Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

എടക്കാട് പോരാട്ടത്തിന്റെ പുതിയ അധ്യായം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2015, 10:39 am IST
in Kozhikode

കോഴിക്കോട്: എടക്കാട് അനധികൃത ആശുപത്രിക്കെതിരായ സമരഭൂമിയില്‍ നിന്ന് ഈസ്റ്റ്ഹില്‍ വാര്‍ഡിന്റെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി. കോര്‍പ്പറേഷന്‍ ഈസ്റ്റ്ഹില്‍ വാര്‍ഡില്‍ നിന്ന് ബിജെപി-എസ്എന്‍ഡിപി പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ശശികല തികഞ്ഞ വിജയപ്രതീക്ഷയിലാണ്. യുഡിഎഫ് വിജയിച്ചുപോന്ന ഇവിടെ എല്‍ഡിഎഫ് ഇവിടെ ഭാഗ്യപരിക്ഷണത്തിനിറക്കിയത് സ്വതന്ത്രയെയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ മൂന്നാംസ്ഥാനത്തേക്ക് തള്ളിയ പ്രചാരണത്തില്‍ പ്രധാനമത്സരം സിപിഎമ്മും ബിജെപിയും പിന്തുണയ്‌ക്കുന്ന സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ തമ്മിലായി മാറിയിരിക്കുന്നു.

ബീനാതട്ടാറക്കലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രംഗത്തുള്ളത്. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശ്രീജാ സുരേഷാണ് കളംമാറി സിപിഎം പിന്തുണയോടെ സ്വതന്ത്രവേഷം കെട്ടി രംഗത്തുള്ളത്. വ്യവസായ പ്രമുഖന്റെ പണക്കൊഴുപ്പിന്റെ അതിജീവിക്കാനുള്ള മത്സരമാണ് ഇവിടെ നടക്കുന്നത്. കുടുംബയോഗങ്ങള്‍ ചിട്ടയോടെയുള്ള ഗൃഹസമ്പര്‍ക്കം, ബൈക്ക് റാലി, പൊതുസമ്മേളനം തുടങ്ങി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ എല്ലാ ചിട്ടകളുമൊപ്പിച്ചാണ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയാണെങ്കിലും ശശികലയുടെ മുന്നേറ്റം. ആകെയുള്ള അഞ്ച് ബൂത്തുകളിലും ഗൃഹസമ്പര്‍ക്കത്തിനുള്ള സ്‌ക്വാഡുകള്‍ സജീവമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ച മുന്‍തൂക്കമാണ് ശശികലയുടെ വിജയത്തിന് അടിസ്ഥാനമായി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതില്‍ യുഡിഎഫിലുള്ള പടലപ്പിണക്കവും മുന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ ത്ഥിയെ എല്‍ഡിഎഫ് പിന്തുണയുള്ള സ്വതന്ത്രവേഷം കെട്ടിച്ചതില്‍ ഉള്ള അമര്‍ഷവും വോട്ടായി മാറ്റാനാണ് പരിശ്രമം നടക്കുന്നത്. 2011 മുതല്‍ വാര്‍ഡില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന എസ്എന്‍ഡിപി കക്കുഴിപാലം ശാഖയുടെ മുഴുവന്‍ പ്രവര്‍ത്തകരും ശശികലക്ക് വേണ്ടി രംഗത്തിറങ്ങിയിരിക്കുകയാണ്. ഇതുവരെ ഒരു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലും പങ്കെടുക്കാത്ത എസ്എന്‍ഡിപി ശാഖാ വൈസ്പ്രസിഡന്റ് പി.കെ. വിമലേശന്‍ സ്ഥാനര്‍ത്ഥിയുടെ കൂടെമൂന്നാം വട്ട ഗൃഹസമ്പര്‍ക്കം പൂര്‍ത്തിയാക്കുന്ന തിരക്കിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ജയിച്ച കൗണ്‍സിലര്‍ വാര്‍ഡിനെ അവഗണിച്ചുവെന്ന പരാതി ഡിവിഷനില്‍ സജീവമായി നിലനില്‍ക്കെ വിജയത്തിലേക്ക് അടുക്കുകയാണ് ശശികലയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തന മുന്നേറ്റം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തിലെ ലക്ഷ്മീദേവിയും ദുര്‍ഗ്ഗാദേവിയും മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചോ? റിയാസിന്‍റേത് കമ്മ്യൂണിസമല്ല, കമ്മ്യൂണലിസം

Kerala

പന്തളത്ത് കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് എം ഡി എം എ കടത്ത് ; കേസിലെ മൂന്നാം പ്രതി ഷെബീന ഖാൻ അറസ്റ്റിൽ

Kerala

“അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”….നിയമസഭയിലേക്ക് പോകുംമുമ്പേ ബലിദാനികളെ ഓര്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വൈറല്‍…

Kerala

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

Kerala

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

ബംഗ്ലാദേശികളെ പൂട്ടാൻ പണി ഒരുക്കി സുവേന്ദു ; സി.എ.എയുടെ പരിധിയിൽ വരാത്തവർ നുഴഞ്ഞുകയറ്റക്കാർ തന്നെ ; നേരിട്ട് ബി.എസ്.എഫിന് കൈമാറും 

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

വന്ദേ ഭാരതോ രാജധാനി എക്സ്പ്രസോ അല്ല: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പ്രീമിയം ട്രെയിൻ ഇതാണ്, യാത്രാനിരക്ക് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും !

സ്ത്രീ എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് : കെഎസ്യു മുന്‍ നേതാവ് അറസ്റ്റില്‍

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 23 ന്,മുന്‍ ഡി ജി പി എ ഹേമചന്ദ്രന്‍ പൊലീസ് ഉപദേഷ്ടാവ്

ചിത്രത്തില്‍ ഇടത് ഭാഗത്ത് മഞ്ഞവളയത്തില്‍ കാണുന്നതാണ് ചിക്കന്‍ നെക്ക് എന്നറിയപ്പോടുന്ന സിലിഗുരി ഇടനാഴി

ഇനി ചിക്കന്‍ നെക്ക് വെട്ടിമുറിക്കാനാവില്ല….കൂറ്റന്‍ മതിലും വേലിയും ഉയരും, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലിക്ക് 120 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ചൂഷണം;പ്രധാന പ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.