Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പദ്ധതികള്‍ നോക്കുകുത്തികള്‍; മണ്ണഞ്ചേരിയില്‍ ജനം വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2015, 08:36 pm IST
inAlappuzha

ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാരും ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ശുദ്ധജല പദ്ധതികള്‍ നോക്കുകുത്തികളായി മാറി. ഒരുതുള്ളി കുടിവെള്ളം പോലും കിട്ടാതെ ജനം വലയുന്നു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലാണ് പൊതുജനത്തെ അവഹേളിച്ച് ലക്ഷങ്ങള്‍ പാഴാക്കിയ പദ്ധതികള്‍ ചോദ്യചിഹ്നങ്ങളായി നിലനില്‍ക്കുന്നത്. പഞ്ചായത്ത് ഒന്നാംവാര്‍ഡിലെ ജനങ്ങളുടെ അവസ്ഥയാണ് പരിതാപകരം. പ്രദേശത്തെ വന്‍കിട കയര്‍ ഫാക്ടറിയില്‍ നിന്നുള്ള മാലിന്യംമൂലം ശുദ്ധജലം അന്യമായ നാട്ടുകാര്‍ ഏറെ മുറവിളി ഉയര്‍ത്തിയ ശേഷമാണ് ജില്ലാപഞ്ചായത്ത് പദ്ധതിയില്‍പ്പെടുത്തി ശുദ്ധജല ടാങ്കും മോട്ടോറും സ്ഥാപിച്ചത്. ലക്ഷങ്ങള്‍ ചെലവഴിച്ച പദ്ധതി ഇന്ന് വെറും നോക്കുകുത്തിയാണ്.

ഇതേവാര്‍ഡിലെതന്നെ വരകാടി കോളനിയിലെ ശുദ്ധജല ദൗര്‍ലഭ്യം പരിഹരിക്കാന്‍ അധികൃതര്‍ കൊട്ടിഘോഷിച്ച് ആര്‍ഒ പ്ലാന്റ് സ്ഥാപിച്ചു. രണ്ടുമാസം മുമ്പ് ഉദ്ഘാടനം നടത്തിയതായി പ്രഖ്യാപിച്ചെങ്കിലും ഒരുതുള്ളി വെള്ളം പോലും ഇവിടെനിന്നും ഇതുവരെ ലഭിച്ചില്ല. പൊതുജനങ്ങളെ വിഡ്ഢികളാക്കി ജനപ്രതിനിധികള്‍ നടത്തുന്ന തട്ടിപ്പിന്റെ പ്രത്യക്ഷോദാഹരണങ്ങളായി മാറി ഈ രണ്ടു ശുദ്ധജല പദ്ധതികളും.

പ്രദേശത്തെ ജീവനാഡിയായ എഎസ് കനാല്‍ നവീകരിക്കാന്‍ ഹരിയാലി പദ്ധതിയില്‍പ്പെടുത്തി ഒഴുക്കിയ ലക്ഷങ്ങള്‍ ചിലരുടെ പോക്കറ്റിലാണ് എത്തിയത്. എഎസ് കനാല്‍ ഇന്നും മാലിന്യം നിറഞ്ഞ് രോഗഭീതി പരത്തുകയാണ്. രണ്ടു ദശാബ്ദങ്ങളായി കുടുംബഭരണം നടക്കുന്ന വാര്‍ഡിന്റെ ദുരവസ്ഥയില്‍ ചിലതുമാത്രമാണിത്.

മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പല പദ്ധതികളും ഇത്തരത്തില്‍ ലക്ഷങ്ങളും കോടികളും പാഴാക്കുന്നതും അഴിമതി നടത്തുന്നതിനു മാത്രമായി മാറിക്കഴിഞ്ഞു.

പഞ്ചായത്തില്‍ തെരുവുവിളക്കുകള്‍ തെളിയിക്കുന്നതിനുള്ള സാമഗ്രികള്‍ വാങ്ങിയതിലും ഉപയോഗിച്ചതിലും അഴിമതിയും ക്രമക്കേടും നടത്തിയതായി വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. യുഡിഎഫും എല്‍ഡിഎഫും ഒത്തുകളിച്ച് തുടര്‍നടപടികള്‍ അട്ടിമറിച്ചിരിക്കുകയണ്. തരിശു രഹിത പഞ്ചായത്തെന്ന് പ്രഖ്യാപിച്ച് ജനങ്ങളെ എംഎല്‍എയും പഞ്ചായത്ത് ഭരണസമിതിയും കബളിപ്പിച്ചു. ഹെക്ടര്‍ കണക്കിന് പാടശേഖരമാണ് ഇന്നും തരിശുകിടന്നു നശിക്കുന്നത്. ഇത്തരത്തില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന പദ്ധതികള്‍ നടപ്പാക്കിയതായി അവകാശപ്പെട്ട് മുന്നണികള്‍ വീണ്ടും വോട്ടു അഭ്യര്‍ത്ഥിക്കുന്ന ദയനീയ കാഴ്ചയാണ് മണ്ണഞ്ചേരിയിലുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

Kerala

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

Entertainment

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

Entertainment

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

India

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പുതിയ വാര്‍ത്തകള്‍

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.