Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഭാഷാനയത്തിന് രാഷ്‌ട്രീയമായ ഇച്ഛാശക്തി ആവശ്യം: പ്രൊഫ.കെ.വി തോമസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2015, 10:59 am IST
in Kozhikode

കോഴിക്കോട്: ഭാഷാനയത്തിന് രാഷ്‌ട്രീയമായ ഇച്ഛാശക്തി ആവശ്യമാണെന്നും ഭാഷയുടെ കരുത്താണ് പ്രധാനമെന്നും പ്രൊഫ കെ.വി തോമസ് പറഞ്ഞു. ശ്രേഷ്ഠഭാഷാദിനത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ഭാഷാസമന്വയവേദിയും സംഘടിപ്പിച്ച ‘ഭാഷയുടെ ശക്തിദൗര്‍ബല്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍’ എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭാഷയെന്നത് ഏകശിലാസ്തംഭമല്ല.പുതിയ സാങ്കേതികവിദ്യകള്‍ കടന്നുവരുമ്പോള്‍ ഭാഷയ്‌ക്ക് ഉലച്ചില്‍ തട്ടും.ലേഖനവിദ്യ വന്നപ്പോള്‍ വാങ്മയശൈലിയ്‌ക്കു വന്ന കോട്ടവും വൃത്തവും പ്രാസവും അലങ്കാരമായി ഒതുങ്ങിയതും ഇതിനൊരുദാഹരണമാണ്.പുതിയ മാറ്റങ്ങള്‍ നിലവിലുള്ള ധാരണകളെ അലോസരപ്പെടുത്തുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഭാഷാനയത്തിലും പ്രകടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭാരതീയ സാഹിത്യത്തിന്റെ വിശാലമായ ഭൂപടത്തില്‍ മലയാളത്തിന്റെ ഗരിമയും മഹിമയും അടയാളപ്പെടുത്തിയ അഗ്രഗാമിയായിരുന്നു ജി.ശങ്കരക്കുറുപ്പെന്ന് ഡോ.ആര്‍സു അഭിപ്രായപ്പെട്ടു.’ജി.കവിതകളുടെ ഭാരതീയ സന്ദര്‍ഭങ്ങള്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ശ്രേഷ്ഠഭാഷ എന്ന ആശയം വരു്ന്നതിനു മുമ്പ് തന്നെ മലയാളത്തിന്റെ ശബ്ദം പാശ്ചാത്യരാജ്യങ്ങളില്‍ വേറിട്ടു കേള്‍പ്പിക്കാന്‍ ജ്ഞാനപീഠപുരസ്‌കാരലബ്ധിയിലൂടെ അദ്ദേഹത്തിനു സാധിച്ചു.ഹിന്ദി സംസ്‌കൃതം,ഇംഗ്ലീഷ്,ബംഗാളി ഭാഷകളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന പാണ്ഢിത്യം അദ്ദേഹത്തിന്റെ ഭാവനയെ സമ്പുഷ്ടമാക്കി.വ്യത്യസ്ത ഭാഷകളിലെഴുതുന്ന കവിതകള്‍ അതിന്റെ ഭാഷയില്‍ മാത്രമേ വേറിട്ടുനില്‍ക്കുന്നുള്ളൂ എന്നും കാവ്യസംസ്‌കാരത്തില്‍ ഏകമാനമാണെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന നടന്ന ജി.കവിതകളുടെ ആലാപനത്തില്‍ ഡോ.എം.കെ പ്രീത,പ്രഭാകരന്‍നായര്‍ ഏരിമല,അജിതകുമാരി,സി.ടി ശോഭ,പി.കെ ഷീന,അനശ്വര്‍,വരദേശ്വരി,ശ്രീജ ചേളന്നൂര്‍ എന്നിവര്‍ കവിതകള്‍ ആലപിച്ചു.

ഭാഷാസമന്വയവേദി സെക്രട്ടറി ഡോ.പി.കെ ചന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി,വേലായുധന്‍ പള്ളിക്കല്‍,നിസാര്‍ ഒളവണ്ണ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

Kerala

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

Kerala

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

Kerala

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

പുതിയ വാര്‍ത്തകള്‍

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.