Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ജനകീയ വിഷയങ്ങളിലൂന്നി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2015, 09:45 pm IST
inErnakulam

കൊച്ചി: കേവല ആരോപണപ്രത്യാരോപണങ്ങളില്‍ ഊന്നി യുഡിഎഫും എല്‍ഡിഎഫും പ്രചാരണം നടത്തുമ്പോള്‍ കോര്‍പ്പറേഷനിലെ ജനകീയ വിഷയങ്ങള്‍ മുന്നോട്ടുവച്ചാണ് ബിജെപി സ്ഥാനാര്‍ഥികളുടെ വോട്ടു തേടല്‍. ഏറെ നേരത്തെ ആരംഭിച്ച പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അണമുറിയാതെ മുന്നോട്ടുകൊണ്ടു പോകുന്നതിന്റെ ആവേശത്തിലും ആത്മവിശ്വാസത്തിലുമാണ് ബിജെപി സ്ഥാനാര്‍ഥികള്‍.

കൊച്ചി കോര്‍പ്പറേഷന്റെ ചരിത്രത്തില്‍ ആദ്യമായാണ് ബിജെപി ഇത്രകണ്ട് വ്യക്തമായ മേല്‍ക്കൈ പ്രചാരണത്തില്‍ നേടുന്നത്. കൊച്ചിയുടെ സമഗ്ര വികസനത്തിന് മോദി സര്‍ക്കാരിന്റെ പരമാവധി പരിഗണന ലഭിക്കാന്‍ ബിജെപി പ്രതിനിധികള്‍ കോര്‍പ്പറേഷന്‍ ഭരണത്തിലുണ്ടാകണമെന്ന തിരിച്ചറിവ് പ്രബുദ്ധരായ വോട്ടര്‍മാര്‍ക്കുണ്ടെന്ന് ബിജെപി ജില്ലാ പ്രസിഡന്റും 56-ാം ഡിവിഷന്‍-പനമ്പിള്ളി നഗറിലെ സ്ഥാനാര്‍ഥിയുമായ അഡ്വ. പി.ജെ. തോമസ് പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷം പനമ്പിള്ളി നഗറിനുവേണ്ടി ഒന്നും മുന്‍ കൗണ്‍സിലര്‍ ചെയ്തിട്ടില്ല.

ഏറ്റവുമധികം വരുമാനം കോര്‍പ്പറേഷന് കിട്ടുന്ന ഡിവിഷനായിട്ടും അവഗണന മാത്രമാണ് ഉണ്ടായത്. മാലിന്യം, വെള്ളക്കെട്ട് തുടങ്ങിയ നിരവധി പ്രശ്‌നങ്ങളില്‍ നട്ടം തിരിയുകയാണ് ഈ ഡിവിഷന്‍. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി കഴിയുമെന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ടെന്ന് അഡ്വ. പി.ജെ. തോമസ് വ്യക്തമാക്കി. രണ്ടുവട്ടം വോട്ടര്‍മാരെ നേരില്‍ക്കണ്ട പി.ജെ. തോമസ് കോര്‍ണര്‍ മീറ്റിംഗുകളിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തുടര്‍ ദിവസങ്ങളില്‍ സ്ഥാനാര്‍ഥി നേരിട്ട് ജനങ്ങളെ സംബോധന ചെയ്യും.

അനുഭവ സമ്പത്തും സേവനപ്രവര്‍ത്തനങ്ങളും തന്റെ ഭൂരിപക്ഷം ഇത്തവണ ഉയര്‍ത്തുമെന്ന് 7-ാം ഡിവിഷന്‍ ചെറളായിയിലെ ബിജെപി സ്ഥാനാര്‍ഥി ശ്യാമള എസ്. പ്രഭു പറഞ്ഞു. കാല്‍ നൂറ്റാണ്ടായി ശ്യാമളയാണ് ചെറളായി ഡിവിഷനെ കോര്‍പ്പറേഷന്‍ കൗണ്ടസിലില്‍ പ്രതിനിധാനം ചെയ്യുന്നത്. ഫണ്ട് ലാപ്‌സാക്കാതെ ഡിവിഷനില്‍ ചെലവാക്കിയിട്ടുണ്ടെന്നതും ഏത് ആവശ്യത്തിനും തങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നതും ജനങ്ങള്‍ക്കറിയാം.

പ്രചാരണത്തിന്റെ ഭാഗമായി മൂന്ന് വട്ടം ജനങ്ങളെ കണ്ടു കഴിഞ്ഞ ശ്യാമളയുടെ വാക്കുകളില്‍ ആത്മവിശ്വാസം. കൊങ്ങിണി സംസാരിക്കുന്നവരാണ് ഡിവിഷനിലെ എല്ലാ സ്ഥാനാര്‍ഥികളും. എന്നാല്‍, ഈ ഡിവിഷനിലെ കൊങ്ങിണി സംസാരിക്കാത്ത വോട്ടര്‍മാരുടെ പിന്തുണ തനിക്കാണെന്ന് ശ്യാമള പറഞ്ഞു. എസ്എന്‍ഡിപി ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളും ശ്യാമളക്കൊപ്പം സജീവമായുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

India

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

Kerala

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

Kerala

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.