Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച സിപിഎം നേതാവിനും ഭാര്യയ്‌ക്കുമെതിരെ പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2015, 10:32 am IST
in Kozhikode

കോഴിക്കോട്: കള്ളവോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ സി പി എം ലോ ക്കല്‍ സെക്രട്ടറിയ്‌ക്കും ഭാര്യയ്‌ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. സി പി എം എരഞ്ഞിക്കല്‍ ലോക്കല്‍ സെക്രട്ടറി തലക്കുളത്തൂര്‍ പരപ്പാറ വടക്കേപാപ്പിനി വീട്ടില്‍ വി പി മനോജി നും ഭാര്യ അന്നശ്ശേരി കൊല്ലങ്കണ്ടിവീട്ടില്‍ ഡി സുപ്രിയയ്‌ക്കുമെതിരെയാണ് സംസ്ഥാ ന തിരഞ്ഞെടുപ്പ് കമ്മീഷനും, ജില്ലാ കലക്ടര്‍ക്കും, കോര്‍പറേഷന്‍ റിട്ടേണിംഗ് ഓഫിസര്‍ക്കും പരാതി സമര്‍പ്പിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ മൊകവൂര്‍ വാര്‍ഡ് യു ഡി എഫ് സ്ഥാനാര്‍ത്ഥി സി മോഹനന്റെ ചീഫ് ഏജന്റ് സുരേഷ് മൊകവൂരാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.

തലക്കുളത്തൂര്‍ പഞ്ചായത്തിലെ ബൂത്തില്‍ വോട്ട് ചെയ്ത ശേഷം കോര്‍പ്പറേഷന്‍ മൊകവൂര്‍ ഡിവിഷനിലേക്ക് വോട്ടു ചെയ്യാന്‍ ശ്രമിക്കവെയാണ് വോട്ടിംഗ് ദിനമായ തിങ്കളാഴ്ച ലോക്കല്‍ സെക്രട്ടറിയുടെയും ഭാര്യ യുടെയും കള്ളക്കളി പുറത്തായത്. തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പരപ്പാറ നിയോജകമണ്ഡലത്തിലെ രണ്ടാം നമ്പര്‍ ബൂത്തില്‍ 584, 585 ക്രമനമ്പറില്‍ രാവിലെ വോട്ട് ചെയ്ത ശേഷം വൈകീട്ട് മൂന്നരയ്‌ക്ക് കോര്‍പറേഷന്‍ മൊകവൂര്‍ ഡിവിഷനില്‍ അഞ്ചാം നമ്പര്‍ ബൂത്തി ല്‍ കള്ളവോട്ട് ചെയ്യാനായി എത്തുകയായിരുന്നു. ചൂണ്ടുവിരലിലെ മഷി രാസവസ്തു ഉപയോഗിച്ച് മായ്ച്ചുകളഞ്ഞ ശേഷം ഐഡന്റിറ്റി കാര്‍ഡുകളുമായി ഇരുവരും ബൂത്തിലെത്തുകയായിരുന്നു.

കോഴിക്കോട് കോര്‍പറേഷനില്‍ പാര്‍ട്ടിസ്വാധീനം ഉപയോഗപ്പെടുത്തി താല്‍ക്കാലി ക ഡ്രൈവറായി ജോലി നോക്കുന്ന മനോജ് മൊകവൂര്‍ ഡിവിഷനിലും അവിഹിതമായി വോട്ടര്‍പട്ടികയില്‍ പേര് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. യൂ ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ ബൂത്ത് ഏജന്റ് സംഭ വം ശ്രദ്ധയില്‍പെടുത്തിയതോടെ പ്രിസൈഡിംഗ് ഓഫിസര്‍ക്ക് യാഥാര്‍ത്ഥ്യം ബോധ്യപ്പെടുകയും വോട്ട് ചെയ്യുന്നത് തടയുകയുമായിരുന്നു.

ബൂത്തിലെ പ്രിസൈഡിംഗ് ഓഫിസര്‍ക്ക് പരാതി നല്‍കിയതിനെതുടര്‍ന്ന് തിരികെ ലഭിച്ച രശീതിയുടെയും, രണ്ട് വോട്ടര്‍പട്ടികയുടെയും പകര്‍പ്പ് സഹിതമാ ണ് ബൂത്ത് ഏജന്റ് പരാതി നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

Kerala

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

Kerala

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

Kerala

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

പുതിയ വാര്‍ത്തകള്‍

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.