Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലിയില്‍ ചേരമര്‍-സാംബവ വിഭാഗത്തില്‍പ്പെട്ട ആദ്യകാല സിപിഎംകാരെ പുറത്താക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2015, 10:18 pm IST
in Kottayam

എരുമേലി: പിന്നോക്ക സാമുദായക സംഘടനകളായ ചേരമര്‍-സാംബവ വിഭാഗത്തില്‍പ്പെട്ട ആദ്യകാല പാര്‍ട്ടി പ്രവര്‍ത്തകരെ സിപിഎം പുറത്താക്കി. സിപിഎമ്മിന് ഒരുകാലത്ത് ഏറെ സ്വാധീനമുണ്ടായിരുന്ന കനകപ്പലം- ശ്രീനിപുരം കോളനിയില്‍പ്പെട്ട നെടുംകാവുവയല്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ചാലുങ്കല്‍ സജി, ഭാര്യ നിഷാ സജി, പാര്‍ട്ടിയുടെ സജീവ അംഗങ്ങളായിരുന്ന കാവുകാട്ട് വത്സമ്മ രാഘവന്‍, വളവനാട് ശശികുമാര്‍ എന്നിവരെയാണ് പാര്‍ട്ടി വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പുറത്താക്കിയത്.

കനകപ്പലം കോളനി മേഖലയിലെ ആദ്യകാല സിപിഎം പാര്‍ട്ടി കുടുംബങ്ങളില്‍പ്പെട്ട പ്രവര്‍ത്തകരെ പുറത്താക്കിയ നടപടി സിപിഎമ്മിന് കനത്ത തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്. ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥിയാക്കാമെന്ന് വാഗ്ദാനം നല്‍കി അവസാനം നിഷ്‌ക്കരുണം വെട്ടിനിരത്തിയതില്‍ പ്രതിഷേധിച്ചവരെയാണ് പാര്‍ട്ടി കോളനിയിലെ ചില നേതാക്കളുടെ ഒത്താശയോടെ പുറത്താക്കിയതെന്നും അണികള്‍ പറയുന്നു.

സിഎസ്ഡിഎസ് വിഭാഗത്തില്‍പ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരെ പുറത്താക്കിയതില്‍ സമുദായ സംഘടനയില്‍നിന്നും ശക്തമായ പ്രതിഷേധംകൂടി ഉയര്‍ന്നതോടെ സിപിഎം കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കണ്ണൂരിലെ ഗുരുനിന്ദപ്രശ്‌നത്തെ തുടര്‍ന്ന് എസ്എന്‍ഡിപി നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത കനകപ്പലം കോളനിയിലെ നിരവധി പാര്‍ട്ടിപ്രവര്‍ത്തകരെ പുറത്താക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് സിഎസ്ഡിഎസ് വിഭാഗത്തിലെ നാലുപേരെ സിപിഎം പുറത്താക്കിയിരിക്കുന്നത്.

കനകപ്പലത്ത് സിപിഎമ്മില്‍നിന്നും പുറത്താക്കിയ നെടുങ്കാവുവയല്‍ സജിയുടെ ഭാര്യ നിഷ സജിയെ ബിജെപി ശ്രീനിപുരം സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കിയതും സിപിഎമ്മിന് കനത്ത തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്. സിഎസ്ഡിഎസ് സമുദായ സംഘടനാ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ പുറത്താക്കിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബിജെപി അടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് പിന്തുണ അറിയിച്ചതും സിപിഎമ്മിന് വലിയ പ്രതിസന്ധിയാണുണ്ടാക്കിയിരിക്കുന്നത്.

കനകപ്പലം കോളനിയില്‍ പിന്നോക്കക്കാരുടെ വികസനത്തിനായി ലഭിച്ച ലക്ഷങ്ങള്‍ ചെലവഴിച്ചതില്‍ സിപിഎം നേതാക്കള്‍ കാട്ടിയ അഴിമതി അന്വേഷിക്കണമെന്നാണ് കോളനി നിവാസികള്‍ ആവശ്യപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

Health

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

Spiritual

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

India

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.