Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എഴുത്തുകാരുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി ആര്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2015, 11:21 pm IST
in India

ന്യൂദല്‍ഹി: അവാര്‍ഡുകള്‍ തിരികെ നല്‍കി പ്രതിഷേധിക്കുന്ന എഴുത്തുകാരുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി ആര്‍എസ്എസ്. ഗുജറാത്തിലെ ഗോധ്രയില്‍ ആളുകളെ ട്രെയിനിലിട്ട് ചുട്ടുകൊന്നപ്പോള്‍ ഈ എഴുത്തുകാര്‍ എവിടെയായിരുന്നെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബളെ ചോദിച്ചു. റാഞ്ചിയില്‍ നടക്കുന്ന ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി മണ്ഡലിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സഹസര്‍കാര്യവാഹ്.

രാഷ്‌ട്രീയ പ്രേരിതമായ അഭിപ്രായ പ്രകടനം നടത്തുന്ന കപട മതേതര വാദികളാണ് സ്വതന്ത്ര നിലപാടുകള്‍ ഉണ്ടെന്ന് സ്വയം അവകാശപ്പെടുന്ന ഇത്തരക്കാരെന്ന് ദത്താത്രേയ ഹൊസബളെ പറഞ്ഞു. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് രാജ്യത്ത് നിരവധി വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ഒരാള്‍ പോലും അവാര്‍ഡുകള്‍ തിരികെ നല്‍കി പ്രതിഷേധിച്ചില്ല.

സ്വയം വിശേഷിത ബുദ്ധിജീവികള്‍ക്ക് ഇനി അവരുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് രാജ്യം പോകില്ലെന്നുള്ള തിരിച്ചറിവാണ് അസ്വസ്ഥത ഉണ്ടാക്കുന്നത്. രാജ്യത്തുടലെടുത്തിരിക്കുന്ന ദേശീയ വികാരത്തോടുള്ള അസ്വസ്ഥതയാണ് അവാര്‍ഡുകള്‍ തിരികെ നല്‍കി പ്രതിഷേധിക്കുന്നവരുടെ  യഥാര്‍ത്ഥ പ്രശ്‌നം. ആയിരക്കണക്കിന് കാശ്മീരി പണ്ഡിറ്റുകള്‍ക്ക് ജീവനും സ്വത്തും നഷ്ടപ്പെട്ടപ്പോള്‍ എഴുത്തുകാര്‍ മൗനം പാലിക്കുകയായിരുന്നെന്നും ഹൊസബളെ കുറ്റപ്പെടുത്തി.

പഞ്ചാബിലെ ബര്‍ഗാഡി ഗ്രാമത്തിലും നിജഹാര്‍പൂരയിലും ഗാവണ്ടിയിലും ഉള്‍പ്പെടെ സിഖുകാരുടെ വിശുദ്ധ ഗ്രന്ഥം കത്തിച്ച സംഭവത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്നും പഞ്ചാബിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം അപലപിക്കുന്നതായും ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ജോഷി പ്രസ്താവന ഇറക്കിയിരുന്നതായും സാമുദായിക സംഘര്‍ഷങ്ങള്‍ തടയാനാവാശ്യമായ നിലപാടാണ് സംഘം സ്വീകരിക്കുന്നതെന്നും  ദത്താത്രേയ ഹൊസബളെ പറഞ്ഞു. പഞ്ചാബ് സര്‍ക്കാരിനോടും കേന്ദ്രസര്‍ക്കാരിനോടും ശക്തമായ നിലപാട് എടുക്കണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടിട്ടുണ്ട്.

മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന അഖിലഭാരതീയ കാര്യകാരി ഇന്നലെ രാവിലെ സര്‍സംഘചാലക് ഡോ. മോഹന്‍ റാവു ഭാഗവത് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ജനസംഖ്യയുടെ അസുന്തലിതാവസ്ഥ വ്യക്തമാക്കുന്നതാണ് പുതിയ സെന്‍സസ് കണക്കുകളെന്ന് ആര്‍എസ്എസ് പ്രചാര്‍ പ്രമുഖ് ഡോ.മന്‍മോഹന്‍ വൈദ്യ പറഞ്ഞു.

ആര്‍എസ്എസ് സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘചാലക്, കാര്യവാഹ്, പ്രചാരക് ഉപരി കാര്യകര്‍ത്താക്കളാണ് അഖിലഭാരതീയ കാര്യകാരിയില്‍ പങ്കെടുക്കുന്നത്. സംഘപരിവാര്‍ സംഘടനാ ദേശീയ കാര്യകര്‍ത്താക്കളടക്കം നാനൂറോളം കാര്യകര്‍ത്താക്കള്‍ പങ്കെടുക്കുന്ന കാര്യകാരി നവംബര്‍ 1ന് സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

Samskriti

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

Samskriti

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

Samskriti

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

Kerala

കേരളത്തിൽ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ

പുതിയ വാര്‍ത്തകള്‍

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സിനായി 90 ഏക്കര്‍ കൂടി ഡിആര്‍ഡിഒക്കു നല്‍കാന്‍ തീരുമാനം

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.