ന്യൂദല്‍ഹി: ഭാരതത്തെ അവഹേളിക്കുകയും രാഷ്‌ട്രത്തിന്റെ പ്രതിച്ഛായ തകര്‍ക്കലുമാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ ഏക അജണ്ടെയന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി.
2008ല്‍ പാട്യാല ഹൗസിലെ പോരാട്ടത്തില്‍ ഭീകരന്മാര്‍ കൊല്ലപ്പെട്ടപ്പോള്‍ സോണിയ ഗാന്ധി രാത്രിമുഴുവന്‍ കരയുകയായിരുന്നുവെന്നാണ് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്. ഇതേ അവസ്ഥതന്നെയാണ് കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും. 2012ല്‍ ഒസാമ ബിന്‍ ലാദന്‍ കൊല്ലുപ്പെട്ടുപ്പോഴും ഇവര്‍ കരയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
















