Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വോട്ടെടുപ്പ് കഴിഞ്ഞു; കൂട്ടിയും കുറച്ചും മുന്നണികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2015, 09:32 pm IST
in Wayanad
കല്‍പ്പറ്റ : തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് കഴിഞ്ഞതോടെ മുന്നണികള്‍ കൂട്ടലിലും കുറയ്‌ക്കലിലുമാണ്. വയനാട്ടില്‍ ശക്തമായ ത്രികോണമത്സരം നേരിടേണ്ടിവന്ന പല ഭാഗത്തും എല്‍ഡിഎഫ്, യുഡിഎഫ് ബിജെപി മുന്നണികള്‍ അവരുടെ പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിച്ചു. ഉച്ചക്ക് മുന്‍പുതന്നെ പരമാവധി വോട്ടുകള്‍ പോള്‍ ചെയ്യാന്‍ തീരുമാനിച്ച ബിജെപി അത് കൃത്യമായി നടപ്പാക്കുകയും ചെയ്തു. നൂല്‍പ്പുഴ പഞ്ചായത്തിലെ ചില വാര്‍ഡുകളില്‍ 12.30ഓടെതന്നെ 70 ശതമാനം പോളിംഗ് രേഖപെടുത്തിയത് ഇതിന് ഉദാഹരണമാണ്. തോട്ടംമേഖലകളില്‍ മന്ദഗതിയില്‍ ആരംഭിച്ച പോളിംഗ് വൈകുന്നേരത്തോടെ ശരാശരിയില്‍ എത്തിനിന്നു. എന്നാല്‍ ആദിവാസിമേഖലയില്‍ കനത്ത വോട്ടിംഗാണ് നടന്നത്. മിക്കവാറും കോളനികളില്‍ രാഷ്‌ട്രീയഭേദമന്യേ വോട്ടര്‍മാര്‍ക്ക് വോട്ടുരേഖപെടുത്തുന്നതിനായി മൂന്ന് കക്ഷികളും വാഹനസൗകര്യം ഏര്‍പെടുത്തിയിരുന്നു. ബിജെപി അധികമായി നേടുന്ന വോട്ട് എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ക്ക് പൊതുവില്‍ തലവേദനയാകും. ഒന്നോ രണ്ടോ വോട്ടുകള്‍ക്ക് ജയപരാജയം നിര്‍ണ്ണയിക്കുന്ന ത്രിതല തിരഞ്ഞെടുപ്പില്‍ ഭൂരിഭാഗം വാര്‍ഡുകളിലും ബിജെപി നിര്‍ണ്ണായകമാണ്.
 ജില്ലാപഞ്ചായത്തിലേക്ക് 16ല്‍ 16ഉം ബ്ലോക്ക് പഞ്ചായത്തിലേക്ക് 54ല്‍ 52ഉം മുനിസിപ്പാലിറ്റിയിലേക്ക് 99 ല്‍ 70ഉം ഗ്രാമപഞ്ചായത്തിലേക്ക് 389 സ്ഥാനാര്‍ത്ഥികളെയും നിര്‍ത്തി ബിജെപി ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ജില്ലയിലെ പല വാര്‍ഡുകളിലും ബിജെപി വിജയിക്കുമെന്നുതന്നെയാണ് എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കളുടെ കണക്കുകൂട്ടല്‍. കുടിയേറ്റമേഖലയായ മുള്ളന്‍ക്കൊല്ലിയില്‍ പോളിംഗ് ശതമാനം ഇടിഞ്ഞത് യുഡിഎഫിനെ അമ്പരപ്പിച്ചിട്ടുണ്ട്. എന്നാല്‍ തിരുനെല്ലി, മീനങ്ങാടി പോലുള്ള പഞ്ചായത്തുകളിലെ കനത്ത പോളിംഗ് എല്‍ഡിഎഫിന് അനുകൂലമാകുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. പുല്‍പ്പള്ളി, പൂതാടി തുടങ്ങിയ എസ്എന്‍ഡിപി ബെല്‍റ്റുകളില്‍ വോട്ടര്‍മാര്‍ ബിജെപി വോട്ട് ചെയ്തു എന്നതും ഇടത്-വലത് മുന്നണികളെ ഞെട്ടിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ മാത്രമാണ് യഥാര്‍ത്ഥ ചിത്രം വ്യക്തമാവുകയുള്ളൂ.
    പൊതുവില്‍ ഹൈന്ദവ വോട്ടുകളുടെ ഏകീകരണം നടന്നുവെന്ന് ബിജെപി അവകാശപ്പെടുന്നുണ്ടെങ്കിലും അത് തങ്ങളെ ബാധിക്കില്ലെന്നാണ് ഇടത്-വലത് മുന്നണികള്‍. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബിജെപിയും വര്‍ദ്ധിച്ച ആത്മവിശ്വാസത്തിലാണ് തങ്ങളുടെ അവസാനത്തെ വോട്ടുപോലും പോള്‍ ചെയ്യിക്കാനായി എന്ന സന്തോഷത്താല്‍. ബിജെപിയെ സംബന്ധിച്ചിടത്തോളം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ടെസ്റ്റ് റണ്ണാണ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ത്രിതല പഞ്ചായത്ത് ഫലത്തെ ആശ്രയിച്ചായിരിക്കും നിലകൊള്ളുക. ജില്ലയില്‍ ബിജെപിയുടെ മുഴുവന്‍ നേതാക്കളും മത്സരരംഗത്തായിരുന്നു എന്നതും ബിജെപി അണികള്‍ക്ക് ശക്തി പകര്‍ന്നിട്ടുണ്ട്.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

Kerala

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

Kerala

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

India

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

പുതിയ വാര്‍ത്തകള്‍

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

തുടക്കം തന്നെ പാളി പ്രിയദർശിനി; കുണ്ടറയിൽ നിന്നും കായംകുളത്തേയ്‌ക്ക് പോയ ബസ് പണിമുടക്കി, അടൂരിൽ സ്ത്രീക്ക് മർദ്ദനം

രാജ്യസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിലേക്ക് എൻ.ഡി.എ: ഇന്ത്യാസഖ്യത്തിന്റെ ശക്തി ക്ഷയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.