Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നഗരസഭാ തെരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസ്- സിപിഎം ബാന്ധവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2015, 10:29 pm IST
in Kottayam

പാലാ: നഗരസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസ്-സിപിഎം ബാന്ധവം പരസ്യമായതായി ബിജെപി നേതാക്കള്‍ ആരോപിച്ചു. പാലാ പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിലാണ് നേതാക്കള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 20-ാം വാര്‍ഡില്‍ ഡിവൈഎഫ്‌ഐ നേതാവും കൗണ്‍സിലറുമായ വി.ആര്‍.രാജേഷിന്റെ ഭാര്യ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ കെട്ടിവയ്‌ക്കാനുള്ള തുകയടയ്‌ക്കാതിരുന്നത് ബോധപൂര്‍വ്വമായിരുന്നു. ഇവിടെ കേരളകോണ്‍ഗ്രസ് കൗണ്‍സിലര്‍ ജോജോ കുടക്കച്ചിറയുടെ ഭാര്യയ്‌ക്ക് എതിരില്ലാതെ വിജയിക്കാന്‍ അവസരമുണ്ടാക്കിയിരിക്കുകയാണ്. ഇത് പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയല്ലാതെ സംഭവിക്കില്ല. സിപിഎമ്മും സിപിഐയും ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ജീര്‍ണ്ണതയും അപചയവും നേരിടുകയാണ്. നഗരസഭയുടെ 26 വാര്‍ഡുകളില്‍ ഒരിടത്തുമാത്രമാണ് പാര്‍ട്ടി ചിഹ്നത്തില്‍ സിപിഎം മത്സരിക്കുന്നത്. മറ്റ് സ്ഥലങ്ങളില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ഉപേക്ഷിച്ച് നക്ഷത്രവും മറ്റ് സ്വതന്ത്ര ചിഹ്നവുമാണ്. കേരളകോണ്‍ഗ്രസുമായി വോട്ടുകച്ചവടം നടത്തിയതിന് പാര്‍ട്ടിക്കുള്ള തടസ്സം ഒഴിവാക്കുന്നതിനാണീ നീക്കമെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ നഗരസഭയില്‍ നടന്ന സകല സ്വജനപക്ഷപാത നടപടികള്‍ക്കും ഇടതുപക്ഷവും കോണ്‍ഗ്രസും കൂട്ടുനിന്നു. നഗരസഭാ തെരഞ്ഞെടുപ്പില്‍ ഈ പ്രാവശ്യം വിജയം മാത്രമാണ് ബിജെപിയുടെ ലക്ഷ്യം. അതിനാല്‍ വിജയസാധ്യതയുള്ള വാര്‍ഡുകളില്‍ മാത്രമേ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുള്ളൂ. പാലാ നിയോജകമണ്ഡലത്തിലെ 12 പഞ്ചായത്തുകളിലും പാലാ നഗരസഭയിലും ബിജെപി പ്രതിനിധികള്‍ ജയിച്ചുവരും.

എസ്എന്‍ഡിപിയുടെയും കേരളകോണ്‍ഗ്രസ് പി.സി.തോമസ് വിഭാഗം എന്നിവരുടെയും സ്ഥാനാര്‍ത്ഥികള്‍ ബിജെപി സഖ്യത്തില്‍ മത്സരിക്കുന്നുണ്ട്. ഇടതുംവലതും മുന്നണികളെ പരീക്ഷിച്ചു പരാജയപ്പെട്ടതു ഇത്തവണ ബിജെപിയോടൊപ്പം സമാനചിന്താഗതിയുള്ള സമുദായ സംഘടനകളും സഹകരിക്കുന്നുണ്ടെന്നു നേതാക്കള്‍ പറഞ്ഞു. ബിജെപി നേതാക്കളായ പി.പി.നിര്‍മ്മലന്‍ സെബാസറ്റിയന്‍ ജോസഫ്, ബാലകൃഷ്ണന്‍ തലപ്പലം, ശുഭസുന്ദര്‍രാജ് എന്നിവര്‍ പങ്കെടുത്തു. പ്രസ്‌ക്ലബ് വൈസ് പ്രസിഡന്റ് ടി.എന്‍.രാജന്‍ സ്വാഗതവും ജോ. സെക്രട്ടറി ആര്‍.സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

India

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

India

വിവാഹം കഴിക്കാനായി ഇസ്ലാമായി ; പണമെത്തയിൽ കിടന്നുറങ്ങാനാണ് മോഹമെന്ന് രാഖി സാവന്ത് , 10 ഭര്‍ത്താക്കന്മാരെ മാറ്റിയാലും ദാരിദ്ര്യത്തിലേക്ക് ഇനിയില്ല

News

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ: 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസ് പിടിയിൽ

2006-ല്‍ ഹൈക്കോടതിയ്‌ക്കും സുപ്രീംകോടതിയ്‌ക്കും ‘അള്ളാഹു’ നാമത്തിലുള്ള സത്യപ്രതിജ്ഞ ശരി; ഹിന്ദുദൈവങ്ങളുടെ പേരിലായാല്‍ അത് തെറ്റോ?

ഐബി തലവനായി മഹേഷ് ദീക്ഷിത്; 370 മരവിപ്പിക്കൽകാലത്തെ കശ്മീർ ചുമതലക്കാരൻ

ഇന്ത്യയും ഖുറാനെ അടിസ്ഥാനമാക്കിയുള്ള നിയമങ്ങൾ കൊണ്ടുവരണം ; സന മാലികിനെ കടന്നാക്രമിച്ച് നിതേഷ് റാണ ; ഇത് ഹിന്ദു ഭൂരിപക്ഷ രാഷ്‌ട്രമെന്ന് മറക്കരുത്

അയോധ്യക്കേസിൽ എഫ്‌ഐആർ ആയി,എട്ട് പേരുടെ പേരുകൾ ഉൾപ്പെടുത്തി

പാകിസ്ഥാൻ ഉപയോഗിച്ച് നാണം കെട്ടു , ഇനി ബംഗ്ലാദേശ് ; ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ വെടിവച്ചിട്ട ചൈനീസ് യുദ്ധവിമാനം വാങ്ങാൻ ബംഗ്ലാദേശ്

മുഹറം പ്രമാണിച്ച് സംസ്ഥാനത്ത് വെളളിയാഴ്ച അവധി

കാട്ടാനശല്യം തടയാന്‍ വനാതിര്‍ത്തിയില്‍ ചക്ക സംഭരണം നടത്തും

ആളുമാറിപ്പോയെന്ന് കോടതിയില്‍ കുറ്റസമ്മതം, രാഹുല്‍ ഗാന്ധിയുടെ മാപ്പപേക്ഷ സ്വീകരിച്ച് മാനനഷ്ടക്കേസ് തീര്‍പ്പാക്കി

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.