Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പേരാവൂര്‍ തിരുവോണപ്പുറം അമ്പലക്കണ്ടി ആദിവാസി കോളനി ആര്‍എസ്എസ് സേവാവിഭാഗം ഏറ്റെടുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2015, 08:56 pm IST
in Kannur

ഇരിട്ടി: മാലിന്യം ഭക്ഷണമാക്കുന്ന ആദിവാസി ബാലന്മാരെക്കുറിച്ച് വാര്‍ത്ത ആയതിനെതുടര്‍ന്നു ഈ ബാലന്മാര്‍ താമസിക്കുന്ന പേരാവൂര്‍ തിരുവോണപ്പുറം അമ്പലക്കണ്ടി ആദിവാസി കോളണി ആര്‍എസ്എസ് സേവാവിഭാഗം ഏറ്റെടുക്കുന്നു. ആദിവാസി കുട്ടികള്‍ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ നിന്നും മാലിന്യം ശേഖരിച്ചു ഭക്ഷണംകഴിക്കുന്നത് ചിത്ര സഹിതം ഒരു പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ കെ.സജീവന്‍ ആറളത്തിന്റെ നേതൃത്വത്തില്‍ സംഘപ്രവര്‍ത്തകര്‍ കോളനി സന്ദര്‍ശിച്ചു. കോളനിയിലെ പതിനേഴോളം കുടുംബങ്ങള്‍ക്ക് അരിയും മറ്റു ഭക്ഷണ സാധനങ്ങളും വിതരണം ചെയ്തു.

കോടികള്‍ ആദിവാസികള്‍ക്ക് വേണ്ടി ചിലവഴിക്കുന്ന സര്‍ക്കാര്‍ ഈ തുകമുഴുവന്‍ വകമാറ്റി ധൂര്‍ത്തടിക്കുകയാണെന്ന് സജീവന്‍ ആരോപിച്ചു. പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന് പറയുകയും കാലാകാലമായി നാട് ഭരിക്കുകയും ചെയ്യുന്ന പാര്‍ട്ടികള്‍ ഉള്ള ഈ നാട്ടിലാണ് ആദിവാസികളുടെ ഇത്തരം ദുരവസ്ഥ നമ്മള്‍ കാണുന്നത്. ഇനിമുതല്‍ ഈ കോളനിയുടെ സംരക്ഷണം ഏറ്റെടുക്കുകയും കോളനിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് മതിയായ വിദ്യാഭ്യാസം നല്‍കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ആര്‍എസ്എസ് സേവാ വിഭാഗം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളം എല്ലാറ്റിനും മാതൃകയാണെന്നും വടക്കോട്ട് നോക്കി ഇന്ത്യയുടെ വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളെ കുറ്റം പറയുകയും ചെയ്യുന്ന കേരളത്തിലെ പുരോഗമന വാദികളെന്നു സ്വയം വിശേഷിപ്പിക്കുന്ന കേരളത്തിലെ രാഷ്രീയ പാര്‍ട്ടികള്‍ക്ക് ഇവിടെ നരകയാതന അനുഭവിക്കുന്ന ആദിവാസി വിഭാഗത്തെ കുറിച്ച് എന്താണ് പറയാനുള്ളതെന്നും സജീവന്‍ ചോദിച്ചു.

മുപ്പത്തി ആറോളം വീടുകള്‍ ആണ് ഈ കോളനിയില്‍ ഉള്ളത്. എന്നാല്‍ ഇതില്‍ 17 വീടുകളില്‍ മാത്രമേ ആള്‍ താമസമുള്ളൂ. മറ്റെല്ലാ വീടുകളും കാടുകയറി നശിക്കുന്ന അവസ്ഥയിലാണ്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് മൂലം ഇവിടുത്തെ മറ്റു കുടുംബങ്ങള്‍ എല്ലാം വിവിധ സ്ഥലങ്ങള്‍ തേടിപ്പോയെന്നാണ് ഇവിടെ താമസമുള്ള ആദിവാസികള്‍ പറയുന്നത്. കോളനിയിലെ കുട്ടികള്‍ പലരും വിദ്യാലയങ്ങളില്‍ പോകുന്നില്ല. തൊഴിലില്ലായ്‌മമൂലം ഉണ്ടാവുന്ന പല പ്രശ്‌നങ്ങളും കുട്ടികളെ അടക്കം കളവിനും ഇതുപോലുള്ള പ്രവര്‍ത്തികള്‍ക്കും പ്രേരിപ്പിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു.

സജീവനെ കൂടാതെ പേരാവൂര്‍ താലൂക്ക് കാര്യവാഹ് പി.കെ.ശ്രീജിത്ത്, വനവാസി കല്ല്യാണാശ്രമം ജില്ലാ സിക്രട്ടറി കെ.കെ.രാജു, കെ.പി.അഖില്‍ മാസ്റ്റര്‍ എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

India

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

Business

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

India

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

Kerala

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

പുതിയ വാര്‍ത്തകള്‍

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.