Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അവാര്‍ഡുകള്‍ തിരികെ കൊടുക്കുന്നവരുമായി ചര്‍ച്ച നടത്തും: കേന്ദ്രആഭ്യന്തരമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2015, 08:00 pm IST
in India

ന്യൂദല്‍ഹി: ക്രമസമാധാന പാലനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണെങ്കിലും വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി അവാര്‍ഡുകള്‍ തിരികെ കൊടുക്കുന്നവരുടെ പ്രശ്‌നങ്ങള്‍ അവരുമായി ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സജ്ജമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്. എല്ലാ ജോലികളും മാറ്റിവെച്ച് വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്. രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചുവെന്ന് കരുതുന്നില്ലെന്നും രാജ്‌നാഥ്‌സിങ് പറഞ്ഞു.

എല്ലാ വിഷയങ്ങളിലും പ്രധാനമന്ത്രിയാണ് ഉത്തരവാദി എന്ന് പറഞ്ഞ് പ്രതിഷേധിക്കുന്നത് ശരിയല്ല. രാജ്യത്ത് ആഭ്യന്തര പ്രശ്‌നങ്ങളുണ്ടെങ്കില്‍ പ്രധാനമന്ത്രിക്കു നേരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പകരം ആഭ്യന്തര മന്ത്രിയായ തനിക്കെതിരെയാണ് രംഗത്തെത്തേണ്ടതെന്നും രാജ്‌നാഥ്‌സിങ് പറഞ്ഞു.

വിഷയം ഉന്നയിക്കുന്നവരുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാണ്. ഈ വിഷയത്തില്‍ ചര്‍ച്ച നടക്കുകയാണെങ്കില്‍ സ്വഗതം ചെയ്യും. അവര്‍ക്ക് അവരുടെ നിലപാടുകളും ഉന്നയിക്കുന്ന വിഷയങ്ങളും ചര്‍ച്ചയില്‍ അവതരിപ്പിക്കാം. ഗൗരവകരമായ നിലപാടുകളുണ്ടെങ്കില്‍ അതു കേന്ദ്രസര്‍ക്കാര്‍ കണക്കിലെടുക്കും.

എഴുത്തുകാര്‍ എന്തിനാണ് അവാര്‍ഡുകള്‍ തിരികെ കൊടുക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നേയില്ല. എങ്കിലും അവരുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സജ്ജമാണ്. രാജ്യത്ത് ഇതിനു മുമ്പ് വലിയ വര്‍ഗ്ഗീയ ലഹളകള്‍ നടന്നിട്ടുണ്ട്. അന്നൊന്നും ആരും പ്രതിഷേധിച്ച് അവാര്‍ഡുകള്‍ തിരികെ കൊടുക്കുന്നത് കണ്ടിട്ടില്ല. ബുദ്ധിജീവികളെ ബഹുമാനിക്കുന്നയാളാണ് താനെന്നും അവര്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാകുകയാണ് വേണ്ടെതെന്നും രാജ്‌നാഥ്‌സിങ് പറഞ്ഞു.

ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തിന് യാതൊരു നിയന്ത്രണങ്ങളും രാജ്യത്തില്ല.

ഏതെങ്കിലും മതത്തിന്റെ ആചരണത്തിനും വിലക്കില്ല. ഒരു ദിവസം മുഴുവനിരുന്ന് എല്ലാം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്. എന്നാല്‍ എല്ലാ വിഷയങ്ങള്‍ക്കും ഇവരെന്തിനാണ് പ്രധാനമന്ത്രിയെ ലക്ഷ്യം വെയ്‌ക്കുന്നതെന്ന് മനസ്സിലാകുന്നേയില്ല. ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് എന്നെയാണ് എതിര്‍ക്കേണ്ടത്. പ്രധാനമന്ത്രിയെന്നത് ഒരു വ്യക്തിക്കുപരി പ്രസ്ഥാനമാണ്. എല്ലാറ്റിനും പ്രധാനമന്ത്രിയെ എതിര്‍ക്കുന്നത് രാജ്യത്തിന്റെ നേട്ടങ്ങള്‍ക്ക് വിഘാതമാണ്. വ്യക്തികള്‍ മാറിമാറി വരുന്നു. എന്നാല്‍ ഇത്തരം ഭരണഘടനാ സ്ഥാപനങ്ങളുടെ ബഹുമാനം നിലനിര്‍ത്തേണ്ടത് ജനങ്ങളുടെ ബാധ്യതയാണ്.

രാജ്യത്തെ പ്രശ്‌നങ്ങള്‍ ആര്‍എസ്എസ് പ്രത്യയ ശാസ്ത്രത്തിന്റെ സ്വാധീന ഫലമാണെന്ന് ചിലര്‍ വിശ്വസിക്കുന്നു. പഞ്ചിംഗ് ബാഗിന് സമാനമായാണ് ആര്‍എസ്എസിന്റെ പേര് പലരും എല്ലാവിഷയങ്ങളിലും ഉപയോഗിക്കുന്നത്. താനൊരു ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തിന്റെ പിന്തുടര്‍ച്ചക്കാരനാണെന്നും ആ പ്രത്യയശാസ്ത്രം വിഭജനത്തില്‍ വിശ്വസിക്കുന്നതാണെങ്കില്‍ അതെന്നില്‍ പ്രതിഫലിക്കേണ്ടതായിരുന്നു. ഭാരത സംസ്‌ക്കാരത്തിലൂന്നിയുള്ള പ്രത്യയശാസ്ത്രമാണ് ആര്‍എസ്എസിന്റേത്. വസുധൈവ കുടുംബകം എന്ന ലോകം മുഴുവനും ഒന്നായി കരുതുന്ന പ്രത്യയ ശാസ്ത്രമാണതെന്നും രാജ്‌നാഥ്‌സിങ് കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

Samskriti

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

Samskriti

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

Samskriti

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

Kerala

കേരളത്തിൽ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ

പുതിയ വാര്‍ത്തകള്‍

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സിനായി 90 ഏക്കര്‍ കൂടി ഡിആര്‍ഡിഒക്കു നല്‍കാന്‍ തീരുമാനം

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.