Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

യാത്രക്കാരനെ കബളിപ്പിച്ച് 20,000 രൂപയുടെ വിദേശ കറണ്‍സി മോഷ്ടിച്ച രണ്ട് പേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2015, 10:07 pm IST
inErnakulam

ആലുവ: വിദേശത്ത് നിന്ന് വന്നയാളെ കബളിപ്പിച്ച് 20,000 രൂപയുടെ വിദേശ കറണ്‍സിയും മൊബൈല്‍ ഫോണും മോഷ്ടിച്ച രണ്ട് പേര്‍ പിടിയിലായി. ആലുവയില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാരായ എസ്.എന്‍ പുരം ഓലിപ്പറമ്പില്‍ പോപ്പി എന്ന് വിളിക്കുന്ന ലിനില്‍ (28), മാറമ്പിള്ളി കാട്ടുവള്ളിപറമ്പില്‍ റഷീദ് (28) എന്നിവരെയാണ് ആലുവ സിഐ ടി.ബി. വിജയന്‍ അറസ്റ്റ് ചെയ്തത്.

കാഞ്ഞിരപ്പിള്ളി കരിപ്പായി കണ്ടത്തില്‍ വീട്ടില്‍ ഹിജാസ് ഇസ്മയിലാ (43)ണ് കബളിപ്പിക്കലിന് ഇരയായത്. വിസിറ്റിംഗ് വിസയില്‍ ഒമാന്‍ സന്ദര്‍ശിച്ച് ചൊവ്വാഴ്‌ച്ച വൈകിട്ടാണ് ഹിജാസ് നെടുമ്പാശേരിയിലെത്തിയത്. തുടര്‍ന്ന് ആലുവ കെഎസ്ആര്‍ടിസി കവലയിലെത്തിയ ഹിജാസ് ഇവിടെ നിന്ന് ലിനിലിന്റെ ഓട്ടോറിക്ഷയില്‍ ആലുവ മഹനാമി ഹോട്ടലിലെത്തി മുറിയെടുത്തു. തുടര്‍ന്ന് ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചു. ഇതിനിടെ ഹിജാസ് മയങ്ങിയതോടെ ബാഗിലിരുന്ന 20,000 രൂപയുടെ കറണ്‍സിയുമായി പ്രതി മുങ്ങി. രാത്രി തന്നെ കൂട്ടാളി റഷീദിനെ വിളിച്ചുവരുത്തി ഇരുവരും ആലുവ പമ്പ് കവലയിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍ കറന്‍സി നല്‍കി പണമാക്കി.

അടുത്ത ദിവസം കാഞ്ഞിരപ്പിള്ളിയിലേക്ക് ഓട്ടം പോകാനും വിദേശ കറന്‍സി മാറാനും സഹായിക്കണമെന്ന് ഹിജാസ് മദ്യം കഴിക്കുന്നതിന് മുമ്പ് ലിനില്‍നോട് പറഞ്ഞിരുന്നു. ഇതനുസരിച്ച് മോഷണം നടത്തിയ ശേഷവും ഇന്നലെ രാവിലെ ആറരയോടെ ലിനില്‍ ഹോട്ടലിലെത്തിയപ്പോള്‍ ഓട്ടം ഒഴിവാക്കിയതായി ഹിജാസ് പറഞ്ഞു. പ്രതി മടങ്ങിയ ശേഷമാണ് കറന്‍സിയും ഫോണും കാണാതായതറിയുന്നത്. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരുടെ സഹായത്തോടെ ഓട്ടോറിക്ഷ വിളിച്ച സ്ഥലത്തെത്തി ഓട്ടോറിക്ഷ നമ്പര്‍ പ്രകാരം ആളെ തിരിച്ചറിഞ്ഞു. ഹോട്ടലിലെ സി.സി ടി.വി ദൃശ്യവും തെളിവായി.

ഹോട്ടലില്‍ ആളെയത്തിക്കുമ്പോള്‍ കമ്മീഷന്‍ ലഭിക്കുന്നതിന് ഡ്രൈവര്‍മാര്‍ വാഹന നമ്പറും ഫോണ്‍ നമ്പറും നല്‍കണം. ഇവിടെ തെറ്റായ ഫോണ്‍ നമ്പറാണ് പ്രതി നല്‍കിയിരുന്നത്.

പമ്പ് കവലയില്‍ അനധികൃത കറന്‍സി ഇടപാട് നടത്തുന്ന ഡ്യൂട്ടിപെയ്ഡ് ഷോപ്പിലാണ് മോഷ്ടിച്ച കറന്‍സി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് തോട്ടുമുഖം സ്വദേശി റഷീദ് എന്നയാള്‍ക്കെതിരെയും പോലീസ് കേസെടുക്കും.

അഞ്ച് വര്‍ഷം മുമ്പ് അന്യസംസ്ഥാനക്കാരായ യാത്രക്കാരില്‍ നിന്നും പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസിലും ഇയാള്‍ പ്രതിയാണ്. കെ.എസ്ആര്‍ടിസി കവല സ്റ്റാന്റാണ് പെര്‍മിറ്റ് എങ്കിലും പമ്പ് കവല മുതല്‍ കെഎസ്ആര്‍ടിസി വരെ ‘നിരങ്ങിയിറങ്ങി’ ഓട്ടം പിടിക്കുന്നയാളാണ്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

Kerala

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

Kerala

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

Kerala

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

പുതിയ വാര്‍ത്തകള്‍

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.