Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കേരളം ബിജെപി-സമത്വ മുന്നണിയ്‌ക്ക് അനുകൂലം: വി. മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2015, 09:42 pm IST
inKottayam

കോട്ടയം: കേരളത്തിലെ ജനങ്ങള്‍ ബിജെപി-സമത്വ മുന്നണിയ്‌ക്കനുകൂലമായി നിലയുറപ്പിച്ചിരിക്കുന്നുവെന്നും അതിശക്തമായ രാഷ്‌ട്രീയ മാറ്റം സാധാരണജനങ്ങള്‍ ആഗ്രഹിക്കുന്നതുകൊണ്ടാണിതെന്നും അതുകൊണ്ട് ഈ തെരഞ്ഞെടുപ്പില്‍ ബിജെപി-സമത്വമുന്നണി വന്‍വിജയം നേടി പല പഞ്ചായത്തുകളും മുന്‍സിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ഭരിക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് വി, മുരളീധരന്‍ പറഞ്ഞു. ബിജെപി-സമത്വ മുന്നണി സ്ഥാനാര്‍ത്ഥി സംഗമവും രാഷ്‌ട്രീയ വിശദീകരണയോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാര്‍ക്കോഴക്കേസിലെ കോടതിവിധി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചതായി മുരളീധരന്‍ പറഞ്ഞു. പ്രാദേശിക വികസന പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ വിജിലന്‍സ് കോടതിവിധിക്ക് ഏറെ പ്രസക്തിയുണ്ട്. മാണി കോഴ വാങ്ങിയതിനും കോഴ ചോദിച്ചതിനും തെളിവില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കണമെന്ന അപേക്ഷയാണ് കോടതി തള്ളിയത്. കേസ് ഇല്ലാതാക്കാനുള്ള ശ്രമം ഇനിയും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകും. മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കാനുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.

യുഡിഎഫ് ഭരണത്തിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തെതന്നെ അഭിപ്രായപ്പെട്ടത്. സര്‍ക്കാരിനെ വിലയിരുത്താന്‍ ഈ കോടതിവിധി ഒന്നുമാത്രം മതിയെന്ന അവസ്ഥയാണിപ്പോള്‍. നാല്‍പതുവര്‍ഷമായി ഇരുമുന്നണികളും സംസ്ഥാനത്ത് മാറി മാറി ഭരണം നടത്തുന്നു. ഇക്കാലയളവില്‍ സംഘടിത വോട്ടുബാങ്കുകളുടെ താല്‍പര്യം സംരക്ഷിക്കാനാണ് ഇരു മുന്നണികളും ശ്രമിച്ചിട്ടുള്ളത്. ഇതിനിടയില്‍ വലിയൊരു വിഭാഗം ജനത ഇവിടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. ഈ ജനവിഭാഗം ഇന്ന് ഇരുമുന്നണികള്‍ക്കും വെല്ലുവിളിയാണ്. അവഗണിക്കപ്പെട്ടവര്‍ക്ക് സാമൂഹ്യനീതി ലഭ്യമാക്കുന്നതിലും മുന്നണികള്‍ പരാജയപ്പെട്ടതായി മുരളീധരന്‍ പറഞ്ഞു.

നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് എ.ജി. തങ്കപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, ആര്‍എസ്പി (ബി) സംസ്ഥാന സെക്രട്ടറി പ്രൊഫ. എ.വി. താമരാക്ഷന്‍, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. നാരായണന്‍ നമ്പൂതിരി, സംസ്ഥാന സമിതിയംഗം പി.കെ. രവീന്ദ്രന്‍, എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി ആര്‍. രാജീവ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം. സന്തോഷ്‌കുമാര്‍, പി. സുനില്‍കുമാര്‍, ടി.എന്‍. ഹരികുമാര്‍, സോഷ്യലിസ്റ്റ് കേരളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു, കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ആര്‍. മുരളീധരന്‍, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കുടമാളൂര്‍ രാധാകൃഷ്ണന്‍, കുസുമാലയം ബാലകൃഷ്ണന്‍, ഇ.കെ. വിജയകുമാര്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. രതീഷ്, ഡോ. പ്രവീണ്‍ ജോര്‍ജ്ജ്, കെ.സി. സന്തോഷ്‌കുമാര്‍, ജോമോന്‍, കെ.ആര്‍. ശശി, നന്ദകുമാര്‍, രമേശ് കല്ലില്‍, ഷാജി തൈച്ചിറ, കെ.ആര്‍. സുഗുണന്‍, നാസര്‍ റാവുത്തര്‍, ഹരി കിഴക്കേക്കുറ്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി
Main Article

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

Article

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

Editorial

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.