Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടുക്കിയില്‍ ബിജെപി കരുത്തുകാട്ടുമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2015, 09:51 pm IST
in Idukki

സംഗീത് രവീന്ദ്രന്‍

ഇടുക്കി:  രണ്ടിന് നടക്കുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി ഇടുക്കി ജില്ലയില്‍ വന്‍ മുന്നേറ്റം നടത്തുമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. തൊടുപുഴ നഗരസഭയില്‍ എട്ട് സീറ്റ് വരെ ബിജെപിക്ക് ലഭിക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിലെ പ്രാദേശിക ഘടകങ്ങള്‍ ജില്ല ഘടകത്തിലേക്ക് നല്‍കിയിരിക്കുന്ന വിവരം. എസ്എന്‍ഡിപിയുമായുള്ള അടുപ്പത്തില്‍ ബിജെപിയുടെ സീറ്റുകള്‍ പത്തിന് മുകളിലേക്ക് പോകാനും ഇടയുണ്ട്. ഇടമലക്കുടിയില്‍ അഞ്ച് സീറ്റിന് മുകളില്‍ കിട്ടുമെന്നാണ് കരുതുന്നത്.  വണ്ടന്‍മേട് പഞ്ചായത്തിലും മുന്നണികള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ബിജെപിക്ക് കഴിയും. ബിജെപി ഇവിടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായാലും അത്ഭുതപ്പെടാനില്ലെന്നാണ് ജില്ല സ്‌പെഷ്യല്‍ ബ്രാഞ്ച് വിലയിരുത്തുന്നത്. ജില്ലയിലെ മിക്ക പഞ്ചായത്തിലും ഒന്നിലധികം സീറ്റുകള്‍ ബിജെപിക്ക് ലഭിക്കും. ബിജെപി മുന്നേറ്റം നടത്തുന്ന സ്ഥലങ്ങളിലെല്ലാം മൂന്നാമത് എത്തുന്നത് ഇടതുപക്ഷമാകുമെന്നാണ് കണക്കുകൂട്ടല്‍. കോണ്‍ഗ്രസിന് ഗുരുതരമായ ഇടര്‍ച്ച ഒരു മേഖലയിലും ഉണ്ടാകില്ലെന്നും വിവരമുണ്ട്. മൂന്നാര്‍ പഞ്ചായത്തില്‍ അഞ്ച് വാര്‍ഡുകള്‍ പെമ്പിളൈ ഒരു മൈക്ക് ലഭിക്കാനിടയുണ്ട്. ഒരു ബ്ലോക്ക് പഞ്ചായത്തിലും പെമ്പിളൈ ഒരുമൈ വിജയിച്ചേക്കാം. മൂന്നാര്‍, മറയൂര്‍, ദേവികുളം ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ പണം എറിഞ്ഞ് തമിഴ്‌നാട് ലോബി പ്രവര്‍ത്തിച്ചിരുന്നു. ഐഎഡിഎംകെയുടെ മന്ത്രിമാരും എം.പി മാരുമാണ് തമിഴ്‌വോട്ടര്‍മാരെ സ്വാധീനിക്കാന്‍ തമ്പടിച്ചിരുന്നത്. തമിഴ് സ്വാധീന മേഖലകളില്‍ നിന്നും ജനപ്രതിനിധികളെ വിജയിപ്പിച്ചെടുത്ത് ഇടുക്കി ജില്ലയില്‍ വേരുറപ്പിക്കുക എന്ന തന്ത്രമാണ് തമിഴ്‌നാട്ടിലെ ഭരണമുന്നണിക്കാര്‍ നടത്തുന്നതെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ കണ്ടെത്തല്‍. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് പൂര്‍ണമായും ശരിയല്ലെന്ന് ബിജെപി ഇടുക്കി ജില്ല ജനറല്‍ സെക്രട്ടറി ബിനു ജെ കൈമള്‍ പറഞ്ഞു. തൊടുപുഴ നഗരസഭയില്‍ ഉള്‍പ്പെടെ നിരവധിയിടങ്ങള്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയോ പഞ്ചായത്ത് തലങ്ങളില്‍ ഭരണം പിടിക്കുന്ന സ്ഥിതിയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മിക്ക പഞ്ചായത്തുകളിലും ഭരണം നിയന്ത്രിക്കുന്നതില്‍ ബിജെപിക്ക് മുഖ്യ റോള്‍ ഉണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

Football

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

Sports

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍
India

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

പുതിയ വാര്‍ത്തകള്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.