Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

സ്ഥലം കയ്യേറി മരങ്ങള്‍ മുറിച്ചുകടത്തിയെന്ന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2015, 10:44 am IST
inKozhikode

കോഴിക്കോട്: സ്ഥലം കയ്യേറി അയല്‍വാസി മരങ്ങള്‍ മുറിച്ചുകടത്തിയെന്ന് പരാതി. ചാത്തമംഗലം സ്വദേശിയായ പട്ടികജാതിക്കാരന്റെ സ്ഥലം ബലംപ്രയോഗിച്ച് കയ്യേറി മരങ്ങള്‍ മുറിച്ചുകടത്തിയെന്നാണ് പരാതി. ചാത്തമംഗലം സ്വദേശി കുഞ്ഞന്‍(63) എന്നയാളുടെ സ്ഥലമാണ് അയല്‍വാസിയായ വെള്ളലശ്ശേരി എരഞ്ഞിക്കല്‍ വീട്ടില്‍ മൂസക്കൂട്ടിഹാജി കയ്യേറിയതെന്നും ഇയാള്‍ക്കെതിരെയും കയ്യേറ്റത്തിന് കൂട്ടുനിന്ന കുന്ദമംഗലം എസ്‌ഐയ്‌ക്കെതിരെയും പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും പട്ടികജാതി-വര്‍ഗ ഐക്യവേദി സംസ്ഥാന ചെയര്‍മാന്‍ ഐത്തിയൂര്‍ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പിതാവ് തനിയന്‍ വിലയാധാരമായി കുഞ്ഞന് 1981ല്‍ നല്‍കിയ നാല്‍പ്പത്തിമൂന്നേ മുക്കാല്‍ സെന്റ് സ്ഥലത്തില്‍ മുപ്പത് സെന്റ് സ്ഥലം കയ്യേറി മൂസക്കുട്ടിഹാജി അഞ്ച് ലക്ഷം രൂപയിലധികം വിലവരുന്ന മരങ്ങള്‍ മുറിച്ചു കടത്തുകയായിരുന്നെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. 2006 ല്‍ കോഴിക്കോട് ജില്ലാ സഹകരണബാങ്കില്‍ നിന്നും കുഞ്ഞന്റെ സ്ഥലം പണയം വെച്ച് കുഞ്ഞന്‍ ഒന്നരലക്ഷം രൂപ ലോണെടുത്തിരുന്നു. ലോണ്‍ അടച്ചുതീര്‍ത്ത് പ്രമാണം തിരിച്ചെടുക്കുകയും 2010 വരെ സ്ഥലത്തിനും വീടിനും നികുതി അടയ്‌ക്കുകയും ചെയ്തിട്ടുണ്ട്. 2010ല്‍ അഞ്ച് ഗുണ്ടകള്‍ക്കൊപ്പമെത്തിയ മൂസക്കുട്ടിഹാജി അമ്പതിനായിരം രൂപ വിലവരുന്ന തേക്ക് മരം കുഞ്ഞന്റെ പുരയിടത്തില്‍ നിന്ന് മുറിച്ചുമാറ്റുകയായിരുന്നു. അന്ന് കുന്ദമംഗലം പോലീസില്‍ പരാതിനല്‍കിയെങ്കിലും എസ്‌ഐ മൂസക്കുട്ടിഹാജിയ്‌ക്ക് അനുകൂലമായ നിലപാടെടുക്കുകയും പരാതിക്കാരനെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ 24, 25 തീയ്യതികളില്‍ ചെറുമകളുടെ വിവാഹത്തെത്തുടര്‍ന്ന് കുഞ്ഞനും കുടുംബവും മുക്കം വല്ലാത്തിപ്പാറയിലേക്ക് പോയ അവസരം ഉപയോഗപ്പെടുത്തി കൂടുതല്‍ മരങ്ങള്‍ മൂസക്കുട്ടിയും ബന്ധുക്കളും മുറിച്ചുകടത്തി. 27 ന് രണ്ട് മരങ്ങള്‍ കൂടി ബലംപ്രയോഗിച്ച് കുഞ്ഞന്റെ പറമ്പില്‍ നിന്നും മുറിച്ചു കടത്തുകയും ചെയ്തു. കുന്ദമംഗലം പോലീസില്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ല.

മൂസക്കുട്ടിഹാജി, ബന്ധുക്കളായ അഷ്‌റഫ്, സലാം പാറക്കണ്ടി, സല്‍മാന്‍, പുതിയേടത്ത് അഷ്‌റഫ് എന്നിവര്‍ക്കെതിരെയും ഇവര്‍ക്ക് കൂട്ടുനിന്ന കുന്ദമംഗലം എസ് ഐമാരായ ഗണേഷ്‌കുമാര്‍, ജേക്കബ് എന്നിവരുടെ പേരിലും കേസെടുക്കണമെന്നും കയ്യേറി മുറിച്ചുകടത്തിയ മരങ്ങളുടെ വിലയും ഭൂമിയും കുഞ്ഞന് തിരിച്ചുനല്‍കണമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കുഞ്ഞന്‍, മകന്‍ വേലായുധന്‍, ഭാസ്‌കരന്‍, എം. ചാത്തുക്കുട്ടി, ഗംഗാദേവി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

Entertainment

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

Kerala

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

പുതിയ വാര്‍ത്തകള്‍

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

വൈവാഹിക തര്‍ക്കത്തിനിടെയുള്ള വ്യാജ പോക്‌സോ കേസ് : ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി, മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ക്കശമാക്കി

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.