മുംബൈ: അവാര്‍ഡുകള്‍ മടക്കി നല്‍കുന്നത് രാഷ്‌ട്രത്തോടുള്ള അനാദരവാണെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ശ്യാം ബെനഗല്‍
അവാര്‍ഡുകള്‍ നല്‍കുന്നത് സര്‍ക്കാരുകളല്ല രാജ്യമാണ്. അതിനാല്‍ അവ മടക്കി നല്‍കുന്നത് രാജ്യത്തോടുള്ള അവഹേളനമാണ്. അദ്ദേഹം ട്വീറ്റ് ചെയ്തു.