; ശരീരത്തിന്റെ പകുതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.