Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അത്തോളി പഞ്ചായത്തില്‍ വികസന മുരടിപ്പിന്റെ അരനൂറ്റാണ്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2015, 09:52 am IST
in Kozhikode

അത്തോളി: കഴിഞ്ഞ നാല്പത്താറ് വര്‍ഷക്കാലം പ്രതിപക്ഷ ശബ്ദംപോലുമില്ലാതെ ഇടത്പക്ഷം ഭരണം കയ്യാളിയ അത്തോളി ഗ്രാമപഞ്ചായത്തില്‍ പിടിപ്പ്‌കേട്മൂലം നഷ്ടപ്പെട്ടത് നിരവധി പദ്ധതികള്‍. പഞ്ചായത്തിലെ 27 പട്ടികജാതി കോളനികള്‍ ഉള്‍പ്പെടെ സമീപപ്രദേശങ്ങളിലെ ജനങ്ങള്‍ കുടിവെള്ളത്തിന് വേണ്ടി കഷ്ടപ്പെടുമ്പോഴാണ് ഏറെ സാധ്യതകളുണ്ടായിട്ടും കുടിവെള്ളപദ്ധതി പഞ്ചായത്തിന് നഷ്ട്ടപ്പെട്ടത്. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊതുശ്മശാനത്തിന് വേണ്ടി വാങ്ങിയ സ്ഥലംപോലും ഉപയോഗപ്രദമാക്കാന്‍ ഇവിടെ ഭരിച്ച ഇടത് മുന്നണിക്ക് കഴിഞ്ഞിട്ടില്ല. മത്സ്യമാര്‍ക്കറ്റും പൊതുശൗചാലയത്തിന്റെയും സ്ഥിതിയും ഇതുപോലെ തന്നെ. പഞ്ചായത്ത് ഭരണസമിതിയുടെ സ്വജനപക്ഷപാതവും കഴിവ്‌കേടും ജനങ്ങള്‍ ഒരു ഭരണമാറ്റത്തിന് വേണ്ടി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് വിജയിച്ചുവെങ്കിലും ഇടതന്മാരുടെ അതേപാതയാണ് യുഡിഎഫും പിന്തുടര്‍ന്നത്. അഴിമതിയുടെ കൂത്തരങ്ങായി പഞ്ചായത്ത് ഭരണസമിതി മാറിയിരിക്കുകയാണ്. വികസന മുരടപ്പിനായിട്ടാണ് അത്തോളി പഞ്ചായത്തില്‍ ഇടതു-വലതു മുന്നണികള്‍ മത്സരിച്ചതെന്നാണ് ജനങ്ങള്‍ പറയുന്നത്.

46 വര്‍ഷക്കാലത്തെ ഇടത് ഭരണത്തിലുണ്ടായ അഴിമതി പുറത്തുകൊണ്ട്‌വരുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന യുഡിഎഫ് ഭരണസമിതി ഇടതുമുന്നണിയുമായി ഒത്തുകളി രാഷ്‌ട്രീയം കളിച്ച് ജനങ്ങളെ ഒന്നാകെയാണ് വിഡ്ഡികളാക്കിയത്. യുഡിഎഫിന്റെ അഴിമതി ഭരണത്തില്‍ യാതൊരു തരത്തിലുള്ള വിയോജനക്കുറിപ്പും ഇടതുമുന്നണിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുമില്ല. എന്നാല്‍ ഒത്തുകളി രാഷ്‌ട്രീയത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങളും സമരങ്ങളും സംഘടിപ്പിച്ചുകൊണ്ട് വ്യക്തമായ വികസനകാഴ്ചപ്പാട് മുന്‍നിര്‍ത്തിയുള്ള ബിജെപിയുടെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് നല്ല പ്രതീക്ഷയായി മാറിയിരിക്കുകയാണ്.

പഞ്ചായത്ത് ഭരണസമിതിയിലേക്ക് ബിജെപി ജില്ലാകമ്മിറ്റി അംഗങ്ങളായ ആര്‍.എം. കുമാരന്‍ എട്ടാം വാര്‍ഡിലും കെ.കെ. ഭരതന്‍ ഒമ്പതാം വാര്‍ഡിലും പട്ടികമോര്‍ച്ച ജില്ലാ വൈസ്പ്രസിഡന്റ് കെ.വി.കുമാരന്‍16-ാം വാര്‍ഡിവും ഹിന്ദുഐക്യവേദി ജില്ലാസമിതി അംഗം വി. കേശവന്‍ നമ്പൂതിരി ഏഴാം വാര്‍ഡിലും ജനവിധി തേടുന്നു. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ പല വാര്‍ഡുകളിലും ബിജെപി രണ്ടാംസ്ഥാനത്തെത്തിയിരുന്നു. ഇത്തവണ അത്തോളി പഞ്ചായത്തില്‍ ബിജെപി നിര്‍ണ്ണായക ശക്തിയായി മാറുമെന്നതില്‍ സംശയമില്ല. മറ്റ് വാര്‍ഡുകളായ ഒന്നാംവാര്‍ഡില്‍ ധന്യപ്രഗേഷ്, 2- കുമാരന്‍ മാസ്റ്റര്‍, 3- ബിന്ദുമനോജ്, 4- അജിതപൊയിലില്‍, 5-പ്രിയാരാജീവന്‍, 6-സുമതി സുരേഷ്, 10-ശകുന്തള വി.എം, 11- പ്രശാന്തന്‍ വെളുത്തേടത്ത്, 12-ഷീന.കെ, 14-പത്മഗിരീഷ്, 15-മൈഥിലി, 17-ലില്ലി മണക്കാട് എന്നിവരാണ് ജനവിധി തേടുന്നത്.

സിജു പി.കെ., വിനോദ് കെ.പി ബ്ലോക്ക് പഞ്ചായത്തിലേക്കും പി.സിദ്ധാര്‍ത്ഥന്‍ ജില്ലാപഞ്ചായത്തിലേക്കും മത്സരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

Music

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

New Release

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

India

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.