Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ഇടത്-വലത് മുന്നണികള്‍ വര്‍ഗീയ കാര്‍ഡ് ഇറക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2015, 11:12 pm IST
inKottayam

കോട്ടയം: ബിജെപിയുടേയും സമത്വമുന്നണിയുടേയും മുന്നേറ്റം തടയാന്‍ യുഡിഎഫ് – എല്‍ഡിഎഫ് വര്‍ഗീയ കാര്‍ഡ് ഇറക്കുന്നു. ബിജെപിക്ക് മുന്‍തൂക്കമുള്ള സ്ഥലങ്ങളിലാണ് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്തുന്ന രീതിയില്‍ പ്രചരണം നടത്തുന്നത്.

പ്രചരണത്തിന്റെ അവസാനഘട്ടത്തില്‍ പാര്‍ട്ടി നടത്തിയ സര്‍വ്വേയില്‍ ബിജെപി വന്‍ കുതിച്ചു കയറ്റം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. പലസ്ഥലത്തും പാര്‍ട്ടി ഭരണത്തിലെത്തുമെന്നും വ്യക്തമായിട്ടുണ്ട്.

ഇതില്‍ ഭയന്നാണ് സിപിഎമ്മും കോണ്‍ഗ്രസ്സും ബിജെപി ,സമത്വ മുന്നണിക്കെതിരെ നുണ പ്രചരങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെട്ട ചിറക്കടവ് പഞ്ചായത്ത് ഡിവിഷനുകളിലും കുമരകം, വൈക്കം, ഏറ്റുമാനൂര്‍ തുടങ്ങിയ സ്ഥലങ്ങളിലുമാണ്് ഇടത് വലത് മുന്നണികള്‍ ബിജെപി സമത്വമുന്നണിക്കെതിരെ നുണപ്രചരണം നടത്തുന്നത്. രാമപുരത്ത് ബിജെപിയുടെ വളര്‍ച്ചക്ക് തടയിടാന്‍ നുണ പ്രചരണങ്ങളുമായി മാണി വിഭാഗമാണ് രംഗത്തുള്ളത്. എസ്എന്‍ഡിപി നേതാക്കള്‍ ബിജെപിയുടെ കൂട്ട് പിടിച്ച് മത്സരിച്ചാല്‍ എന്‍എസ്എസ്, യോഗക്ഷേമസഭ ഉള്‍പ്പെടെയുള്ള സമുദായങ്ങളെ അവഗണിക്കുമെന്നും ഭരണം സാമുദായികമായി മാറ്റുമെന്നുമാണ് മാണിവിഭാഗം പ്രചരിപ്പിക്കുന്നത്.

സിപിഎമ്മും കോണ്‍ഗ്രസ്സും വിട്ട് ബിജെപിയിലേക്ക് വന്നവരാണ് സ്ഥാനാര്‍ത്ഥികള്‍ക്കായി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പലയിടങ്ങളിലും ഇറങ്ങുന്നത്. ഇത് ഇരുമുന്നണികള്‍ക്കും നാണക്കേട് ആയതിനാല്‍ ബിജെപിയുടെ മുന്നേറ്റം തടയാന്‍ അവര്‍ വര്‍ഗ്ഗീയ വികാര പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

കോണ്‍ഗ്രസ്സും സിപിഎമ്മും ഇക്കാര്യത്തില്‍ മത്സരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇരുമുന്നണികളും പലയിടങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ ജാതിയും മതവുമൊക്കെ പറഞ്ഞുതന്നെയാണ് വോട്ടഭ്യര്‍ത്ഥിക്കുന്നത്. ബിജെപി ജയിക്കുമെന്നുറപ്പുള്ള പ്രദേശങ്ങളിലും മറ്റും മതന്യൂമ്പക്ഷങ്ങളെ തമ്മിലടിപ്പിക്കുന്ന തരത്തിലുള്ള പ്രചരണങ്ങളാണ് നടത്തുന്നത്.

ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് ഉറപ്പുള്ള വാര്‍ഡുകളില്‍ ഇരുമുന്നണികളും വോട്ട് മറിക്കാനും ധാരണയായിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

Samskriti

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

Kerala

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

Kerala

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

Kerala

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.