Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജില്ല പോലീസ് കാവലില്‍ ; എഡിജിപിയുടെ സാന്നിധ്യത്തില്‍ റൂട്ട് മാര്‍ച്ച് നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2015, 08:06 pm IST
inKannur

കണ്ണൂര്‍: സംഘര്‍ഷത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്ന കണ്ണൂരില്‍ പോലീസ് ജാഗ്രതയില്‍. സംഘര്‍ഷസാധ്യതയുള്ള എല്ലാ ബൂത്തുകളും പോലീസ് വലയിത്തിലായിക്കഴിഞ്ഞു. കര്‍ണാടക സായുധസേനയടക്കം 7000 പോലീസാണ് ജില്ലയിലേക്ക് അധികമായെത്തിയത്. സംഘര്‍ഷ സാധ്യതയുള്ള ബൂത്തുകള്‍ ഇന്നലെ ച ഉത്തരമേഖല എഡിജിപി എന്‍.ശങ്കര്‍റെഡ്ഢി സന്ദര്‍ശിച്ചു. ഇതിനൊപ്പം ഈ മേഖലകളില്‍ സായുധസേനയുടെ റൂട്ടുമാര്‍ച്ചും നടന്നു.

മൂന്നുകമ്പനി കര്‍ണാടക പോലീസാണ് ജില്ലയിലെത്തിയത്. ഇതിനുപുറമെ ഇന്‍ഡ്യന്‍ റിസര്‍വ് ബറ്റാലിയന്‍, എംഎസ്പി, കെഎപി നാല് ബറ്റാലിയനുകള്‍, കൊച്ചി സിറ്റി, കൊച്ചി റൂറല്‍ എന്നിവടങ്ങളില്‍നിന്നുള്ള പോലീസുകാര്‍ എന്നിവരും ജില്ലയിലുണ്ട്. ബൂത്തുകളെ 609 ക്ലസ്റ്ററുകളാക്കി പോലീസ് തിരിച്ചിട്ടുണ്ട്. ഇതിനനുസരിച്ചാണ് സേനയെ വിന്യസിപ്പിക്കുന്നത്. തലശ്ശേരി, ന്യൂമാഹി, പാനൂര്‍, ചൊക്ലി, കൊളവല്ലൂര്‍, മട്ടന്നൂര്‍, ഇരിട്ടി, മയ്യില്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ അതീവ സംഘര്‍ഷസാധ്യതാ മേഖലകളുള്ളത്. ഇവിടങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പെടുത്തിയിരിക്കുന്നത്. ഇതിനുപുറമെ മാട്ടൂല്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലും സെന്‍സിറ്റീവ് ബൂത്തുകള്‍ കണക്കാക്കിയിട്ടുണ്ട്. ഇവിടങ്ങളിലൊക്കെ കര്‍ണാടക പോലീസിനെയും സായുധ ബറ്റാലിയന്‍ ടീമിനെയുമാണ് നിയോഗിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിനു മുന്നോടിയായി വന്‍ ആയുധ ശേഖരങ്ങള്‍ കണ്ടെത്തിയ പശചാത്തലത്തില്‍ കണ്ണൂരില്‍ വന്‍ സുരക്ഷയൊരുക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സംഘര്‍ഷ സാധ്യതയും പ്രശ്‌ന ബാധിത ബൂത്തുകളുമുള്ള ജില്ലയിലെ സുരക്ഷാ ക്രമീകരണങ്ങളും ഡിജിപി ടി.പി.സെന്‍കുമാര്‍ നേരിട്ടെത്തി വിലയിരുത്തിയിരുന്നു.

കര്‍ശന സുരക്ഷയ്‌ക്കൊപ്പം കള്ളവോട്ട്, ആള്‍മാറാട്ടം, ബൂത്തുപിടുത്തം തുടങ്ങിയ അതിക്രമങ്ങളെ കര്‍ശനമായി നേരിടാനാണ് പോലീസ് തീരുമാനം. കേന്ദ്ര സേനയെ ലഭ്യമാകാത്ത പശ്ചാത്തലത്തിലാണ് അയല്‍ജില്ലകളില്‍ നിന്നുള്ള പോലീസിനെ വിന്യസിക്കുന്നത്. നക്‌സല്‍ വിരുദ്ധ സേന, തണ്ടര്‍ബോള്‍ട്ട് തുടങ്ങി വിവിധ പ്രത്യേക സേനകളിലേക്കു നിയോഗിക്കപ്പെട്ട ജില്ലയിലെ പോലീസുകാരെയും തിരിച്ചുവിളിച്ചിട്ടുണ്ട്. ആയുധ ശേഖരം കണ്ടെടുത്ത മേഖലകളില്‍ പോലീസ് നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവരാത്രി രണ്ടാം ദിവസം: ബ്രഹ്മചാരിണി – തപസ്സിന്റെ തത്ത്വം തെളിയുമ്പോൾ

Samskriti

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്താത്തതിന് പിന്നില്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

പുതിയ വാര്‍ത്തകള്‍

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.