Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മഴയില്‍ കുതിര്‍ന്ന പോളിംഗ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2015, 10:58 am IST
in Kozhikode

കോഴിക്കോട്/മുക്കം: കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ഗ്രാമ-ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളിലേക്കുളള തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഇന്ന് രാവിലെ മുതല്‍ കനത്ത പോളിംഗ്. സംസ്ഥാനത്ത് കോഴിക്കോട്ടാണ് രാവിലെ ഏഴുമുതല്‍ കനത്ത പോളിംഗ് നടന്നത്. രാവിലെ 6.45ന് മുമ്പേ പോളിംഗ് ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ ഉണ്ടായിരുന്നു. സ്ത്രീകളടക്കമുളള നീണ്ട ക്യൂവാണ് അതിരാവിലെ മുതല്‍ കോഴിക്കോട്ട് നിന്ന് കാണാനായത്. രാവിലെത്തെ ഏറ്റവും ഉയര്‍ന്ന പോളിംഗാണ് ആദ്യം കോഴിക്കോട്ടുണ്ടായത്. ഇന്ന് രാവിലെ 7.45ന് അത് അഞ്ച് ശതമാനമായി ഉയര്‍ന്നു. എട്ടുമണിയായപ്പോള്‍ പോളിംഗ് ആറ് ശതമാനമായി. ഒന്നരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എട്ട് ശതമാനമായി മാറി. രാവിലെ പത്തുമണിയായപ്പോള്‍ പോളിംഗ് ശതമാനം 22 ശതമാനമായി കുതിച്ചു.

മുക്കത്ത് അഗസ്ത്യമൂഴിയിലും 20 ാം ഡിവിഷന്‍ വെസ്റ്റ് ചേന്ദമംഗല്ലൂര്‍ മദ്രസയിലും വോട്ടിംഗ് യന്ത്രം തകരാറിലായി. കൊടിയത്തൂര്‍ പഞ്ചായത്തിലെ 12 ാം വാര്‍ഡില്‍ ചെറുവാടി ഹയര്‍സെക്കന്ററി സ്‌കൂളിലും വോട്ടിംഗ് മെഷീന്‍ തകാരാറിലായിരുന്നു. ഇന്ന് രാവിലെ വോട്ടിംഗ് തുടങ്ങുന്നതിന് മുമ്പേയാണ് തകരാറിലായത്. ഇതോടെ വോട്ടിംഗ് തടസ്സപ്പെട്ടു. മുക്കം മുനിസിപ്പാലിറ്റിയിലെ അഗസ്ത്യന്‍മൂഴി എയുപി സ്‌കൂളിലാണ് വോട്ടിംഗ് ആദ്യം തടസ്സപ്പെട്ടത്. പയ്യോളി അയനിക്കാട് ഹോളി വെല്‍ഫെയര്‍ സ്‌കൂളിലും നാദാപുരത്തെ പുറമേരിയിലും ആയഞ്ചേരിയിലും കൊടുവളളിയിലും വോട്ടിംഗ് മെഷീന്‍ തകരാറിലായി. പീന്നിട് വോട്ടിംഗ് മെഷീന്‍ മാറ്റി വെയ്‌ക്കുകയും മറ്റു മേഖലയില്‍ പരാതികള്‍ പരിഹരിക്കുകയും ചെയ്തു.

കായക്കൊടിയില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്നതിനെ ചൊല്ലിയുളള പ്രശ്‌നം സംഘര്‍ഷത്തിലായി. സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് ആവശ്യം ഉന്നയിച്ചത്. ഇതിനെ ചൊല്ലി സിപിഎമ്മുകാരുമായാണ് തര്‍ക്കം ഉണ്ടാക്കിയത്. തുടര്‍ന്ന് പോലീസുകാരെത്തി രംഗം ശാന്തമാക്കി.

മുക്കം മുനിസിപ്പാലിറ്റിയിലെ കരിയിത്താംപ്പൊയിലില്‍ നൂറു മീറ്ററിനുളളില്‍ സിപിഎമ്മുകാര്‍ കൗണ്ടര്‍ കെട്ടി സ്ഥാപിച്ചതിനെ തുടര്‍ന്ന് തര്‍ക്കമായി. ബിജെപിയാണ് പരാതി ഉന്നയിച്ചത്. തുടര്‍ന്നു പോലീസെത്തി പോളിംഗ് സ്‌റ്റേഷന്‍ മാറ്റി പ്രശ്‌നം പരിഹരിച്ചു. കഴിഞ്ഞ തവണ ജില്ലയില്‍ 76.99 ശതമാനം പോളിംഗാണ് ഉണ്ടായിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

Kerala

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

Kerala

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

Kerala

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

പുതിയ വാര്‍ത്തകള്‍

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.