Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

നാളെ ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2015, 08:31 pm IST
inIdukki

തൊടുപുഴ : പരസ്യ പ്രചാരണത്തിന് തിരശ്ശീല വീണതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിശബ്ദ പ്രചരണത്തില്‍ മുഴുകി. ജില്ലയില്‍ നടന്ന കൊട്ടിക്കലാശം സമാധാന പരമായിരുന്നു. കാര്യമായ അനിഷ്ട സംഭവങ്ങള്‍ ഒരിടത്തുമുണ്ടായില്ല. ബിജെപിക്ക് ഏറെ വളക്കൂള്ള തൊടുപുഴയില്‍ പരസ്യ പ്രചാരണത്തിന്റെ അവസാന നിമിഷം വരെ ശക്തമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അമ്പലം വാര്‍ഡ് ഉള്‍പ്പെടെ 18 വാര്‍ഡുകളില്‍ ബിജെപി പ്രചാരണത്തില്‍ മുന്നിട്ട് നല്‍ക്കുകയാണ്. ഇന്നലെ വൈകിട്ട് മുതല്‍ പോളിംഗ് സ്‌റ്റേഷന് സമീപം ബൂത്ത് കെട്ടാനുള്ള തിരക്കിലാണ് പ്രവര്‍ത്തകര്‍. ബൂത്ത് ഏജന്റുമാരെ മുന്‍കൂട്ടി നിശ്ചയിച്ച് ബൂത്തിനുള്ളില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ വരെ അണിയറയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചുകഴിഞ്ഞു. ഇന്നത്തെ പകല്‍ നിരത്തുകള്‍ മുഴുവന്‍ വിവിധ പാര്‍ട്ടി പ്രവര്‍ത്തകരെക്കൊണ്ട് നിറയും. പ്രവര്‍ത്തകര്‍ക്ക് ഒരു കുറവും വരുത്താതെ എല്ലാം എത്തിച്ചുകൊടുക്കാന്‍ നേതാക്കന്മാര്‍ വേണ്ടവിധം ശ്രദ്ധിക്കുന്നു. പരസ്യ പ്രചാരണം അവസാനിച്ചതോടെ നവമാധ്യമങ്ങളെ ഉപയോഗിച്ച് തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുന്ന തെരക്കിലാണ് യുവത്വം. മുന്‍ കാലങ്ങളില്‍ നിന്നും വിഭിന്നമായി നവ മാധ്യമങ്ങള്‍ വഴി വന്‍തോതിലുള്ള പ്രചരണമാണ് നടന്നത്. വാട്ട്‌സ്ആപ്പും ഫെയ്‌സ്ബുക്കും തുറന്നാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് അധികവും. അച്ചടിച്ച് കിട്ടിയ സ്ഥാനാര്‍ത്ഥികളുടെ ഒരു ഭാഗം മാറ്റിവച്ച് തോരണങ്ങള്‍ ഒരുക്കുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കുന്നു. ബൂത്തുകള്‍ക്ക് സമീപം റോഡിന് ഇരുവശവും സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകള്‍ വള്ളിയില്‍ നിറഞ്ഞാടുന്നത് കാണാം. വാര്‍ഡിന്റെ പല ഭാഗങ്ങളിലും സ്ഥാപിച്ചിരിക്കുന്ന കട്ടൗട്ടുകള്‍ ഇന്ന് വൈകുന്നേരത്തോടെ തിരിച്ചെടുത്ത് പോളിംഗ് സ്‌റ്റേഷന് സമീപം വോട്ടര്‍മാര്‍ കടന്നുവരുന്ന വഴിയുടെ ഇരുവശങ്ങളിലും സ്ഥാപിക്കും. വാര്‍ഡ് തെരഞ്ഞെടുപ്പായതിനാല്‍ ആവേശത്തോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത്. സ്ലിപ്പ് കൊടുത്തു തീര്‍ക്കുവാനുള്ള ഭാഗങ്ങളില്‍ സ്ലിപ്പ് കൊടുത്തു തീര്‍ക്കുവാനും ഇന്നത്തെ പകല്‍ വിനിയോഗിക്കും. ആവനാഴിയിലെ അവസാന അമ്പും പ്രയോഗിക്കുവാന്‍ അണിയറയില്‍ തന്ത്രങ്ങള്‍ തകൃതി. ഇന്നത്തെ പകല്‍ കൂടി കടന്ന് നാളെ ജനാധിപത്യ കേരളം പോളിംഗ് ബൂത്തിലേക്ക്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.