Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

വടകരയില്‍ പ്രതീക്ഷകളോടെ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2015, 11:04 am IST
inKozhikode

വടകര: വടകര നഗരസഭയില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം ഉണ്ടാകുമെന്ന പ്രതീക്ഷ. രാജ്യത്തിന്റെ വികസനത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണം വോട്ടര്‍മാരില്‍ ഏറെ മാറ്റമാണുണ്ടാക്കിയത്. 40 വര്‍ഷക്കാലത്തോളം ഇടതു പക്ഷം ഭരിച്ച നഗരത്തിന്റെ അവസ്ഥ ദുരിതമയമാണ്. നഗരത്തിലെ മാലിന്യ പ്രശ്‌നത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. ആധുനിക രീതിയിലുള്ള മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ നഗരസഭക്ക് കഴിഞ്ഞിട്ടില്ല. സമഗ്ര അഴുക്ക് ചാല്‍ പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞെങ്കിലും പ്രാവര്‍ത്തികമായില്ല. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് മലിന ജലം കരിമ്പനത്തോട്ടില്‍ ഒഴുക്കിയതിന്റെ പേരില്‍ വടകരയില്‍ ഏറെക്കാലം പ്രക്ഷോഭം നടന്നു. നാരായണനഗരത്ത് ഒരു ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചതല്ലാതെ ശാശ്വതമായ പരിഹാരം ഇതുവരെയായിട്ടില്ല. ഗതാഗതക്കുരുക്ക് തീര്‍ക്കാനായി നിര്‍മ്മിച്ച ലിങ്ക് റോഡിന്റെ സ്ഥിതി പരിതാപകരമാണ്. ഗതാഗതത്തിന് അനുയോജ്യമല്ലാത്ത രീതിയില്‍ വളഞ്ഞുപുളഞ്ഞ് കിടക്കുന്ന റോഡില്‍ അപകടമരണം പതിവായിരിക്കുകയാണ്. ലിങ്ക് റോഡ് നിര്‍മ്മാണത്തിലെ അഴിമതിയും ചര്‍ച്ചാവിഷയമാണ്. ഇപ്പോള്‍ ബിഒടി അടിസ്ഥാനത്തില്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന വെജിറ്റബിള്‍ മാര്‍ക്കറ്റ് കം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിര്‍മ്മാണത്തിലും നഗരസഭ അഴിമതിയാരോപണത്തിന് വിധേയമായിരിക്കയാണ്.

ചെയര്‍ പേഴ്‌സണും മുനിസിപ്പാലിറ്റി അധികൃതരും അതിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നുണ്ട്. നഗരത്തിലെ എടോടിയിലുള്ള ഏക പാര്‍ക്ക് കാട് മൂടിക്കിടക്കുന്നു. കടലോര മേഖലകളില്‍ ശുദ്ധജല ലഭ്യത വളരെ കുറവാണ്. അതും നഗരസഭക്ക് പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. നഗരത്തിലെ സ്റ്റഡ് സഹായത്തോടുകൂടി നടത്തപ്പെടുന്ന തൊഴില്‍ പരിശീലന കേന്ദ്രം പൂട്ടിക്കിടക്കുകയാണ്. പഴയ ബസ്സ്റ്റാന്റ് പരിസരത്തെ ഗതാഗത കുരുക്കിന് ഒരു പരിഹാരം കാണാന്‍ നഗരസഭക്ക് സാധിച്ചിട്ടില്ല. ഇതിനെതിരെ ക്രിയാത്മകമായി പ്രവര്‍ത്തിക്കേണ്ട പ്രതിപക്ഷമായ യുഡിഎഫ് ഒത്തുതീര്‍പ്പ് രാഷ്‌ട്രീയ പ്രവര്‍ത്തനമാണ് നടത്തുന്നത്.

നിലവിലുള്ള അവസ്ഥ, വികസനത്തിന് ഊന്നല്‍ കൊടുക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ മുന്നേറ്റത്തിന് സാദ്ധ്യത തെളിഞ്ഞിരിക്കുകയാണെന്ന് വാര്‍ഡുകളിലുള്ള പ്രചരണ പരിപാടികളില്‍ നിന്നും വ്യക്തമാകുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.