Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മുന്നണികളെ വെട്ടിലാക്കി ജനകീയപ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2015, 09:56 pm IST
in Kottayam

എരുമേലി: മാറിവരുന്ന അധികാരത്തിന് പിന്നാലെ പാര്‍ട്ടികള്‍ പലതുംമാറിപോകുന്നു, വാഗ്ദാനം നല്‍കിയ വഴിവിളക്കുകള്‍ അഞ്ച് വര്‍ഷമായിട്ടും സ്ഥാപിക്കാത്തതില്‍ അടിച്ചമര്‍ത്തിയ ജനകീയപ്രതിഷേധമാണ് പ്രചരണത്തിനിറങ്ങുന്ന ഇരുമുന്നണികളേയും വെട്ടിലാക്കിയിരിക്കുന്നത്. എലിവാലിക്കര വാര്‍ഡില്‍ എല്‍ഡിഫ് സ്ഥാനാര്‍ത്ഥിയുടെ ഗൃഹസമ്പര്‍ക്കമാണ് പാര്‍ട്ടിമാറിവന്നവരെകണ്ട് വീട്ടുടമസ്ഥന്‍ ക്ഷോഭിച്ചത്.

ഇന്നലെ വരെ കോണ്‍ഗ്രസിന്റെ കൂടെ നടന്നവരില്‍ ചിലര്‍ തെരഞ്ഞെടുപ്പായതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കൊപ്പം വോട്ടുപിടിക്കാനിറങ്ങിയതാണ് മേഖലയില്‍ ജനകീയ പ്രതിഷേധത്തിന് വഴിയൊരുക്കിയത്. പ്രചരണത്തിനിടെ വീട്ടിലെത്തിയ സംഘത്തെ സ്വീകരിച്ച വീട്ടുടമസ്ഥന്‍ പാര്‍ട്ടിമാറിയവരെ തടഞ്ഞുനിര്‍ത്തിയെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വന്‍പരാജയത്തിന് ഇത്തരക്കാര്‍ കാരണമായേക്കുമെന്നും അദ്ദേഹം പറഞ്ഞതായിട്ടാണ് സൂചന. എന്നാല്‍ പഴയിടം വാര്‍ഡില്‍ വാഗ്ദാനം നല്‍കിയ വഴിവിളക്ക് സ്ഥാപിക്കാത്തതിനെതിരെയാണ് പ്രതിഷേധമുയര്‍ന്നത്. പ്രചരണത്തിനെത്തിയ യുഡിഎഫ്‌നേതാക്കള്‍ക്കെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് വൈകുന്നേരത്തോടെ വഴിവിളക്ക് സ്ഥാപിക്കാനെത്തി പുലിവാല് പിടിച്ചിരിക്കുകയാണ് യുഡിഎഫ് നേതാക്കള്‍. മദ്യപിച്ചെത്തിയ സംഘത്തിന്റെ വഴിവിളക്ക് മാറാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞപ്പോഴാണ് കള്ളക്കളി പുറത്താകുന്നത്. യുഡിഎഫ് പ്രചരണത്തിനിടെ സംഘത്തെ വഴിവിളക്കിന്റെ പേരില്‍ തടഞ്ഞുവെന്നും ഇതുപരിഹരിക്കാന്‍ സ്ഥാനാര്‍ത്ഥിയുടെ നിര്‍ദ്ദേശപ്രകാരമാണ് വഴിവിളക്ക് മാറാനെത്തിയതെന്നും മദ്യപസംഘം പോലീസിനോട് പറഞ്ഞു. പഞ്ചായത്തിലെ പറയത്തക്ക വികസനങ്ങളൊന്നും ചെയ്യാനാകാതെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രചരണം യുഡിഎഫിന് തിരിച്ചടിയാകുന്നതുപോലെയാണ് പാര്‍ട്ടി മാറിവന്നവരെ ചുമക്കുന്ന എല്‍ഡിഎഫിന്റെ ഗതികേടെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു
Kerala

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

Kerala

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍; ഡോ. സജി ഗോപിനാഥിന്റെ നിയമനം ചട്ട വിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

Kerala

ഹര്‍ത്താലില്‍ രോഗിക്കും രക്ഷയില്ല; കാന്‍സര്‍ രോഗിയെ തടഞ്ഞു

Kerala

പഠനപിന്തുണയുടെ പുനര്‍ മൂല്യനിര്‍ണയം 28മുതല്‍

Kerala

ഡോ. കെ. പവിത്രന്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു

ഫുട്‌ബോള്‍ ലോകകപ്പ് 2026: കലാശക്കളിക്ക് മെറ്റ് ലൈഫ്

ഉബര്‍ കപ്പ്; ചൈനയോട് പൊരുതി വീണ് ഇന്ത്യ

എംബാപ്പെയ്‌ക്ക് പരിക്ക്

കേരള യൂത്ത് ലീഗ് : ഫൈനല്‍ റൗണ്ട് ആരംഭിച്ചു

ആഴ്‌സണല്‍ ടീം

മാഡ്രിഡില്‍ ഗണ്ണേഴ്‌സ്; ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ ഇന്ന് അത്‌ലറ്റിക്കോ മാഡ്രിഡ്- ആഴ്‌സണല്‍ പോരാട്ടം

ലഷ്കർ ഭീകരൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ഷെയ്ഖ് യൂസഫിനെ അജ്ഞാതർ വെടിവച്ചു കൊന്നു : കൊല്ലപ്പെട്ടത് ഭീകര റിക്രൂട്ട്മെന്റ് ശൃംഖലയെ നയിച്ചയാൾ

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

രാഘവ് ഛദ്ദയെ മോദി മന്ത്രിയാക്കിയേക്കുമെന്ന് ദല്‍ഹിയിലെ മാധ്യമനിരീക്ഷകര്‍

കുത്തബ് മിനാറിനെ പോലും കുള്ളനാക്കുന്ന ഇന്ത്യയിലെ ഒരു ശിവക്ഷേത്രം ! അതിന്റെ ഉയരം നിങ്ങളെ അത്ഭുതപ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.