Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പൊന്‍കുന്നം ഡിവിഷനില്‍ ജനമനസ്സ് കീഴടക്കി ശ്രീലത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2015, 09:53 pm IST
inKottayam

പൊന്‍കുന്നം: ബിജെപി ശക്തമായ വേരൊട്ടമുള്ള പൊന്‍കുന്നം ഡിവിഷനിലെ മത്സരം ഇടതു-വലതു മുന്നണികളെ അമ്പരപ്പിക്കുന്നു. പരിചയ സമ്പന്നതയുമായി ബിജെപിയുടെ സ്ഥാനാര്‍ത്ഥി പി.സി. ശ്രീലത പ്രചാരണ രംഗത്ത് മുന്നേറുമ്പോള്‍ ഇരു മുന്നണികളുടെയും വോട്ടുകളില്‍ ഒരു പങ്ക് ഇക്കുറി ബിജെപിക്കാകുമെന്ന സാദ്ധ്യതയാണ് തെളിയുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഇരു മുന്നണികള്‍ക്കും അവസാന നിമിഷം വരെ അവ്യക്തതയായിരുന്നു. എല്‍ഡിഎഫില്‍ ആദ്യം നിശ്ചയിച്ച സ്ഥാനാര്‍ത്ഥി പിന്‍മാറിയപ്പോള്‍ കോണ്‍ഗ്രസുകാരിയെ സിപിഎം ചിഹ്നത്തില്‍ മത്സരിപ്പിക്കേണ്ട ഗതികേടിലായി എല്‍ഡിഎഫ്. യുഡിഎഫിലും സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ഒട്ടേറെ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് മത്സരിക്കാന്‍ ആളെ കണ്ടെത്തിയത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ എല്‍ഡിഎഫിലും യുഡിഎഫിലും അതൃപ്തര്‍ ഏറെയാണ്. അര്‍ഹരായ പലരെയും തഴഞ്ഞ് സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണ് സ്ഥാനാര്‍ത്ഥികളെ നിയോഗിച്ചതെന്നാണ് ഇരു മുന്നണികളെയും സജീവ പ്രവര്‍ത്തകരില്‍ ഏറെപ്പേരും വിശ്വസിക്കുന്നത്. അതിനാല്‍ പ്രചാരണ രംഗത്ത് പല പ്രമുഖരും നിര്‍ജ്ജീവമാണ്. മുന്നണികളിലെ അതൃപ്തി ബിജെപി സ്ഥാനാര്‍ത്ഥിക്ക് ഗുണകരമാകുമെന്ന് അവര്‍തന്നെ സമ്മതിക്കുന്നുമുണ്ട്. പലരും പരസ്യമായിതന്നെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ഥി പി.സി. ശ്രീലത 20 വര്‍ഷമായി അദ്ധ്യാപന രംഗത്തും പൊതുരംഗത്തും സജീവമാണ്. ശിഷ്യസമ്പത്തിന് ഉടമയായ ശ്രീലതയ്‌ക്ക് ഡിവിഷനില്‍ പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. കങ്ങഴ ഗ്രാമപഞ്ചായത്ത് അംഗമെന്ന നിലയില്‍ വാര്‍ഡിന്റെ വികസനകാര്യത്തില്‍ ഏറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു. എന്‍എസ്എസ് വനിതാസമാജം സെക്രട്ടറി, മഹിളാമോര്‍ച്ച ഭാരവാഹി എന്നീ നിലകളിലും പൊതുരംഗത്ത് സജീവമാണ്.

ഡിവിഷന്റെ ഘടനയില്‍ വരുത്തിയ മാറ്റങ്ങള്‍ ബിജെപിക്ക് മേല്‍ക്കൈയുള്ള ഡിവിഷനാക്കിയതായാണ് വിലയിരുത്തല്‍. ഇപ്പോഴത്തെ ഡിവിഷനില്‍ വാഴൂര്‍, പള്ളിക്കത്തോട്, ചിറക്കടവ് പഞ്ചായത്തുകള്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നു. എലിക്കുളം പഞ്ചായത്തിലെ 11,12,13 വാര്‍ഡുകളും കൂരോപ്പട പഞ്ചായത്തിലെ 6, 7, 8 വാര്‍ഡുകളുമാണ് ഈ ഡിവിഷനിലുള്ളത്. ഈ പഞ്ചായത്തുകളിലെല്ലാം ബിജെപിക്ക് കഴിഞ്ഞ ഭരണ സമിതിയില്‍ അംഗബലവും ഉണ്ടായിരുന്നു. ബിജെപിക്ക് വ്യക്തമായ മുന്‍തൂക്കമുള്ള പഞ്ചായത്തുകളാണ്. എല്‍ഡിഎഫിന്റെയും യൂഡിഎഫിന്റെയും അഴിമതിയും ന്യൂനപക്ഷ പ്രീണനവും വോട്ടര്‍മാരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.

ഭാരതത്തില്‍ ആകെയുണ്ടായ മാറ്റത്തിന്റെ ഫലമായി ശക്തമായ മത്സരത്തിലൂടെ വിജയം നേടാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഡിവിഷനിലെ വാഴൂര്‍ പഞ്ചായത്തിലും ബ്ലോക്ക് ഡിവിഷനിലും പി.സി. തോമസ് വിഭാഗത്തിന് സീറ്റുകള്‍ നല്‍കിയാണു ബിജെപി മത്സരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

Kerala

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

India

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

Kerala

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

മുതിർന്ന ഉപദേശകരിൽ നിന്നും രക്ഷാധികാരികളിൽ നിന്നും നിർണ്ണായകമായ പിന്തുണ ലഭിക്കും: സമ്പൂർണ്ണ രാശിഫലം (21 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.