Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നഗരസഭയുടെ അനാസ്ഥ: വടകരക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റഡി സെന്റര്‍ നഷ്ടമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2015, 10:42 am IST
in Kozhikode

വടകര: വടകര നഗരസഭയുടെ അനാസ്ഥ മൂലം കാലിക്കറ്റ് സ്റ്റഡി സെന്റര്‍ വടകരക്ക് നഷ്ടമാകുന്നു. യൂണിവേഴ്‌സിറ്റി പിധിയില്‍ ഏറ്റവും വടക്കെ അറ്റത്തുള്ള യൂണിവേഴ്‌സിറ്റി സെന്ററാണ് വടകരയിലേത്. സ്വന്തമായി സ്ഥലവും കെട്ടിടവുമില്ലാത്തതിനാല്‍ എന്‍സിടി അംഗീകാരം ഇതേവരെ സെന്ററിന് ലഭിച്ചിട്ടില്ല. വടകര നഗരസഭ സ്വന്തമായി സ്ഥലവും കെട്ടിടവും അനുവദിക്കുമന്ന ഉറപ്പിന്മേലാണ് യൂണിവേഴ്‌സിറ്റി സെന്റര്‍ വടകരയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

വടകര പഴയ ബസ് സ്റ്റാന്റ് പരിസരത്തുള്ള ആയുര്‍വേദ ആശുപത്രി കെട്ടിടത്തില്‍ 1994 ന് ആരംഭിച്ച സെന്റര്‍ 2004 ല്‍ പുതുപ്പണം പലോളിപ്പാലത്ത് നഗരസഭ അനുവദിച്ച സ്ഥലത്ത്-യൂണിവേഴ്‌സിറ്റി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിലേക്ക് മാറി. 1650 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം ഇതിനായി നഗരസഭ അനുവദിച്ച് നല്‍കിയെങ്കിലും രേഖകളൊന്നും തന്നെ വിട്ട് നല്‍കാന്‍ നഗരസഭാ അധികൃതര്‍ തയ്യാറായില്ല. 100 രൂപ സ്റ്റാമ്പ് പേപ്പറില്‍ വടകര നഗരസഭ ചെയര്‍മാന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുടെ പേരിലെഴുതിയ എഗ്രിമെന്റ് മാത്രമേ നിലവിലുള്ളു.

30 വര്‍ഷത്തെ ലീസിന് സ്ഥലവും കെട്ടിടവും യൂണിവേഴ്‌സിറ്റി അനുവദിച്ച് നല്‍കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചെങ്കിലും അതും ഫയലിലൊതുങ്ങുകയായിരുന്നു.

ബിഎഡ്, എംഎഡ്, ബിബി എ തുടങ്ങിയ കോഴ്‌സുകളിലായി 300 ലധികം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ ധാരാളമായി പഠിക്കുന്ന സ്ഥാപനം വടകരയുടെ അഭിമാന നേട്ടമായി ഈ തെരഞ്ഞെടുപ്പിലും ഭരണപക്ഷം ഉയര്‍ത്തിക്കാട്ടിയിരുന്നു.

നിരവധി തവണ പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും കോളജ് അധികൃതരും നഗരസഭയെ സമീപിച്ചെങ്കിലും അനുകൂലമായ മറുപടിയല്ല അധികൃതരുടെ ഭാഗത്ത് നിന്നും ലഭിച്ചതെന്ന് യൂണിവേഴ്‌സിറ്റി സെന്റര്‍ അധികൃതര്‍ അറിയിച്ചു. വടകര മേഖലയിലെ ഒരു പ്രമുഖ വിദ്യാഭ്യാസ കേന്ദ്രം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുമ്പോള്‍ വിദ്യാര്‍ത്ഥി സംഘടനകളും യുവജനസംഘടനകളും പുലര്‍ത്തുന്ന നിസ്സംഗത അപകടകരമായ അവസ്ഥയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

Music

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

New Release

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

India

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.