Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

പട്ടികജാതിക്കാരന്റെ വീട്ടിലേക്കുള്ള വഴി കെട്ടിയടച്ചു; പാര്‍ട്ടി തമ്പ്രാക്കന്മാര്‍ ചോദിക്കുന്നത് ലക്ഷങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2015, 11:01 am IST
inKozhikode

കോഴിക്കോട്: 35 വര്‍ഷം താമസിച്ചു വന്ന വീട്ടിലേക്കുള്ള നടവഴി കെട്ടിയടച്ചതിനാല്‍ വാടകവീട്ടില്‍ താമസിക്കുകയാണ് പട്ടികജാതിക്കാരനായ വേലായുധനും കുടുംബവും. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ പോലൂരില്‍ പൊറ്റമ്മല്‍ വീട്ടില്‍ വേലായുധനും ഒമ്പതംഗ കുടുംബത്തിനുമാണ് ഈ ദുര്‍ഗതി.

താന്‍ വിശ്വസിക്കുന്ന പാര്‍ട്ടിയും തന്നെ വഞ്ചിച്ച വേദനയിലാണ് വേലായുധന്‍. സിപിഎം നേതൃത്വത്തിനു മുമ്പില്‍ പ്രശ്‌നം അവതരിപ്പിച്ചപ്പോള്‍ ലഭിച്ച മറുപടി അഞ്ച് ലക്ഷം രൂപ നല്‍കാനായിരുന്നു. പണക്കാര്‍ക്ക് മുകളില്‍ പാര്‍ട്ടി കൊടിയും പറക്കില്ലെന്ന് വേലായുധന്‍ തിരിച്ചറിയുന്നു.

ആറ് വര്‍ഷം മുമ്പ് അയല്‍പക്കത്ത് താമസമാക്കിയ അയല്‍ക്കാരനും സിപിഎം കുടുംബമാണ് തന്റെ നടവഴി അടച്ചതെന്ന് വേലായുധന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇവര്‍ താമസമാക്കിയ സമയം മുതല്‍ നടവഴി അടക്കാന്‍ പല വിധത്തില്‍ ശ്രമിച്ചിരുന്നു. ഇടത് കൈയില്ലാത്ത വേലായുധനും കുടുംബവും ഇതെല്ലാം സഹിച്ചു.

ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുന്നതും പതിവായിരുന്നു. 2011ല്‍ ചേവായൂര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രശ്‌നം കോടതിയിലെത്തിയത്. കോടതി നിയോഗിച്ച അഡ്വക്കറ്റ് കമ്മീഷന്റെ ചില തെറ്റായ റിപ്പോര്‍ട്ടുകള്‍ കാരണം ഉപയോഗിച്ചുകൊണ്ടിരുന്ന നടവഴി അടക്കാന്‍ അയല്‍ക്കാര്‍ക്ക് സാധിച്ചുവെന്ന് വേലായുധന്‍ നിയമസഹായ കര്‍മ്മസമിതി ആരോപിച്ചു.

വേലായുധന് 35 വര്‍ഷമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വഴി കെട്ടി അടച്ചതിനാല്‍ വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ നിര്‍വാഹമില്ലെന്ന് വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് 2015 മാര്‍ച്ച് 17ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

വലിയ വാടകയും അഡ്വാന്‍സും നല്‍കിയാണ് ഇപ്പോള്‍ ഒമ്പതംഗ കുടുംബം വാടകവീട്ടില്‍ കഴിയുന്നത്. മക്കള്‍ ഡിവൈഎഫ് പ്രവര്‍ത്തകരാണെങ്കിലും സിപിഎമ്മും ഡിവൈഎഫ്‌ഐയും തങ്ങളുടെ ദുരിതം കാണുന്നില്ലെന്ന് വേലായുധന്‍ പറഞ്ഞു. പ്രശ്‌നം കോണ്‍ഗ്രസുകാരുടെ മുമ്പില്‍ അവതരിപ്പിച്ചപ്പോള്‍ നഗരത്തിലുള്ള താന്‍ നിയന്ത്രിക്കുന്ന സഹകരണബാങ്കില്‍ അഞ്ച് ലക്ഷം രൂപ ഡിപ്പോസിറ്റ് ചെയ്താല്‍ പ്രശ്‌നം പരിഹരിച്ചു തരാമെന്നാണ് പ്രമുഖ കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്.

പണം നല്‍കാന്‍ വഴിയില്ലാതെ പാര്‍ട്ടിതമ്പ്രാക്കന്മാര്‍ക്കു മുമ്പില്‍ നിസ്സഹായനാകുകയാണ് വേലായുധന്‍. വേലായുധന്റെയും കുടുംബത്തിന്റെ ദയനീയ സ്ഥിതി അറിഞ്ഞ സുഹൃത്തുക്കളും നാട്ടുകാരും നിയമസഹായസമിതി രൂപീകരിച്ചിരിക്കുകയാണ്. എം.എം. ശ്രീധരന്‍ ചെയര്‍മാനും ബി. രാഘവന്‍ കണ്‍വീനറുമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.