Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

അണികള്‍ക്കിടയില്‍ അസംതൃപ്തി; മാറാക്കരയില്‍ ഇരുമുന്നണികളും പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2015, 03:03 pm IST
in Malappuram

കാടാമ്പുഴ: മാറാക്കര പഞ്ചായത്തിലെ രാഷ്‌ട്രീയ നാടകങ്ങള്‍ മൂലം ഇരുമുന്നണിയിലെയും അണികള്‍ അസംതൃപ്തരാണ്. എല്‍ഡിഎഫ്-യുഡിഎഫ് തെരഞ്ഞെടുപ്പ് ക്യാമ്പുകളില്‍ പ്രവര്‍ത്തകര്‍ ഇല്ലാത്തത് മുന്നണികളെ പ്രതിസന്ധിയിലാക്കുന്നു. ലീഗ് ഭരണത്തില്‍ അഴിമതിയും ചിറ്റമ്മനയവും മൂലം കോണ്‍ഗ്രസ് സിപിഎമ്മിനോട് കൂട്ടുകൂടിയതാണ് യുഡിഎഫ് അണികളുടെ പ്രശ്‌നം. മുന്നണിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം ശത്രുക്കളുമായി കൂട്ടുകൂടിയ നടപടി ശരിയല്ലെന്ന് അനുഭാവികളും പ്രവര്‍ത്തകരും ഒരു പോലെ പറയുന്നു. ലീഗ്-ആര്‍എസ്പി-എസ്ഡിപിഐ സഖ്യം ഒത്തുകളിക്കുകയാണിവിടെ. അധികാരത്തിന് വേണ്ടി സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരെ വഞ്ചിക്കുകയാണ് നേതാക്കന്മാരെന്ന് ഇവര്‍ പറയുന്നു.

ലീഗിന്റെ ഭരണം കറുത്തദിനങ്ങളായിരുന്നു മാറാക്കരയിലെ ജനങ്ങള്‍ക്ക്. തിരുന്നാവായ കുടിവെള്ള പദ്ധതിക്കായി 11 ലക്ഷം രൂപ പഞ്ചായത്തിന് നല്‍കിയെങ്കിലും ലീഗ് നേതൃത്വം ആ പണം കൊള്ളയടിക്കുകയാണ് ഉണ്ടായത്. ജലവകുപ്പ് പമ്പ് ഹൗസ് നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ട മൂന്ന് സെ ന്റ് സ്ഥലം പോലും കണ്ടെത്തി നല്‍കാന്‍ പഞ്ചായത്ത് ഭരണസമിതിക്ക് സാധിച്ചില്ല. കൂടാതെ റോഡ് വികസനമെന്ന പേരില്‍ കോടികളുടെ അഴിമതിയാണ് നടന്നത്. ആശ്രയ പദ്ധതി, ഭവന നിര്‍മ്മാണ പദ്ധതി, പെന്‍ഷന്‍ എന്നിവയൊന്നും വേണ്ട രീതിയില്‍ നടപ്പാക്കിയില്ല. ഈ ഭരണസമിതിയുടെ കാലയളവില്‍ നിരവധി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ബാംബൂ കോര്‍പ്പറേഷന്‍ യൂണിറ്റ്, മില്‍മ യൂണിറ്റ്, വനിതാ കമ്പ്യൂട്ടര്‍ സെന്റര്‍ തുടങ്ങിയവ അടച്ചുപൂട്ടിയതില്‍ ഉള്‍പ്പെടുന്നു. ജനങ്ങളെ വഞ്ചിച്ച് അവിഹിത കൂട്ടുകെട്ട് ഉണ്ടാക്കിയ മുന്നണികളെ പാഠം പഠിപ്പിക്കുമെന്ന് വോട്ടര്‍മാര്‍ പറയുന്നു.

ആകെയുള്ള 20 സീറ്റുകളില്‍ പതിനൊന്നിലും ബിജെപി മത്സരിക്കുന്നുണ്ട്. ബിജെപിക്ക് ലഭിക്കുന്ന ജനപിന്തുണ ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ ശക്തമായ മുന്നേറ്റം കാഴ്ചവെക്കാന്‍ പാര്‍ട്ടിക്ക് കഴിയുമെന്നാണ് വിശ്വാസം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

Kerala

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

പുതിയ വാര്‍ത്തകള്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.