Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അങ്കം കഴിഞ്ഞു; ഫലത്തിന് കാതോര്‍ത്ത് മുന്നണികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2015, 12:00 pm IST
in Kollam

കരുനാഗപ്പള്ളി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ആവേശം കെട്ടടങ്ങിയപ്പോള്‍ ഫലപ്രഖ്യാപനത്തിന് മുമ്പുള്ള കൂട്ടലിന്റെയും കിഴിക്കലുകളുടെയും തിരക്കിലാണ് മുന്നണികള്‍. കൂട്ടികിഴിക്കലുകള്‍ പലതുകഴിഞ്ഞിട്ടും പല കണക്കന്‍മാരുടേയും കണക്ക് ഒത്തുചേരാത്തത് ചങ്കിടിപ്പ് ഏറ്റുന്നുമുണ്ട്.

രണ്ടാഴ്ചത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവില്‍ ശാന്തവും സമാധാനപരവുമായി തെരെഞ്ഞെടുപ്പ് പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വരണാധികാരികള്‍. കരുനാഗപ്പള്ളിയിലെ 34 ബൂത്തുകള്‍ പ്രശ്‌നബാധിതമായി കണക്കാക്കിയെങ്കിലും ശക്തമായ പോലീസ് നിരീക്ഷണത്തില്‍ തെരഞ്ഞടുപ്പ് പൂര്‍ത്തികരിക്കാന്‍ പോലീസിന് സാധിച്ചു. കരുനാഗപ്പള്ളി എസിപി, സിഐ എന്നിവരുടെ നേതൃത്വത്തില്‍ 500 പോലീസ് സേനാംഗങ്ങളാണ് ക്രമസമാധാനപാലനത്തിന് നിയോഗിച്ചിരുന്നത്. മുന്‍കാല തെരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്തമായി കരുനാഗപ്പള്ളി നിയമസഭാപരിധിയിലുള്ള ആറ് ഗ്രാമപഞ്ചാത്തുകളിലേയും മുഴുവന്‍ വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റിയില്‍ 23 ഇടത്തും ബിജെപി പ്രതിനിധികള്‍ മത്സരരംഗത്ത് ഉണ്ടായിരുന്നു. ഇതില്‍ 25 ലധികം വാര്‍ഡുകളിലും ബിജെപിയുമായി നേരിട്ടുള്ള മത്സരമാണ് നടന്നത്. ഇരുമുന്നണികളില്‍ നിന്നും സജീവപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധിപേര്‍ ബിജെപിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത് പല മേഖലകളിലും ബിജെപിയുടെ വിജയസാധ്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

കള്ളപ്രചരണങ്ങളും പിതൃത്വം ഇല്ലാത്ത ലഘുലേഖകളും വ്യക്തിഹത്യകളും ബിജെപി മുന്നേറ്റത്തെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങളും ഇരുമുന്നണികള്‍ക്കും വിപരീതഫലമാണ് കരുനാഗപ്പള്ളിയില്‍ സൃഷ്ടിച്ചിരിക്കുന്നത്.

അടവുകള്‍ പലതിലും ഫലം കാണാത്തതിനാല്‍ വോട്ടുകള്‍ പരസ്പരം കൈമാറുന്നതിനുള്ള ധാരണ ഇരുമുന്നണികളുടേയും നേതൃത്വത്തിന്റെ അറിവോടെ നടന്നു.

മാത്രവുമല്ല വര്‍ഗീയ വിദ്വേഷം കുത്തിനിറച്ച് മുസ്ലീംവോട്ടുകള്‍ ഓരോ വാര്‍ഡിലേയും വിജയസാധ്യത അനുസരിച്ച് കേന്ദ്രീകരിച്ചും എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകള്‍ സ്ഥാനാര്‍ഥികളെ അവസാനനിമിഷങ്ങളില്‍ പ്രചരണപ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്‍വലിച്ച് ബിജെപിയുടെ വിജയസാധ്യത ഇല്ലാതാക്കാനുള്ള ശ്രമവും നടത്തി. തന്ത്രങ്ങളുടേയും കുതന്ത്രങ്ങളുടേയും ഫലം ഏഴാം തീയതി അറിയാമെങ്കിലും ആകാംക്ഷയോടെ കൂട്ടലും കിഴിക്കലുമായി മുഴുകിയിരിക്കുകയാണ് മുന്നണികളും പ്രവര്‍ത്തകരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

Kerala

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

Kerala

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

India

സിനിമയിൽ നിങ്ങൾക്ക് മുഖ്യമന്ത്രിയാകാം പക്ഷേ റിയൽ ലൈഫിൽ നടക്കില്ല : വിജയ്‌യുടെ ‘സിനിമാ മോഡൽ’ രാഷ്‌ട്രീയത്തെ വിമർശിച്ച് നടൻ പ്രകാശ് രാജ്

Kerala

യുഡിഎഫിന്റെ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യത പി കെ കുഞ്ഞാലിക്കുട്ടിക്കെന്ന് സംവിധായകൻ ഒമർ ലുലു

പുതിയ വാര്‍ത്തകള്‍

ചാലക്കുടി പഴയപാലം ഇന്ന് രാത്രി അടയ്‌ക്കും; ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം

നിതിൻ രാജിന്റെ മരണം; ആരോപണ വിധേയനായ ഒരു അധ്യാപകൻ കൂടി രാജിവച്ചു, ഹാഷിം അലിക്കെതിരെയും പരാതി

വനിതാ സംവരണ ബില്ലിന്റെ പരാജയം; പ്രതിപക്ഷ പാർട്ടികളുടെ പതാകകൾ കത്തിച്ച് വനിതകൾ

മാംസാഹാരം ഭക്ഷിക്കുന്ന കൃഷ്ണൻ; തികഞ്ഞ ദൈവനിന്ദയും അവഹേളനവും, പ്രതിഷേധിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നമ്പര്‍ വണ്‍ കേരളത്തില്‍ ഇപ്പോഴും വീട്ടുപ്രസവങ്ങള്‍; കൂടുതല്‍ മലപ്പുറത്ത്

രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന കേസ് : ഹൈക്കോടതിയുടെ ഉത്തരവ് നിയമപരമായി നേരിടാൻ കോൺഗ്രസ്‌

അഫ്‌ഗാനിസ്ഥാനെ പിടിച്ചുകുലുക്കി രണ്ട് ഭൂകമ്പങ്ങൾ: പ്രകമ്പനം ജമ്മു കാശ്മീരിലും

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലെ ഇന്ത്യയുടെ തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി മോദി ഇന്ന് സിസിഎസ് യോഗം ചേരും

പാറശ്ശാല ഗവ. ആശുപത്രിയിലെ മള്‍ട്ടി സ്‌പെഷാലിറ്റി കെട്ടിടം

മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയില്‍ പ്രാണവായു നല്‍കാന്‍ ജീവനക്കാരില്ല

ബുധനാഴ്ചയ്‌ക്കകം ഇറാൻ കരാറിൽ ഒപ്പുവച്ചില്ലെങ്കിൽ വീണ്ടും ബോംബുകൾ വർഷിക്കുമെന്ന് ട്രംപ് : ചർച്ചകൾക്കിടെയുള്ള ഭീഷണി സംഘർഷം രൂക്ഷമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.