Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജില്ലയില്‍ പലയിടത്തും വോട്ടിംഗ് മെഷീന്‍ പണിമുടക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2015, 10:18 pm IST
inKannur

കണ്ണൂര്‍: ജില്ലയില്‍ പലയിടത്തും വോട്ടിംഗ് മെഷീന്‍ പണിമുടക്കി. പായം പഞ്ചായത്തിലെ 10-ാം നമ്പര്‍ ബൂത്തായ വട്ട്യറ എല്‍പി സ്‌കൂളില്‍ വോട്ടിംഗ് മെഷീന്‍ ഒന്നര മണിക്കൂറോളം പണമുടക്കി. തുടര്‍ന്ന് രാവിലെ 8.30ഓടെയാണ് വോട്ടിംഗ് ആരംഭിച്ചത്. കുന്നോത്ത്പറമ്പ് പഞ്ചായത്തില്‍ ഒന്നാം വാര്‍ഡായ രണ്ടം നമ്പര്‍ ബൂത്ത്, ചപ്പാരപ്പാട് പഞ്ചായത്തിലെ എരുവട്ടി ബൂത്ത്, കീഴല്ലൂര്‍ പഞ്ചായത്തിലെ 13ാം വാര്‍ഡിലെ ഒന്നാം നമ്പര്‍ ബൂത്തായ കാനായ എല്‍പി സ്‌കൂള്‍, ഇരിട്ടി നഗരസഭയിലെ 28-ാം വാര്‍ഡിലെ 28ാം നമ്പര്‍ ബൂത്ത് ചാവശ്ശേരി ഹയര്‍സെക്കണ്ടറി സ്‌കൂള്‍, മൊകേരി പഞ്ചായത്തിലെ പാറമ്മല്‍ യുപി സ്‌കൂള്‍, പന്ന്യന്നൂര്‍ പഞ്ചായത്തിലെ ചോതാവൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, മാടായി പഞ്ചായത്തിലെ 19-ാം വാര്‍ഡിലെ 11-ാം നമ്പര്‍ ബൂത്ത് എന്നിവിടങ്ങളില്‍ അരമണിക്കൂറോളം വോട്ടിംഗ് മെഷീന്‍ പണിമുടക്കി. തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ വോട്ടീംഗ് യന്ത്രം പണിമുടക്കിയതിനെ തുടര്‍ന്ന് 10മണിവരെ തെരഞ്ഞെടുപ്പ് തുടങ്ങിയിരുന്നില്ല.

പെരിങ്ങോം പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് വയക്കരയില്‍ ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള വോട്ടിംഗ് മെഷീന്‍ പണിമുടക്കി. 55 വോട്ടുകള്‍ രേഖപ്പെടുത്തിയതിന് ശേഷമാണ് മെഷീന്‍ നിലച്ചത്. തുടര്‍ന്ന് പുതിയ മെഷീന്‍ സ്ഥാപിച്ച് വോട്ടെടുപ്പ് തുടര്‍ന്നു. കൊളച്ചേരി അഞ്ചാം വാര്‍ഡില്‍ മെഷീന്‍ തകരാറായതിനെ തുടര്‍ന്ന് രണ്ടുമണിക്കുറോളം വോട്ടിംഗ് തടസ്സപ്പെട്ടു. രാവിലെ 8.30ഓടെയാണ് മെഷീന്‍ പണിമുടക്കിയത്.

വേങ്ങാട്പഞ്ചായത്തിലെ പത്താം വാര്‍ഡിലായ പാച്ചപ്പൊയ്‌കയിലെ അറുമുഖ വനിലാസം എല്‍പി സ്‌കൂളില്‍ വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് ഒരു മണിക്കൂറോളം വോട്ടെടുപ്പ് തടസ്സപ്പെട്ടു.

തില്ലങ്കേരി പഞ്ചായത്തിലെ പള്ള്യം ഗവ.യുപി സ്‌കൂളിലെ വോട്ടിംഗ് മെഷീന്‍ വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് നിലച്ചു. 15 മിനിറ്റിനുശേഷം വൈദ്യുതി വന്നതിനെ തുടര്‍ന്ന് പുനരാരംഭിച്ചു.

മുല്ലക്കൊടി എഎല്‍പി സ്‌കൂളിലെ ബൂത്തില്‍ വോട്ടിംഗ് യന്ത്രം രണ്ടു മണിക്കൂറോളം പണിമുടക്കി. പുതിയ വോട്ടിംഗ് യന്ത്രമെത്തിച്ച് ഒമ്പതു മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവരാത്രി രണ്ടാം ദിവസം: ബ്രഹ്മചാരിണി – തപസ്സിന്റെ തത്ത്വം തെളിയുമ്പോൾ

Samskriti

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്താത്തതിന് പിന്നില്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

പുതിയ വാര്‍ത്തകള്‍

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.