Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കര്‍ഷകനെ ജയിലിലടച്ച സംഭവം : ഇരുളം ബാങ്കിനുമുന്നില്‍ ജനകീയസമരം തുടരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2015, 07:56 pm IST
in Wayanad

പുല്‍പ്പള്ളി :വായ്‌പാ കുടിശ്ശിക അടക്കാത്തതിന് ബാങ്ക് കൊടുത്ത കേസ്സില്‍ കര്‍ഷകനെ ജയിയിലടച്ചസംഭവത്തില്‍ പ്രതിഷേധിച്ച് ജനകീയ കര്‍ഷക സംരക്ഷണ സമിതി ഇരുളം കേരളാ ഗ്രാമീണ ബാങ്കിനുമുന്നില്‍ നടത്തുന്ന സമരം തുടരുന്നു.

ഇരുളം അങ്ങാടിശ്ശേരി മുളയാനിക്കല്‍ സുകുമാരനെയായിരുന്നു ബത്തേരി സബ്‌കോടതി വെള്ളിയാഴ്ച റിമാന്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചത്. തന്റെ പേരിലുള്ള 75 സെന്റ് സ്ഥലം ബാങ്കിന് പണയപ്പെടുത്തി 1999 ല്‍ സുകുമാരന്‍ 90,000 രൂപ വായ്‌പയെടുത്തിരുന്നു. കൃഷി നാശവും മൂന്ന് പെണ്‍മക്കളെ വിവാഹം ചെയ്തയച്ച സാമ്പത്തിക പരാധീനതയും മൂലം ബാങ്ക് വായ്‌പ തിരിച്ചടക്കാന്‍ സുകുമാരന് സാധിച്ചില്ല. മുതലും പലിശയും പിഴപ്പലിശയും മറ്റ് ചിലവുകളും സഹിതം 409955 രൂപ അടക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് മാനേജര്‍ 2013 ല്‍ സുകുമാരന് നോട്ടീസ് അയക്കുകയും കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. തന്റെ പേരിലുള്ള വസ്തു ഏറ്റെടുത്ത് വില്‍പന നടത്തി ബാധ്യത തീര്‍ക്കാന്‍ സുകുമാരന്‍ ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി വിധിപ്രകാരം ഈ ഭൂമി 2013 സെപ്റ്റംബര്‍ 27 ന് ലേലത്തിന് വച്ചിരുന്നെങ്കിലും ലേലംകൊള്ളാന്‍ ആരും തയ്യാറായില്ല. വയനാടിനെ ടൈഗര്‍ സോണ്‍ ആയി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ബാങ്ക് അധികൃതര്‍ സത്യവാങ്ങ്മൂലം നല്‍കിയിരുന്നു. ഇതിനാലാണ് വസ്തു ലേലത്തില്‍ പിടിക്കാന്‍ ആരും മുന്നോട്ടുവരാതിരുന്നത് . തുടര്‍ന്ന്വായ്‌പാ കുടിശ്ശിക തുക ഈടാക്കാന്‍ സുകുമാരനെ തടങ്കലില്‍ പാര്‍പ്പിച്ച് വിധികടം വസൂലാക്കണമെന്ന് ബാങ്ക് അധികൃതര്‍ വക്കീല്‍ മുഖേന 2013 ഒക്‌ടോബര്‍ 9 ന് ബത്തേരി സബ്‌കോടതിയില്‍ വീണ്ടും പരാതി നല്‍കി. ഇതാണ് സുകുമാരന്റെ അറസ്റ്റിലേക്കും തടങ്കലിലേക്കും ഇടയാക്കിയത്.

സുകുമാരനെ തടങ്കലില്‍ നിന്ന് മോചിപ്പിക്കാന്‍ നടപടികള്‍ ബാങ്ക് അധികൃതര്‍ സ്വീകരിക്കുന്നതുവരെ ബാങ്ക് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവധിക്കില്ലെന്നാണ് ജനങ്ങളുടെ നിലപാട്. ജനങ്ങളേയും കോടതിയേയും തെറ്റിദ്ധരിപ്പിച്ച ബാങ്ക് മാനേജര്‍ക്കെതിരെ ശക്തമായ നടപടികളും സ്വീകരിക്കണം. ചൊവ്വാഴ്ച രാവിലെ ബാങ്കിന് മുമ്പില്‍ നടന്ന ഉപരോധ സമരം എഫ് ആര്‍ എഫ് ജില്ലാ ചെയര്‍മാന്‍ ശ്രീധരന്‍ കുയിലാനി ഉദ്ഘാടനം ചെയ്തു. എ.ജെ. കുര്യന്‍ അദ്ധ്യക്ഷനായി.ടി. ബി സുരേഷ്, ടി.ആര്‍. രവി, എസ്.ജി. സുകുമാരന്‍, എന്‍. മുകുന്ദ്ന്‍, എന്‍. ജെ. ചാക്കോച്ചന്‍ എന്നിവര്‍ സംസാരിച്ചു. ഇരുളം ഗ്രാമീണ ബാങ്കിനുമുന്നില്‍ ജനകീയ കര്‍ഷക സംരക്ഷണ സമിതി നടത്തിയ ഉപരോധ സമരം ശ്രീധരന്‍ കുയിലാനി ഉദ്ഘാടനം ചെയ്യുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

India

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

Kerala

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

Kerala

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

പാവക്കുളം മഹാദേവ ക്ഷേത്രം
Varadyam

ഓര്‍മകളിലെ പാവക്കുളം മഹാദേവ ക്ഷേത്രം

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ

കവിത: ഭാരത പഞ്ചഗവ്യം

മുൻ ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

വ​യ​നാ​ട് ക​ള്ളാ​ടി ദു​ര​ന്തം; കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ബെല്ലാരിയിലെ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി അബ്ദുൾ നാസർ കൊച്ചിയിൽ പിടിയിലായി ; പ്രതി ഒളിവിൽ കഴിഞ്ഞത് മൂന്ന് വർഷം 

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന മുറിവേറ്റ കടുവയാണ് അമ്മയെന്ന് ഓർക്കണം’; സൈബറാക്രമണം നടത്തിയവർക്കെതിരെ ഖുശ്ബു

തോക്കിൻമുനയിൽ നിർത്തി യുവതിയെ കൽമ ചൊല്ലാൻ നിർബന്ധിച്ചു , മതം മാറി വിവാഹം കഴിക്കാൻ പീഡനം : മൗലവി സലാഹുദ്ദീനും ഭാര്യ മെഹ്നം ബീഗവും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.