Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മനംമടുത്ത 4,69,000 വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2015, 10:01 pm IST
in Ernakulam

കൊച്ചി: അഴുക്ക് ചാലിന്റെ രൂക്ഷഗന്ധത്തെ ശ്വാസം പിടിച്ച് നിര്‍ത്തി തല്‍ക്കാലത്തേക്ക് ഒഴിവാക്കിയും. കൊതുകിനെ ശരീരത്തില്‍ നിന്ന് പിടിവിടുവിച്ചും കൊച്ചി കേര്‍പ്പറേഷനിലെ 469000 വോട്ടര്‍മാര്‍ ബൂത്തിലേക്ക്. ഇവര്‍ എങ്ങനെ പ്രതീകരിക്കുമെന്നത് ഇരുമുന്നണികളേയും കുഴക്കുന്നുണ്ട്. കൊച്ചി കോര്‍പ്പറേഷനില്‍ 74 ഡിവിഷനുകളാണുള്ളത്. ഇടത് പക്ഷത്തില്‍ നിന്ന് ഭരണം പിടിച്ചെടുത്ത് കഴിഞ്ഞ അഞ്ച് വര്‍ഷം യുഡിഎഫ് ഭരിച്ചു.

വോട്ടര്‍മാര്‍ തങ്ങള്‍ക്ക് തന്നെ വോട്ട് രേഖപ്പെടുത്തുമെന്ന് യുഡിഎഫും, പ്രതിച്ഛായ നഷ്ടപ്പെട്ടതിനാല്‍ പ്രതീക്ഷയുണ്ടെന്ന് ഇടത് പക്ഷവും പറയുന്നു. ബിജെപിയുടെ ശക്തമായ സാന്നിദ്ധ്യം മുന്നണികളെ വിഷമിപ്പിക്കുന്നു. വോട്ടര്‍മാര്‍ ഏത് പക്ഷത്തേക്ക് മറിയുമെന്നത് സംബന്ധിച്ച് വ്യക്തമായ ധാരണയില്ല. തെരഞ്ഞടുപ്പ് പെട്ടെന്ന് വന്നെത്തിയതിനാല്‍ പലവോട്ടര്‍മാരേയും നേരില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല എന്നത് സ്ഥാനാര്‍ത്ഥികളെ കുഴക്കുന്നുണ്ട്. പൂട്ടിയ ഗേറ്റിനപ്പുറത്തേക്ക് എത്താന്‍ പലര്‍ക്കും ആയിട്ടില്ല. ഇത്തരക്കാര്‍ വോട്ട് ചെയ്യാന്‍ പോകുമെന്ന പ്രതീക്ഷയും സ്ഥാനാര്‍ത്ഥിക്കും രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കുമില്ല. കഴിഞ്ഞ തവണത്തേക്കാള്‍ ബിജെപി ഇക്കുറി സീറ്റ് വര്‍ദ്ധിപ്പിക്കുമെന്ന് ഇരുമുന്നണികള്‍ക്കും ഉറപ്പാണ്. അത് പരമാവധി കുറക്കാനാണ് ഇരുവരുടേയും അവസാന ശ്രമം. എന്നാല്‍ അതിലും പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം നടക്കുകയാണ്. സീറ്റ് കുറക്കേണ്ടത് കോണ്‍ഗ്രസ്സിന്റെ ബാധ്യതയാണെന്നും അത് സിപിഎമ്മിന്റെ ബാധ്യതയാണെന്നും പാര്‍ട്ടിക്കാര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. എന്നാല്‍ സിപിഎം അവസാന നിമിഷം ബാധ്യത എറ്റെടുക്കുമെന്ന് കോണ്‍ഗ്രസ്സുകാര്‍ക്ക് നന്നായറിയാം. വോട്ട് ചോര്‍ച്ച സിപിഎം നെയാണ് ബാധിക്കുക.

വിദ്യാസമ്പന്നരായ കരുത്തുറ്റ സ്ഥാനാര്‍ത്ഥികളെ ഇറക്കിയാണ് ബിജെപി മത്സര രംഗത്തുള്ളത്. കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് നല്‍കിയിട്ടുള്ള അതിരില്ലാത്ത സഹായവും, അഴിമതി രഹിത കേന്ദ്രഭരണവും സാധാരണ ജനങ്ങള്‍ക്കിടയില്‍

ചര്‍ച്ചചെയ്യിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. ഇത് രണ്ട് മുന്നണികളേയും പ്രതികൂട്ടിലാക്കിലാക്കിയിക്കുകയാണ്. ജനങ്ങളുടെ ശ്രദ്ധതിരിക്കാന്‍ ഉയര്‍ത്തികൊണ്ടുവന്ന സംഭവങ്ങളുടേയെല്ലാം മുനയൊടിഞ്ഞു. വോട്ടര്‍മാരുടെ പക്ഷം തീരുമാനിക്കാന്‍ അതുകൊണ്ട് തന്നെ കഴിയുന്നില്ല.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ക്ക് ചെല്ലും ചെലവും കൊടുത്തവകയില്‍ സ്ഥാനാര്‍ത്ഥിയുടെ പോക്കറ്റില്‍ നിന്ന് നഷ്ടപ്പെട്ട തുക പലരേയും വ്യാകുലരാക്കിയിരിക്കയാണ്. അതുകൊണ്ട് എങ്ങനേയും ജയിക്കണമെന്ന പക്ഷക്കാരും രംഗത്തുണ്ട്.ഇത്് നിയമപാലകരെ ജാഗരൂപരാക്കുന്നു. സമാധാനപരമായ തെരഞ്ഞെടുപ്പിന് സാഹചര്യമൊരുക്കുമെന്ന് പോലീസ് അധികാരികള്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

ആഫ്രിക്കൻ ഫുട്ബോളിന്റെ വീരത്വം ഒട്ടും ചോരാതെ സലയും കൂട്ടരും : കിവികളെ വിഴ്‌ത്തിയത് മൂന്ന് ഗോളിന്

Sport

ഫിഫ ലോകകപ്പ് : യമാൽ തിളങ്ങി, സ്പെയിൻ സൗദി അറേബ്യയെ 4-0 ന് തകർത്തു

India

ലോകം മുഴുവൻ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു : ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഡിസംബറോടെ പ്രാബല്യത്തിൽ വരുമെന്ന് പിയൂഷ് ഗോയൽ

India

എഐഎഡിഎംകെയുമായി കൈകോർക്കാൻ ഡി.എം.കെ; തമിഴ് രാഷ്‌ട്രീയത്തിൽ പുതിയ രാഷ്‌ട്രീയ സമവാക്യങ്ങൾ?

India

മഹാരാഷ്‌ട്ര രാഷ്‌ട്രീയ പ്രതിസന്ധി : ഉദ്ധവ് താക്കറെയുടെ ശിവസേന തകർച്ചയുടെ വക്കിൽ , 6 വിമത എംപിമാർ ഇന്ന് ഷിൻഡെക്കൊപ്പം ചേരും

പുതിയ വാര്‍ത്തകള്‍

ഖത്തർ ഗ്യാസ് പ്ലാന്റിൽ വൻ സ്ഫോടനം ; 54 പേർക്ക് പരിക്ക് , 18 പേരെ കാണാതായി

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപ്പിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

ട്രംപിന്റെ ഭീഷണി സ്ഥിതി കൂടുതൽ വഷളാക്കി : സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ച ഉപേക്ഷിച്ച് ഇറാൻ സംഘം ; തങ്ങളുടെ സൈന്യം പ്രതികരിക്കാൻ തയ്യാറാണെന്നും ടെഹ്റാൻ

കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം 12 വർഷം മുൻപ് കാണാതായ സിജോയുടേതെന്ന് സംശയം: ഡിഎൻഎ പരിശോധിക്കും

നരേന്ദ്ര മോദി എന്ന ‘കില്ലര്‍’

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

സംസ്ഥാനത്ത് ശക്തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കരിയറിലെ മാറ്റങ്ങളും ധനലാഭവും: അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

നെഗറ്റീവ് എനര്‍ജിയും ദുഷ്ട ശക്തികളും ഇല്ലാതാവാൻ…….

മകനെ ഉളിയിട്ടു കൊലപ്പെടുത്തിയ പശ്ചാത്താപത്തിൽ പെരുന്തച്ചൻ ഉളിയും മുഴക്കോലും ഉപേക്ഷിച്ച ക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.