Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സിപിഎം ജില്ലയില്‍ ജനാധിപത്യത്തെ കശാപ്പു ചെയ്തു: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2015, 10:19 pm IST
inKannur

കണ്ണൂര്‍: ഇന്നലെ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സിപിഎം ജില്ലയിലാകമാനം അക്രമവും കള്ളവോട്ടും നടത്തി ജനാധിപത്യത്തെ കശാപ്പുചെയ്തിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് മുമ്പ് ആയുധ ശേഖരണമുള്‍പ്പെടെ നടത്തി സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ബജെപിയുടെ ആരോപണം ശരിവെക്കുന്നതാണ് ഇന്നലെ സിപിഎം ജില്ലയിലങ്ങളമിങ്ങോളം ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ നടത്തിയ അക്രമവും കള്ളവോട്ടും കാണിക്കുന്നത്.

സിപിഎമ്മിന്റെ പോഷക സംഘടനകളിലെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പോളിംഗ് ബൂത്തുകളില്‍ വ്യാപകമായ അതിക്രമമാണ് നടത്തിയത്. കള്ളവോട്ടുകള്‍ ചാലഞ്ച് ചെയ്യാനോ അതിക്രമങ്ങള്‍ക്കെതിരെ നല്‍കിയ പരാതികള്‍ പരിഗണിക്കാനോ പല ബൂത്തുകളിലും സിപിഎം അനുഭാവികളായ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ തയ്യാറായില്ല. പലബൂത്തുകള്‍ക്ക് സമീപത്തുവെച്ചും വോട്ടര്‍മാരെ സിപിഎം സംഘം തടഞ്ഞുവെച്ച് തിരിച്ചയച്ചു. സുതാര്യമായ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ എല്ലാവിധ സൗകര്യങ്ങളും ജില്ലയിലൊരുക്കിയിട്ടുണ്ടെന്ന ജില്ലാ ഭരണകൂടത്തിന്റെ പ്രഖ്യാപനം പാഴ്‌വാക്കായിരിക്കുകയാണ്.

പ്രശ്‌നബാധിത ബൂത്തുകളെ ഒഴിവാക്കി പ്രശ്‌നങ്ങളില്ലാത്ത ബൂത്തുകളെ സെന്‍സിറ്റീവ് പട്ടികയില്‍ ഉള്‍പ്പെടുത്തി സിപിഎമ്മിന് അക്രമത്തിന് കളമൊരുക്കുകയായിരുന്നു ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍. മയ്യില്‍ മേഖലയില്‍ വ്യാപകമായി കള്ളവോട്ടു നടത്തിയ സിപിഎം സംഘം എരമംകുറ്റൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് വെള്ളോറയിലും കള്ളവോട്ട് നടത്തി. പ്രസൈഡിംഗ് ഓഫീസര്‍ക്ക് പരാതികൊടുത്തെങ്കിലും ഇത് പരിഗണിച്ചില്ല. ആന്തൂര്‍ നഗരസഭയിലെ കടമ്പേരി 20-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ മകളെ അക്രമിച്ച് മൊബൈല്‍ ഫോണ്‍ തട്ടിക്കൊണ്ടുപോയി. നണിയൂര്‍ നമ്പ്രത്ത് പട്ടിക വര്‍ഗ്ഗ കോളനി അക്രമിച്ച് സ്ത്രീകളെയും ബിജെപി സ്ഥാനാര്‍ത്ഥിയെയും ഏജന്റിനെയും പരിക്കേല്‍പ്പിച്ചു. ഇത്തരത്തില്‍ നിരവധി അക്രമങ്ങളാണ് സിപിഎം ജില്ലയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയത്.

സിപിഎം അതിക്രമം നടത്തിയ പോളീംഗ് ബൂത്തുകളില്‍ റീപോളിംഗ് നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ കലക്ടര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയതായും രഞ്ചിത്ത് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. സിപിഎം അക്രമത്തിലും കള്ളവോട്ടിലും ബിജെപി ജില്ലാ കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവരാത്രി രണ്ടാം ദിവസം: ബ്രഹ്മചാരിണി – തപസ്സിന്റെ തത്ത്വം തെളിയുമ്പോൾ

Samskriti

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്താത്തതിന് പിന്നില്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

പുതിയ വാര്‍ത്തകള്‍

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.